St George Jacobite church periya

St George Jacobite church periya church

28/04/2026
പെരുന്നാൾ 2026
27/04/2026

പെരുന്നാൾ 2026

🌴 മുറ്റത്തൊരു തെങ്ങ് മുന്നോട്ടൊരു താങ്ങ്🌴 ഇന്ന് ഇടവക മെത്രാപ്പോലിത്ത ഇടവകയിൽ എഴുന്നള്ളി വന്ന് എല്ലാ ഇടവക അംഗങ്ങൾക്കും ഓര...
18/03/2026

🌴 മുറ്റത്തൊരു
തെങ്ങ് മുന്നോട്ടൊരു താങ്ങ്🌴
ഇന്ന് ഇടവക മെത്രാപ്പോലിത്ത ഇടവകയിൽ എഴുന്നള്ളി വന്ന് എല്ലാ ഇടവക അംഗങ്ങൾക്കും ഓരോ തെങ്ങിൻ വീതം നൽകി കൂടാതെ പള്ളിമുറ്റത്തും ഒരു തൈ നട്ടു. ഇടവകയെ കരുതിയ അഭിവന്ദ്യ പിതാവിനും കൂട് ഭാരവാഹികൾക്കും ഇടവകയുടെ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

പെരുന്നാൾ 2025
03/05/2025

പെരുന്നാൾ 2025

ഓശാന
13/04/2025

ഓശാന

പൗരോഹിത്യ ശുശ്രൂഷയിൽ രണ്ട് ദശാബ്ദങ്ങൾ പിന്നിട്ട ഞങ്ങളുടെ പ്രിയപ്പെട്ട വികാരി ഫാ.ബൈജു മനയത്ത് അച്ചന് ഇടവകയുടെ സ്നേഹാശംസകൾ
13/04/2025

പൗരോഹിത്യ ശുശ്രൂഷയിൽ രണ്ട് ദശാബ്ദങ്ങൾ പിന്നിട്ട ഞങ്ങളുടെ പ്രിയപ്പെട്ട വികാരി ഫാ.ബൈജു മനയത്ത് അച്ചന് ഇടവകയുടെ സ്നേഹാശംസകൾ

25/03/2025

*Live|അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണം*

https://youtube.com/live/jH525_yHPhU?feature=share

മഹാപരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകയുടെ മുൻ വികാരി  റവ. ഫാദർ ഷിനോജ് പുന്നാശ്ശേരി  വി....
29/09/2024

മഹാപരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകയുടെ മുൻ വികാരി റവ. ഫാദർ ഷിനോജ് പുന്നാശ്ശേരി വി. കുർബാന അർപ്പിച്ച് മുഖ്യ കാർമികത്വം വഹിച്ചപ്പോൾ.....

Address

Mananthavady

Telephone

+918848537765

Website

Alerts

Be the first to know and let us send you an email when St George Jacobite church periya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share