St Mary's Orthodox Syrian Church Kaippatta,Mallappally

St Mary's Orthodox Syrian Church Kaippatta,Mallappally ܟܐܥܦܦܐܬܬܐ ܦܐܠܠܝ

പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ദേവാലയം!

To share the light and the joy of Christian Orthodoxy in kerala , to educate the faithful and newcomers in the Faith and its teachings and traditions!

18/05/2026

ശ്രീ. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് പ്രാർത്ഥനാശംസകൾ

Hearty congratulations to Richa Anna Abraham, Vazheparampil, on securing 3rd Rank in the M.G. University B.Ed Examinatio...
17/05/2026

Hearty congratulations to Richa Anna Abraham, Vazheparampil, on securing 3rd Rank in the M.G. University B.Ed Examination!

Daughter of Mr. Benny Karippal and Mrs. Rani Issac, Richa has made her family and our parish proud through her sincere hardwork dedication and commitment.
Along with her academic excellence, she has been a very active member of our parish serving faithfully in the church choir as a Sunday School teacher and through her enthusiastic involvement in OCYM and various other church activities.
Her achievement is truly a matter of joy and pride for our entire church community.
Wishing her continued success and God’s abundant blessings in all her future endeavors.

St. Mary’s Orthodox Syrian Church
Kaippatta

#കൈപ്പറ്റപള്ളി

ചെങ്ങരൂർ പള്ളിയിൽ വെച്ചുനടന്ന ഭദ്രാസന വാർഷിക കോൺഫറൻസിൽ പങ്കെടുത്ത നമ്മുടെ ഇടവകയിലെ യുവജനപ്രസ്ഥാംഗങ്ങൾ! #കൈപ്പറ്റപള്ളി
17/05/2026

ചെങ്ങരൂർ പള്ളിയിൽ വെച്ചുനടന്ന ഭദ്രാസന വാർഷിക കോൺഫറൻസിൽ പങ്കെടുത്ത നമ്മുടെ ഇടവകയിലെ യുവജനപ്രസ്ഥാംഗങ്ങൾ!

#കൈപ്പറ്റപള്ളി

വിശുദ്ധ മദ്ബഹയിലെ ശുശ്രുഷകരായി കൈവയ്പ്പ് ലഭിച്ച കുട്ടികൾ ബഹുമാനപ്പെട്ട വികാരിയച്ചനോടൊപ്പം!
17/05/2026

വിശുദ്ധ മദ്ബഹയിലെ ശുശ്രുഷകരായി കൈവയ്പ്പ് ലഭിച്ച കുട്ടികൾ ബഹുമാനപ്പെട്ട വികാരിയച്ചനോടൊപ്പം!

Congratulations ❣️
17/05/2026

Congratulations ❣️

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
10/05/2026

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണം.

30/04/2026

ദൈവീകമായ തീരുമാനം. മലങ്കരസഭ ധന്യയാണ്

വാത്സല്യ മക്കളെ,

നിങ്ങളുടെ ഇടയൻ എന്ന നിലയിൽ എളിയവനായ നമ്മുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. അതിന് നിദാനമായത് എൻ്റെ പ്രിയ ജനമാണ്. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നാം മുന്നോട്ട് വെച്ച നിർദേശത്തെ ക്രിയാത്മകമായി നിങ്ങൾ ഉൾക്കൊണ്ടു. നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്കുള്ള സമർപ്പണമാണ് നിങ്ങൾ കൈക്കൊണ്ട മഹത്തായ തീരുമാനം. ചന്ദനപ്പള്ളിയും, പുതുപ്പള്ളിയും കടമറ്റവുമടക്കം മാതൃകാപരമായ തീരുമാനം കൈക്കൊണ്ട മുഴുവൻ ഇടവകകളെയും അഭിനന്ദിക്കുന്നു. ആ ദൈവീക തീരുമാനത്തിലേക്ക് നിങ്ങളെ പ്രാപ്തരാക്കിയ സർവ്വശക്തനെ മഹത്വപ്പെടുത്തുന്നു. ആഘോഷങ്ങളെ പൂർണമായും അകറ്റി നിർത്തണം എന്നല്ല, ആഘോഷങ്ങൾ അപകടങ്ങൾക്കും ദുർച്ചെലവുകൾക്കും വഴിവെക്കരുത്. മറിച്ച്, നൈമിഷിക സന്തോഷം സ്നേഹഭവനങ്ങളായി രൂപാന്തരപ്പെടുമ്പോൾ അത് പ്രദാനംചെയ്യുക ആജീവനാന്ത സംതൃപ്തിയാണ്. ശബ്ദവും, വെളിച്ചവും അൽപ്പം കുറയുമായിരിക്കാം പക്ഷേ എളിയവന്റെ മുഖത്ത് ഉറപ്പായും സന്തോഷത്തിന്റെ പൂത്തിരി വിരിയും.. നിങ്ങൾ ചെയ്യുന്ന നന്മ‍യിലൂടെ വിശുദ്ധർ പ്രസാദിക്കട്ടെ🙏
സ്നേഹപൂർവ്വം🤍
-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️

ആദരാഞ്ജലികൾ 🙏🏻
17/04/2026

ആദരാഞ്ജലികൾ 🙏🏻

14/04/2026

Address

St. Mary's Orthodox Syrian Church Kaippatta
Mallappally
689594

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Website

Alerts

Be the first to know and let us send you an email when St Mary's Orthodox Syrian Church Kaippatta,Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's Orthodox Syrian Church Kaippatta,Mallappally:

Share

Category