Mallappally Valiyapally

Mallappally Valiyapally പുണ്യശ്ലോകനായ സഭാ ഭാസുരൻ മാർ ദിവന്നാസിയോസ് പരിശുദ്ധന്റെ മാതൃ ദേവാലയം

💒മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി✨ OVBS 2026 ✨"ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടയരുത്"പാ...
07/04/2026

💒മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി

✨ OVBS 2026 ✨

"ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടയരുത്"

പാട്ടും പ്രാർത്ഥനയും കഥയും കവിതയും ഒരുമിപ്പിച്ചു കൊണ്ട് ചിരിയിലൂടെയും ചിന്തയിലൂടെയും കുഞ്ഞുങ്ങളെ നന്മയുടെ പാതയിലേക്ക് നയിക്കാൻ,

"ഉണർന്നിരിപ്പിൻ അനുഗൃഹീതരാകാം "
(1 പത്രോസ് 5:8)

എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി
ഈ വർഷത്തെ OVBS ക്ലാസ്സുകൾ
2026 ഏപ്രിൽ 7, 8,10, 11 തീയതികളിൽ നടത്തപ്പെടുകയാണ്.

കൊച്ചു കൂട്ടുകാർക്ക് സ്വാഗതം 🎉🙏🏻

ജയ് ജയ് OVBS💪

✨ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് - ധ്യാനം📖 Programme:🕥 10:30 AM – മൂന്നാം മണി നമസ്കാരം🔸 സ്വാഗതം : ശ്രീ. കുരുവിള പി....
25/03/2026

✨ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് - ധ്യാനം

📖 Programme:
🕥 10:30 AM – മൂന്നാം മണി നമസ്കാരം
🔸 സ്വാഗതം : ശ്രീ. കുരുവിള പി. ചാക്കോ
🔸 അദ്ധ്യക്ഷ പ്രസംഗം / ഉൽഘാടനം : ഫാ. നൈനാൻ വർഗീസ്
🔸 ധ്യാന പ്രസംഗം : ഫാ. പി. കെ. ഗീവർഗീസ്
🔸 കൃതജ്ഞത : ശ്രീമതി സുസമ്മ കോശി
🔸 ഉച്ച നമസ്കാരം
🔸 ആശീർവ്വാദം
🔸 ഉച്ചഭക്ഷണം

🙏 എല്ലാവർക്കും ദൈവനാമത്തിൽ സ്വാഗതം.

📢 സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി, മല്ലപ്പള്ളി

📢 ഇടവക പൊതുയോഗം തിരഞ്ഞെടുത്ത ഭരണസമിതി(2026 – 2027)ഇന്ന് (15/03/2026) കൂടിയ ഇടവക പൊതുയോഗം തിരഞ്ഞെടുത്ത പുതിയ ഭരണസമിതി:വിക...
15/03/2026

📢 ഇടവക പൊതുയോഗം തിരഞ്ഞെടുത്ത ഭരണസമിതി
(2026 – 2027)

ഇന്ന് (15/03/2026) കൂടിയ ഇടവക പൊതുയോഗം തിരഞ്ഞെടുത്ത പുതിയ ഭരണസമിതി:

വികാരി:
റവ. ഫാ. നൈനാൻ വർഗീസ്, മാവുങ്കൽ

ട്രസ്റ്റി:
ശ്രീ. രാജു ഏബ്രഹാം, കല്ലുപുരയിൽ

സെക്രട്ടറി:
ശ്രീ. ബാബു താഴത്തുമോടയിൽ

മാനേജിങ് കമ്മിറ്റി:

1. സാറാമ്മ ഏബ്രഹാം (മോളി), വട്ടശ്ശേരിൽ
2. റീബ വർഗീസ്, കൊങ്ങിണിപറമ്പിൽ
3. ബി. സി. ഏബ്രഹാം, ബലികളത്തിൽ
4. ജോസഫ് ജോർജ് (മോനച്ചൻ), മേക്കരിങ്ങാട്ട്
5. പി. ഐ. ചാക്കോ, ഞാറകോട്ട്
6. എ. വി. വർഗീസ്, ആരംപുളക്കൽ
7. ഏബ്രഹാം സുരേഷ്, പയ്യമ്പള്ളിൽ
8. ബി. സി. ചെറിയാൻ, ബലികളത്തിൽ
9. ലിജിൽ ഐസക്, നിരവുപുലത്ത്
10. വർഗീസ് തോമസ്, എക്കളത്തിൽ
11. കെ. എ. വർഗീസ് (രാജു), കല്ലുപുരയിൽ
12. ഉമ്മൻ ഏബ്രഹാം, കട്ടപ്പുറത്ത്

ഓഡിറ്റേഴ്സ്:

1. ജിബു കുരുവിള, പള്ളിക്കൽ
2. ബിനോയ് ഫിലിപ്പ്, പയ്യമ്പള്ളിൽ

പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. 🙏

12/03/2026

🎥 Church Tour to Vagamon
📅 14th February 2026 | Saturday

Our church tour to Vagamon was truly an enjoyable, thrilling, and prayerful experience. 🌄🙏
From moments of fellowship to scenic beauty and spiritual reflections, every part of the journey was memorable.

Heartfelt thanks to all who participated and made this trip so special. ❤️

With gratitude,
Tour Convenors.

മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും, മുൻ മാനേജിംഗ് കമ്മിറ്റി അംഗവും, പത്തനംതിട്ട മല്ലപ്പള്ളി സെൻറ് ജോൺസ് ബഥനി ഓർത്...
02/03/2026

മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും, മുൻ മാനേജിംഗ് കമ്മിറ്റി അംഗവും, പത്തനംതിട്ട മല്ലപ്പള്ളി സെൻറ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി വികാരിയുമായ ഫാ. നൈനാൻ വർഗീസിൻ്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷിച്ചു

പൗരോഹിത്യ റൂബി ജൂബിലി ആഘോഷിച്ചു മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും, മുൻ മാനേജിംഗ് കമ്മിറ്റി അംഗവും മല്ലപ്പള്ളി സെ...
01/03/2026

പൗരോഹിത്യ റൂബി ജൂബിലി ആഘോഷിച്ചു

മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും, മുൻ മാനേജിംഗ് കമ്മിറ്റി അംഗവും മല്ലപ്പള്ളി സെൻറ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി വികാരിയുമായ ഫാ. നൈനാൻ വർഗീസിൻ്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷിച്ചു. സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. മാത്യു വി . പോളിൻ്റെ അദ്ധ്യക്ഷതയിൽ കുഞ്ഞു കോശി പോൾ, സുനിൽ നിരവുപുലം, ബാബു താഴത്തുമോടയിൽ, രാജു ഏബ്രഹാം, സണ്ണി ഏബ്രഹാം, ലില്ലി ചാക്കോ, ഏബ്രഹാം സുരേഷ് പയ്യമ്പള്ളി എന്നിവർ പ്രസംഗിച്ചു.

Address

Mallappally
689585

Telephone

+917012583986

Website

Alerts

Be the first to know and let us send you an email when Mallappally Valiyapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share