Sri Meenakshi Temple Murani

Sri Meenakshi Temple Murani It is a very famous Devi Temple in Murani, Mallappally Village, Pathanamthitta District, Kerala State

പ്രിയ ഭക്തജനങ്ങളെ,ശ്രീ മീനാക്ഷിക്കോവിൽ മുരണി ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി ആഗസ്റ്റ് 12 ബുധൻ 8:00 AM - 10:00 AM വരെ. പിത...
11/08/2026

പ്രിയ ഭക്തജനങ്ങളെ,
ശ്രീ മീനാക്ഷിക്കോവിൽ മുരണി
ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി
ആഗസ്റ്റ് 12 ബുധൻ 8:00 AM - 10:00 AM വരെ. പിതൃക്കൻമാരുടെ ആത്മശാന്തിക്കായി ബലികര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
കർക്കടകമാസത്തിലെ കറുത്ത വാവ് മണ്‍മറഞ്ഞ പിതൃക്കൾക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ്. ആയതിനാൽ ഈ ശ്രാദ്ധക്രിയ അവരവരുടെ പരേതാത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമായാണ് നടത്തപെടുന്നതെന്നു വിശ്വാസം.
ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
MOB: 99 61 065666

🌼അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌼🙏🌸പത്താമുദയ മഹോത്സവം 2026      #മല്ലപ്പള്ളി
14/04/2026

🌼അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌼🙏

🌸പത്താമുദയ മഹോത്സവം 2026
#മല്ലപ്പള്ളി

15/02/2026

ഓം നമഃ ശിവായ

15/02/2026

ഓം നമഃ ശിവായ...

ഓം നമഃ ശിവായശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 15 ഞായർജല ധാര,വിശേഷാൽ ഗണപതി ഹോമം, അഖണ്ഡ നാമാർച്ചനവഴിപാട് കഴിക്കാൻ താല്പര്യ...
14/02/2026

ഓം നമഃ ശിവായ

ശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 15 ഞായർ

ജല ധാര,
വിശേഷാൽ ഗണപതി ഹോമം, അഖണ്ഡ നാമാർച്ചന

വഴിപാട് കഴിക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ചു പറയാവുന്നതാണ്.

📱 99 61 065666

Address

Chakkalayil, Sri Meenakshi Temple
Mallappally
688594

Alerts

Be the first to know and let us send you an email when Sri Meenakshi Temple Murani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sri Meenakshi Temple Murani:

Shortcuts

Share

Category