10/08/2023
എഴുമറ്റൂർ ശ്രീ ഏലാം മഹാദേവർ ക്ഷേത്രത്തിൽ ിനായക_ചതുർത്ഥി യോട് അനുബന്ധിച്ച് ആഗസ്റ്റ് 20 ഞായറാഴ്ച ്ടദ്രവ്യമഹാഗണപതിഹോമം നടത്തപ്പെടുന്നതാണ് എല്ലാ ഭക്തജനങ്ങളും പങ്കാളികളായി ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭുതരാകണമെന്ന് ഭഗവത്നാമത്തിൽ അറിയിച്ചുകൊള്ളുന്നു
NB:കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം കൗണ്ടറുമായി ബന്ധപ്പെടുക.