Mallappally Mar Thoma Church & Yuvajana Sakhyam,Keezhvaipur

Mallappally Mar Thoma Church & Yuvajana Sakhyam,Keezhvaipur The Mar Thoma Syrian Church of Malabar also known as the Mar Thoma Church is a Christian denomination based in the state of Kerala in southwestern India.

മല്ലപ്പള്ളി മാർത്തോമ്മാ ഇടവക സ്ഥാപിതം 1834 ജൂലൈ 13 കുരിശ് വെച്ച് കുർബ്ബാന ചൊല്ലിയത് : അബ്രഹാം മൽപ്പാൻ , പുതിയ പള്ളിയുടെ കുദാശ 1965 മാർച്ച് 25 തീയതി ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കുദാശ 2003 ഫെബ്രുവരി 28 തീയതി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു. പുതുക്കിപ്പണിത ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബ്ബാന 2003 മാർച്ച് മാസം 1 തീയതി ഞായറാഴ്ച്ച ഗീവറുഗീസ് മാർ അത്താനാനിയോസ് എപ്പിസ്കോപ്പാ അനുഷ്ഠിച്ചു.

2025 ഡിസംബർ 28-ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളിയിൽ വെച്ച് നടന്നഓർത്തഡോക്സ് – മാർത്തോമാ സംയുക്ത ആരാധനദൈവാനുഗ്രഹത്തോടെ ഭക...
29/12/2025

2025 ഡിസംബർ 28-ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളിയിൽ വെച്ച് നടന്ന
ഓർത്തഡോക്സ് – മാർത്തോമാ സംയുക്ത ആരാധന
ദൈവാനുഗ്രഹത്തോടെ ഭക്തിസാന്ദ്രവും ആത്മീയമായി സമ്പുഷ്ടവുമായതായി സമാപിച്ചു.
ഈ അനുഗ്രഹീത ആരാധനയ്ക്ക്
സന്ദേശം നൽകി അനുഗ്രഹിച്ച
അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പയ്ക്കും,
പരിപാടി വിജയകരമാക്കാൻ നേതൃത്വം നൽകിയ
വൈദിക ശ്രേഷ്ഠർക്കും,
സംഘാടകർക്കും,
ഗായകസംഘാംഗങ്ങൾക്കും,
സഹകരണങ്ങൾ നൽകിയ എല്ലാ വിശ്വാസികൾക്കും
ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
ദൈവകൃപയും സമാധാനവും
എല്ലാവരുടെയും കുടുംബങ്ങളിൽ
സദാ നിലനില്ക്കട്ടെ.

മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളി,
മല്ലപ്പള്ളി മാർത്തോമാ ഇടവക

Address

Mallappally Marthoma Church, Keezhvaipur
Mallappally
689587

Opening Hours

Saturday 5pm - 7pm
Sunday 7am - 12pm

Telephone

04692682740

Alerts

Be the first to know and let us send you an email when Mallappally Mar Thoma Church & Yuvajana Sakhyam,Keezhvaipur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share