Pentecostal Youth Fellowship

Pentecostal Youth Fellowship Preaching the Gospel
Maranatha India for Christ

14/05/2026

Youth Revival Evening | Highlights

♥️ Double Tap

👉Follow us .fellowship.puthusserry

TURN ON POST NOTIFICATION

USE HEADPHONES FOR BETTER EXPERIENCE

DM TO ME IF ANY CREDIT ISSUE OR REMOVAL

PLEASE DO NOT STRIKE OR REPORT

> Instagram: .fellowship.puthusserry



bibleverse jesuslovesyou worshipsong jesusyouth

14/05/2026
*പുതുശ്ശേരിയിൽ റിവൈവൽ ഈവനിംഗ്* പുതുശ്ശേരി: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സംഗമം പ്...
12/05/2026

*പുതുശ്ശേരിയിൽ റിവൈവൽ ഈവനിംഗ്*


പുതുശ്ശേരി: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സംഗമം പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ശനിയാഴ്ച വൈകിട്ട് നടന്ന സമ്മേളനത്തിൽ വിവിധ സഭകളിൽ നിന്നുള്ള നിരവധി യുവതി യുവാക്കളും, കുഞ്ഞുങ്ങൾ, മാതാപിതാക്കളും, ദൈവദാസന്മാരും പങ്കെടുത്തു.

പാസ്റ്റർ *മാത്യുകുട്ടിയുടെ* (എൻലൈറ്റ്ൻ ചർച്ച്) അധ്യക്ഷതയിൽ ചേർന്ന യോഗം ഐക്കരപ്പടി ഐപിസി സഭാ ശുശ്രൂഷകൾ *പാസ്റ്റർ ജേക്കബ് വർഗീസ്* ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ സിജു ഫിലിപ്പ്, ( ലീവിങ് ക്രിസ്ത്യൻ ചർച്ച്) ജോയൽ ജോസഫ് എന്നിവർ ചടങ്ങിൽ ശക്തമായ വചന സന്ദേശം നൽകി. ബ്രദർ ഡാനിയലും സംഘവും ആത്മ നിറവിൽ ഉള്ള ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർമാരായ എബ്രഹാം മാത്യു,( ചർച്ച് ഓഫ് ഗോഡ് ഐക്കരപ്പടി) സണ്ണി കിഴക്കേക്കര എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ജോബി കെ. തോമസ് കിഴക്കേക്കരയും കുടുംബവും മീറ്റിംഗിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകി. പ്രോഗ്രാമിന് ആരാധനാലയം അനുവദിച്ച ഐപിസി ശാലോം ഐക്കരപ്പടി സഭയോടും നന്ദി അറിയിക്കുന്നു

ബ്രദർ ലിനു ജേക്കബ്( ഐപിസി കാർമേൽ തുരുത്തിക്കാട്) പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും സംഗമത്തിന് നേതൃത്വം നൽകുകയും ചെയ്തു.

ജോബിൻ സ്കറിയ ( ഷാരോൺ തുരുത്തിക്കാട്) ലിജു( ചർച്ച് ഓഫ് ഗോഡ് തുരുത്തിക്കാട് ബ്രദർ മാത്തുണ്ണി( ഷാരോൺ ദൈവസഭ പുതുശ്ശേരി ) പി എം ബ്രദർ ലിന്റോ ഷാജു ( ഐപിസി പുതുശ്ശേരി ) ബ്രദർ രാജേഷ് പി കെ ( ചർച്ച് ഓഫ് ഐക്കരപ്പടി )വിജൻ വർഗീസ് തുരുത്തിക്കാട് ദൈവസഭ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബ്ലെസ്സൺ മാത്യു ( ഐപിസി പുതുശ്ശേരി) കടന്നുവന്നവർക്ക് കൃതജ്ഞത അറിയിച്ചു

09/05/2026
പ്രാർത്ഥനയോടെ  കടന്നു വരിക
05/05/2026

പ്രാർത്ഥനയോടെ കടന്നു വരിക

30/05/2025

PYF Youth Retreat | Ennum Ente koode Venam Appa| Voc: Daniel Thomas, Teswin Suby, Abisha Shanu, Rohan Abrham | Keys: Shawn Joshua Blesson Mathew
Shawn Joshua Biju Rohan Abraham Blesson Mathew Praise N Binu Siju George Philip Sheba Ansamathew Saiju K Mathew Vellikkara Jijo Jo Rajesh Kadamankulam Joel Kadamankulam
Linujacob Cherian
Praise George Mammoottil പാ ജിജി മാമ്മുട്ടിൽ

27/05/2025

|PYF Youth Retreat | Nin Marvodu

പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഫെലോഷിപ്പിന്റെ (PYF) യുവജന സമ്മേളനം സമ്മേളനത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച നടന്ന മീറ്റ...
26/05/2025

പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഫെലോഷിപ്പിന്റെ (PYF) യുവജന സമ്മേളനം സമ്മേളനത്തിന് തുടക്കം കുറിച്ചു.

ഞായറാഴ്ച നടന്ന മീറ്റിങ്ങിൽ പി.വൈ.എഫ്ന്റെ യൂത്ത് പാസ്റ്റർ സിജു ഫിലിപ്പ് മീറ്റിങ്ങിന്റെ അധ്യക്ഷത നിർവഹിച്ചു.
പാസ്റ്റർ സുനിൽ ജോർജ് പ്രാർത്ഥിച്ചു യോഗം ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ മാത്യുകുട്ടി (ഡയറക്ടർ) സ്വാഗതം സന്ദേശം നല്‍കി.

ബ്രദർ ഡാനിയൽ തോമസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി ബ്രദർ ടൈറ്റസ് തോമസ് ക്ലാസുകൾ നയിച്ചു. വിവിധ സഭകളിൽ നിന്ന് നിരവധി യുവതി യുവാക്കന്മാർ പങ്കെടുത്തു
പാസ്റ്റർ ജോർജ് കുരുവിള പാസ്റ്റർ ജേക്കബ് വർഗീസ്, ലിനു ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.

ബ്ലെസ്സൻ മാത്യു നന്ദി പ്രകാശനം നടത്തി. ടീം ലീഡേഴ്സ് ആയ ജോബി. കെ തോമസ്, പ്രയ്സ് എന്‍ ബിനു, ജെസവിന്‍ കല്ലൂപ്പാറ, സൈജു വള്ളിക്കര, സിസ്റ്റർ സിനി തുടങ്ങിയവർ
നേതൃത്വം നൽകി.

14/05/2025

Youth Encounter and HolySpirt Revival

Address

Mallappally

Website

Alerts

Be the first to know and let us send you an email when Pentecostal Youth Fellowship posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share