Bethelahem holy family church kunnirical

Bethelahem holy family church kunnirical Bethelahem church is known as kunnirical pally is a malankara catholic church

✝️ യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം നിങ്ങളുടെ ഹൃദയങ്ങളിൽ നിറയട്ടെ. ക്രിസ്മസ് ആശംസകൾ!
25/12/2025

✝️ യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം നിങ്ങളുടെ ഹൃദയങ്ങളിൽ നിറയട്ടെ. ക്രിസ്മസ് ആശംസകൾ!

19/01/2025
പെരുന്നാൾ കൊടിയെറ്റ് 2025🙌🙌
14/01/2025

പെരുന്നാൾ കൊടിയെറ്റ് 2025🙌🙌

മലങ്കര ഓർത്തഡോക്സ്‌ സഭ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ, മല്ലപ്പള്ളി കടുത്താനം ഫാ കെ. ഐ. ഗീവർഗീസ് കർത്താവിൽ നിദ്രപ്രാപി...
21/08/2023

മലങ്കര ഓർത്തഡോക്സ്‌ സഭ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ, മല്ലപ്പള്ളി കടുത്താനം ഫാ കെ. ഐ. ഗീവർഗീസ് കർത്താവിൽ നിദ്രപ്രാപിച്ചു.
മല്ലപ്പള്ളി ആനിക്കാട്ടുള്ള ഭവനത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ശവസംസ്‌കാരം പിന്നീട്
https://qrgo.page.link/Pe76L
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ ;

ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Address

Kunnirikal Anikad
Mallappally
689585

Telephone

+919645472935

Website

Alerts

Be the first to know and let us send you an email when Bethelahem holy family church kunnirical posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share