Ipc sunday schools’ association, mallappally district

Ipc sunday schools’ association, mallappally district IPC SUNDAY SCHOOLS’ ASSOCIATION-MALLAPPALLY DISTRICT

Niyogam may-june 2026
14/07/2026

Niyogam may-june 2026

സണ്ടേസ്കൂൾ മല്ലപ്പള്ളി ഡിസ്ട്രിക്ട്- കിഡ്സ് ഗാർഡൻ       ഐ.പി.സി. സണ്ടേസ്‌കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ട് നടത്തി...
16/06/2026

സണ്ടേസ്കൂൾ മല്ലപ്പള്ളി ഡിസ്ട്രിക്ട്- കിഡ്സ് ഗാർഡൻ

ഐ.പി.സി. സണ്ടേസ്‌കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ട് നടത്തി വരുന്ന കുട്ടികളുടെയും അധ്യാപകരുടെയും ഒരുമിച്ചുള്ള പരിപാടിയായ കിഡ്സ് ഗാർഡന്റെ ജൂണിലെ സമ്മേളനം 14 ഞായർ 3:30 നു എബനേസർ വാളക്കുഴിയിൽ നടന്നു.
ചെങ്ങാറുമല, മേത്താനം, എഴുമറ്റൂർ, വാളക്കുഴി എന്നി സണ്ടേസ്‌കൂളുകൾ ഉൾപ്പെടുന്നതായിരുന്നു കിഡ്സ് ഗാർഡൻ. പാസ്റ്റർ ടി. ലാലു അധ്യക്ഷത വഹിച്ചു. ചൈൽഡ് വിഷൻ ഡയറക്ടർ പാസ്റ്റർ ജോൺ ഫിലിപ്പ്, പാസ്റ്റർ ഷാന്റോ മാത്യു സിസ്റ്റർ ഡോണ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സണ്ടേസ്കൂൾ ഡിസ്ട്രിക്ട് സെക്രട്ടറി സാം എൻ. ഏബ്രഹാം നന്ദി രേഖപ്പെടുത്തി.
ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ ജിജി മാമ്മൂട്ടിൽ, ട്രഷറർ അനിത റെജി, ഡിസ്ട്രിക്ട് കമ്മറ്റി അംഗങ്ങളായ മിനി മാത്യുസ്, ബെറ്റി മോൻസി, വാളക്കുഴി എബനേസർ സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ കുര്യൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. വാളക്കുഴി എബനേസർ സഭ ശുശ്രൂഷകൻ പാസ്റ്റർ സുരേഷ്‌കുമാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

കിഡ്സ് ഗാർഡൻ, 14 ഞായർ 2026, 3:00 പി എം, വാളക്കുഴി എബനേസർ
08/06/2026

കിഡ്സ് ഗാർഡൻ, 14 ഞായർ 2026, 3:00 പി എം, വാളക്കുഴി എബനേസർ

Address

Zionpuram
Mallappally
689585

Website

Alerts

Be the first to know and let us send you an email when Ipc sunday schools’ association, mallappally district posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share