St.Gregorious Jacobite Syrian Church Kallooppara

St.Gregorious Jacobite Syrian Church Kallooppara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Gregorious Jacobite Syrian Church Kallooppara, Religious organisation, Mallappally.

കാലംചെയ്ത പുണ്യശ്ലോകനായ പരിശുദ്ധ ഇഗ്നത്തിയോസ് സഖാ പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട് 1982 ഈ പുണ്യ ഭൂമിയിൽ എഴുന്നള്ളി വന്ന് ആശീർവദിച് മൂത്തേടത്ത് തോമസ് മാർ തെയോഫിലോസ് തിരുമേനിയാൽ സ്ഥാപിക്കപ്പെട്ട പരുമല മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ ഉള്ള വി.ദേവാലയം 1982

18/07/2026

പിതാവിൻ്റെ ഇഷ്ടം!
Fr.Reji Mathew
Vicar Kallooppara Church



Jacobite Syrian Church യാക്കോബായ സുറിയാനി സഭ ന്യൂസ്(JSC) Niranam Pathrika Jacobite Syrian Christian Church JSC News JACOBITE BLOOD Manarcad St. Mary's Cathedral Dr. Geevarghese Coorilos St.Marys Youth Association Manarcad യാക്കോബായ സുറിയാനി സഭ ന്യൂസ് Iby Mathew Malikaparambil EnteSabha Jacobite

15/07/2026

തന്നിഷ്ടം To ദൈവയിഷ്ട്ടം!
Fr.Reji Mathew
Vicar Kallooppara Church
Jacobite Syrian Church യാക്കോബായ സുറിയാനി സഭ ന്യൂസ്(JSC) Niranam Pathrika Jacobite Syrian Christian Church JSC News JACOBITE BLOOD Dr. Geevarghese Coorilos Manarcad St. Mary's Cathedral St.Marys Youth Association Manarcad യാക്കോബായ സുറിയാനി സഭ ന്യൂസ് Mathias Kavunkal EnteSabha Jacobite Iby Mathew Malikaparambil


30/06/2026

_ഓക്സിയോസ് ഓക്സിയോസ് ഓക്സിയോസ് മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ_

നവാഭിഷിക്തനായ ആബൂൻ മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തായ്ക്ക് കല്ലൂപ്പാറ പള്ളിയുടെ പ്രാർത്ഥനാ നിർബരമായ ആശംസകൾ

നവാഭിഷിക്തനായ ആബൂൻ മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തായ്ക്ക് കല്ലൂപ്പാറ പള്ളിയുടെ പ്രാർത്ഥനാ നിർബരമായ ആശംസകൾകല്ലൂ...
30/06/2026

നവാഭിഷിക്തനായ ആബൂൻ മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തായ്ക്ക് കല്ലൂപ്പാറ പള്ളിയുടെ പ്രാർത്ഥനാ നിർബരമായ ആശംസകൾ

കല്ലൂപ്പാറ ● പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി ; മലങ്കര മെത്രാപ്പോലത്തെയും,ശ്രേഷ്ഠ കാതോലിക്കയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ തൃക്കരങ്ങളാൽ ഇന്ന് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തായിക്ക് സെൻ്റ്
ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി കല്ലൂപ്പാറ പള്ളിയുടെ പ്രാർത്ഥനാനിർഭരമായ ആശംസകൾ.

_ഓക്സിയോസ് ഓക്സിയോസ് ഓക്സിയോസ് മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ_

Jacobite Syrian Church യാക്കോബായ സുറിയാനി സഭ ന്യൂസ്(JSC) Jacobite Syrian Christian Church Niranam Pathrika JSC News JACOBITE BLOOD Dr. Geevarghese Coorilos Manarcad St. Mary's Cathedral യാക്കോബായ സുറിയാനി സഭ ന്യൂസ് St.Marys Youth Association Manarcad

ആമ്മേൻ! ആമ്മേൻ! ഞാൻ നിങ്ങളോട് പറയുന്നു:ഒക്സിയോസ്! ഒക്സിയോസ്! ഒക്സിയോസ്!ആബൂൻ മാർ ഗ്രീഗോറിയോസ് ഗബ്രിയേൽ തിരുമേനി യോഗ്യൻ! യ...
30/06/2026

ആമ്മേൻ! ആമ്മേൻ! ഞാൻ നിങ്ങളോട് പറയുന്നു:

ഒക്സിയോസ്! ഒക്സിയോസ്! ഒക്സിയോസ്!

ആബൂൻ മാർ ഗ്രീഗോറിയോസ് ഗബ്രിയേൽ തിരുമേനി യോഗ്യൻ! യോഗ്യൻ! യോഗ്യൻ!

മലങ്കര യാക്കോബായ സുറിയാനി സഭഅങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത
അഭിവന്ദ്യ. ഗ്രീഗോറിയോസ് മോർ ഗബ്രിയേൽ മെത്രാപ്പോലീത്തക്ക്
പ്രാർത്ഥനാശംസകൾ....

Jacobite Syrian Church യാക്കോബായ സുറിയാനി സഭ ന്യൂസ്(JSC) Niranam Pathrika Jacobite Syrian Christian Church JSC News JACOBITE BLOOD Dr. Geevarghese Coorilos Manarcad St. Mary's Cathedral Stjohns Jacobite Valiyapally Mepral

മഹാത്മാഗാന്ധി സർവകലാശാലയിൽ ചങ്ങനാശ്ശേരി സെൻ്റ്. ബെർക്കുമാൻസ് ഓട്ടോണമസ് കോളേജിൽ നിന്ന് അപ്ലൈഡ് സോഷ്യോളജിയിൽ ഇടവയുടെ വികാര...
13/06/2026

മഹാത്മാഗാന്ധി സർവകലാശാലയിൽ ചങ്ങനാശ്ശേരി സെൻ്റ്. ബെർക്കുമാൻസ് ഓട്ടോണമസ് കോളേജിൽ നിന്ന് അപ്ലൈഡ് സോഷ്യോളജിയിൽ ഇടവയുടെ വികാരി ഫാ.റെജി മാത്യു ബിരുദാനന്തര ബിരുദം രണ്ടാം റാങ്കിൽ കരസ്ഥമാക്കി.

കല്ലൂപ്പാറ ഇടവകയുടെ അഭിനന്ദനങ്ങൾ🌷
Niranam Pathrika Dr. Geevarghese Coorilos Iby Mathew Malikaparambil Iby Mathew Malikaparambil Jacobite Syrian Christian Church JACOBITE BLOOD Jacobite Syrian Church യാക്കോബായ സുറിയാനി സഭ ന്യൂസ്(JSC) JSOYA Kavumbhagom

നമ്മുടെ ശേഷ്ഠ കാതോലിക്കാ ആബൂൻ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിൻ്റെ ഒന്നാം വാര്‍ഷികത്തിന് കല്ലൂപ്...
25/03/2026

നമ്മുടെ ശേഷ്ഠ കാതോലിക്കാ ആബൂൻ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടെ
കാതോലിക്കാ സ്ഥാനാരോഹണത്തിൻ്റെ ഒന്നാം വാര്‍ഷികത്തിന് കല്ലൂപ്പാറ പള്ളിയുടെ പ്രാർത്ഥനാശംസകൾ

St.Marys Youth Association Manarcad Jacobite Syrian Christian Church JACOBITE BLOOD Jacobite Syrian Church യാക്കോബായ സുറിയാനി സഭ ന്യൂസ്(JSC) Stjohns Jacobite Valiyapally Mepral EnteSabha Jacobite Thomas Mor Themotheos

ദൈവാശ്രത്തിലൂടെ സത്യസുറിയാനി സഭയുടെ വഴിയെ സ്ഥിരമാക്കിയ കർമ്മോജ്വലൻ..❣️ വിശുദ്ധ ബലികളിലുടനീളം ഒഴുക്കിയ കണ്ണുനീരിനാൽ ബലിയെ...
31/01/2026

ദൈവാശ്രത്തിലൂടെ സത്യസുറിയാനി സഭയുടെ വഴിയെ സ്ഥിരമാക്കിയ കർമ്മോജ്വലൻ..❣️
വിശുദ്ധ ബലികളിലുടനീളം ഒഴുക്കിയ കണ്ണുനീരിനാൽ ബലിയെ ശ്രേഷ്ഠമാക്കിയ വന്ദ്യനായ ശ്രേഷ്ഠാചാര്യൻ..❣️
സഹനത്തിന്റെ വഴിയിലും തന്റെഅജഗണങ്ങളെ മാറോട് ചേർത്ത നല്ലിടയൻ..❣️
അപരനെയും കൈവിടാത്ത വാത്സല്യപിതാവ്..❣️

ഇതാ ദൈവം അരുളി ചെയ്യുന്നു

"ഇവൻ എന്‍റെ പ്രിയ പുത്രൻ....ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു...

ദൈവത്തിന്റെ കൃപയാൽ 60 ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട തിരുമേനിക്ക് എല്ലാ പ്രാർത്ഥനാകളും ആശംസകളും....

Prayerfull Birthday Wishes for our Beloved Thirumeni
Moothedam Family
Malankara Syrian Orthodox Theological Seminary
H.G. Dr. Kuriakose Mor Theophilose

Address

Mallappally
KALLOOPPARA689583

Telephone

+919447592530

Website

Alerts

Be the first to know and let us send you an email when St.Gregorious Jacobite Syrian Church Kallooppara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share