31/01/2026
നമ്മുടെ ഇടവക അംഗമായ മുള്ളൻകുഴിയിൽ (കവിയിൽ ) ഏലിയാമ്മ വർഗീസ് (55) കർത്താവിൽ നിദ്ര പ്രാപിച്ചു.
ശവസംസ്കാര ശുശ്രുഷ ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഇലവുങ്കൽ സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപെടുന്നതാണ്.
ഇടവകയുടെ അനുശോചനം അറിയിക്കുന്നു. ദുഃഖത്തിൽ ഇരിക്കുന്ന പ്രിയപെട്ടവർക്ക് കർത്താവു ആശ്വാസം നൽകട്ടെ..🌹