MCCL Vennikulam

MCCL Vennikulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCCL Vennikulam, Religious organisation, Mallappally.

19/02/2019
21/11/2018
റഹമ്മെ 2018-19M.C.C.L വെണ്ണിക്കുളം യൂണിറ്റിന്റെ  കർമപദ്ധതിയുടെ ആദ്യത്തെ പരിപാടിയായ ഗാർഡൻ നിർമാണം ഇന്ന് വിശുദ്ധ കുർബാനയ്ക...
21/07/2018

റഹമ്മെ 2018-19

M.C.C.L വെണ്ണിക്കുളം യൂണിറ്റിന്റെ കർമപദ്ധതിയുടെ ആദ്യത്തെ പരിപാടിയായ ഗാർഡൻ നിർമാണം ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരിയച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
മനോഹരമായി ഈ പരിപാടി നടത്താൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു.

21/07/2018

M.C.C.L വെണ്ണിക്കുളം യൂണിറ്റിന്റെ കര്മപരിപാടിയുടെ ആദ്യത്തെ പരിപാടിയായ ഗാർഡൻ നിർമ്മാണം ഇന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം മേഖല വികാരിയും ഇടവക വികാരിയുമായ അലക്സ്‌ കണ്ണമല അച്ഛന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പ്രസ്തുത മീറ്റിംഗിൽ യൂണിറ്റ് പ്രസിഡന്റും മേഖല പ്രെസിഡന്റുമായ സോജു സ്വാഗതം പറയുകയും യൂണിറ്റിന്റെ വൈസ് പ്രസിഡന്റ്‌ റിച്ചു നന്ദി പറയുകയും ചെയ്തു.അച്ഛന്റെ സാന്നിധ്യം ഈ പരിപാടി കൂടുതൽ മനോഹരമാക്കി.ബഹുമാനപെട്ട അച്ഛൻ കുട്ടികൾക്ക് വേണ്ട ഉപദേശങ്ങളും നൽകി.യൂണിറ്റ് എക്സിക്യൂട്ടീവ്സും അടക്കം ഏകദേശം 15 കുട്ടികൾ രാവിലെ കുർബാനയ്ക്കു പങ്കെടുക്കുകയും ശേഷമുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.യൂണിറ്റിന്റെ സൺ‌ഡേ സ്കൂൾ സെക്രട്ടറിയായ ശോഭ ടീച്ചറിന്റെ സാനിധ്യവും ഉപദേശങ്ങളും പരിപാടിയെ കൂടുതൽ ഉർജ്ജസ്വലമാക്കി.

ഈ പരിപാടി അതിമനോഹരമായി ചെയ്യുവാൻ ഇടയാക്കിയ ദൈവത്തിന് നന്ദി പറയുന്നു.

Malankara Catholic Childrens League 2018-19 'Karmapadhadhi Inauguration  Event of St.Thomas Malankara Catholic Church Ve...
17/06/2018

Malankara Catholic Childrens League 2018-19 'Karmapadhadhi Inauguration Event of St.Thomas Malankara Catholic Church Vennikulam

വിശിഷ്ട സേവനങ്ങൾക്ക് ശേഷം ഞങ്ങളിൽ നിന്നും ഞങ്ങളുടെ ഇടവകയിൽ നിന്നും തുടർപഠനത്തിന്‌ പോകുന്ന ഫ്രാൻസി സിസ്റ്ററിനും,മദർ സുപ്പ...
27/05/2018

വിശിഷ്ട സേവനങ്ങൾക്ക് ശേഷം ഞങ്ങളിൽ നിന്നും ഞങ്ങളുടെ
ഇടവകയിൽ നിന്നും തുടർപഠനത്തിന്‌ പോകുന്ന ഫ്രാൻസി സിസ്റ്ററിനും,മദർ സുപ്പീരിയർ എന്ന വലിയ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനാൽ ഇവിടെ നിന്ന് പോകുന്ന ടെസി മരിയ സിസ്റ്ററിനും M.C.C.L വെണ്ണിക്കുളം യൂണിറ്റിന്റെ സ്നേഹസമ്മാനം....

WE MISS U SISTERS A LOT........
God bless you Both

വിശിഷ്ട സേവനങ്ങൾക്ക് ശേഷം ഞങ്ങളിൽ നിന്നും ഞങ്ങളുടെ ഇടവകയിൽ നിന്നും തുടർപഠനത്തിന്‌ പോകുന്ന ഫ്രാൻസി സിസ്റ്ററിനും,മദർ സുപ്പ...
27/05/2018

വിശിഷ്ട സേവനങ്ങൾക്ക് ശേഷം ഞങ്ങളിൽ നിന്നും ഞങ്ങളുടെ ഇടവകയിൽ നിന്നും തുടർപഠനത്തിന്‌ പോകുന്ന ഫ്രാൻസി സിസ്റ്ററിനും,മദർ സുപ്പീരിയർ എന്ന വലിയ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനാൽ ഇവിടെ നിന്ന് പോകുന്ന ടെസി മരിയ സിസ്റ്ററിനും M.C.C.L വെണ്ണിക്കുളം യൂണിറ്റിന്റെ സ്നേഹസമ്മാനം....

WE MISS U SISTERS A LOT........

God bless you Both......

14/04/2018
On 2K18 parunaal.....
14/04/2018

On 2K18 parunaal.....

https://youtu.be/FaUzgQ15G94The great success of MCCL......Their Drama 2K17.....View it on YouTube
20/10/2017

https://youtu.be/FaUzgQ15G94

The great success of MCCL......Their Drama 2K17.....View it on YouTube

St.Thomas Malankara Catholic Church Vennikulam proudly presents the Malayalm Christian Drama About "Saint Maximilian Kolbe". Team MCCL Vennikulam Credits* Ne...

Address

Mallappally
689544

Website

Alerts

Be the first to know and let us send you an email when MCCL Vennikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share