Sharon Ebenezer Church, Punnavely

Sharon Ebenezer Church, Punnavely Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sharon Ebenezer Church, Punnavely, Religious organisation, Mallappally.

ഉയിർപ്പിൻ്റെ പൊൻപുലരിയിൽ കാണാം എന്ന പ്രത്യാശയോടെ പ്രിയ അച്ചൻകുഞ്ഞുച്ചായന് വിട!
15/06/2024

ഉയിർപ്പിൻ്റെ പൊൻപുലരിയിൽ കാണാം എന്ന പ്രത്യാശയോടെ പ്രിയ അച്ചൻകുഞ്ഞുച്ചായന് വിട!

ബ്രദർ ബിജു സി.നൈനാന് പുന്നവേലി സഭയുടെ അനുമോദനങ്ങൾ!
01/11/2023

ബ്രദർ ബിജു സി.നൈനാന് പുന്നവേലി സഭയുടെ അനുമോദനങ്ങൾ!

അഭിനന്ദനങ്ങൾ!*ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ്റെ സ്റ്റേറ്റ് പരീക്ഷയിൽ നാലാം ക്ലാസിൽ മൂന്നാം സ്ഥാനം നേടിയ *സ്റ്റെഫി...
17/06/2023

അഭിനന്ദനങ്ങൾ!*
ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ്റെ സ്റ്റേറ്റ് പരീക്ഷയിൽ നാലാം ക്ലാസിൽ മൂന്നാം സ്ഥാനം നേടിയ *സ്റ്റെഫി സാമുവേലിന്* പുന്നവേലി സഭയുടെ അഭിനന്ദനങ്ങൾ!

എൻ്റെ വാട്ട്സ്ആപ്പിലേക്ക് വന്ന ഒരു സന്ദേശം ഇപ്രകാരമായിരുന്നു: "അങ്കിളേ, ആകാശപ്പറവകൾ സൂപ്പറായിരിക്കുന്നു. ചില കഥകൾ ഒന്നില...
24/05/2023

എൻ്റെ വാട്ട്സ്ആപ്പിലേക്ക് വന്ന ഒരു സന്ദേശം ഇപ്രകാരമായിരുന്നു: "അങ്കിളേ, ആകാശപ്പറവകൾ സൂപ്പറായിരിക്കുന്നു. ചില കഥകൾ ഒന്നിലധികം ആവർത്തി വായിച്ചു. 'ഐലൻ്റ് എക്സ്പ്രസ്' ശരിയ്ക്കും എൻ്റെ അനുഭവമാണ്. അതറിഞ്ഞാണോ ഈ കഥ എഴുതിയത് എന്നു പോലും വായനയ്ക്കിടയിൽ സംശയിച്ചു പോയി. എന്നെപ്പോലെ കൂട്ടം തെറ്റിയ നിരവധി കുഞ്ഞാടുകൾക്ക് ഈ പുസ്തകം മാർഗദർശിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു."

അതെ, ആകാശപ്പറവകളിലെ കഥാപാത്രങ്ങൾ വേറിട്ടു നിൽക്കുന്നവരല്ല, വായനക്കാരുടെ ജീവിതാനുഭവങ്ങളുമായി സംവാദിക്കുന്ന, അല്ലെങ്കിൽ അവരിൽ ഒരാളായി ആൾമാറാട്ടം നടത്തുന്നവയാണ്.

സമൂഹത്തിലെ ചില അപചയങ്ങളെ ഹാസ്യ രൂപത്തിൽ നിശിതമായി വിമർശിക്കുന്ന ഈ കൃതി വ്യത്യസ്തമായ വായനാനുഭവം നൽകുന്നു. ഒപ്പം, ഓരോ കഥകള...
14/04/2023

സമൂഹത്തിലെ ചില അപചയങ്ങളെ ഹാസ്യ രൂപത്തിൽ നിശിതമായി വിമർശിക്കുന്ന ഈ കൃതി വ്യത്യസ്തമായ വായനാനുഭവം നൽകുന്നു. ഒപ്പം, ഓരോ കഥകളും വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. നിറയുന്ന മിഴികളോടെ മാത്രമേ ഈ പുസ്തക പാരായണം പൂർത്തിയാക്കാൻ കഴിയൂ.

23/02/2023

സൺഡേസ്കൂൾ നാഷണൽ ക്യാംപ് 2023

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് *സൺഡേ സ്കൂൾ അസോസിയേഷൻ* അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് *2023 ഏപ്രിൽ 10 തിങ്കൾ മുതൽ 12 ബുധൻ വരെ മാവേലിക്കര ഐ.ഇ.എം.ക്യാംപ് സെൻ്ററിൽ* വച്ചു നടക്കും.റവ.ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ.തോമസ്, റവ.സാമുവൽ പി.രാജൻ, റവ.സുനിൽ സഖറിയ, അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ.പീറ്റർ ജോയി, സുവി.കെ.സി.ജോബി, സുനിൽ ഡി. കുരുവിള, പാസ്റ്റർ ജിനോയി കുര്യാക്കോസ്, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സജു മാവേലിക്കര തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. 'യേശുവിൻ കൂടെ' എന്നതാണ് ക്യാംപ് തീം. ജൂനിയേഴ്സിൻ്റെ സെഷനുകൾക്ക് എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകും. ഇവാ. ബിബിൻ ഭക്തവത്സലൻ, ഇവാ. യബ്ബേസ് ജോയി, ഇവാ.സ്റ്റാൻലി മാത്യു എന്നിവർ ഗാനശുശ്രൂഷ നയിക്കും.
കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രത്യേക ക്ലാസുകൾ, അധ്യാപകർക്കായി നൂതന പരിശീലന ശില്പശാലകൾ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ
ക്യാംപിൽ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:
9400940878, 9847665044, 9447985313

Please pray and particiate
29/08/2022

Please pray and particiate

New Tract
01/07/2022

New Tract

അനുമോദനങ്ങൾഇപ്രാവശ്യത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കെസിയ സാമുവേലിനും അനീറ്റ ബിജോയിക്കും പുന്നവേലി ശാരോൻ...
15/06/2022

അനുമോദനങ്ങൾ

ഇപ്രാവശ്യത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കെസിയ സാമുവേലിനും അനീറ്റ ബിജോയിക്കും പുന്നവേലി ശാരോൻ ഏബനേസർ ചർച്ചിൻ്റെ അനുമോദനങ്ങൾ!

27/05/2022

Address

Mallappally
689589

Website

Alerts

Be the first to know and let us send you an email when Sharon Ebenezer Church, Punnavely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share