St Thomas Church, Malayattoor

St Thomas Church, Malayattoor St. The Church attracts a large number of devotees across the globe.

Thomas Syro-Malabar Catholic Church, Malayattoor (or Malayatoor Church) is designated by the Vatican as one among the eight International shrines in the world.

Some places don't need filters. They need feelings. ❤️Malayattoor isn't just a destination... It's where silence speaks,...
18/07/2026

Some places don't need filters. They need feelings. ❤️
Malayattoor isn't just a destination... It's where silence speaks, faith heals, and every road feels like it's leading home.
Which slide is your favourite? 👇


📍 Malayattoor, Kerala

POV: You reached Malayattoor just after the rain. 🌧️✨
The mist. The silence. The church. The peace.
Heaven looks a little like this.
❤️ Save this for your next visit

No matter how far life takes me, there is always one place that feels like home.
📍 Malayattoor ❤️

മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ നടക്കുന്ന പെരുന്നാളിനോട് അനുബന്ധിച്ചുള്ള നേർച്ച സദ്യCredits Xavier vadakkumchery malayatt...
03/07/2026

മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ നടക്കുന്ന പെരുന്നാളിനോട് അനുബന്ധിച്ചുള്ള നേർച്ച സദ്യ
Credits Xavier vadakkumchery malayatttoor

🙏 ദുക്റാന തിരുനാൾ 2026 – അന്തർദേശീയ തീർത്ഥാടന  കേന്ദ്രം, മലയാറ്റൂർ – കുരിശുമുടി 🙏"എന്റെ കർത്താവേ, എന്റെ ദൈവമേ" ✨വിശുദ്ധ ...
23/06/2026

🙏 ദുക്റാന തിരുനാൾ 2026 – അന്തർദേശീയ തീർത്ഥാടന കേന്ദ്രം, മലയാറ്റൂർ – കുരിശുമുടി 🙏
"എന്റെ കർത്താവേ, എന്റെ ദൈവമേ" ✨
വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ പുതുക്കി, വിശ്വാസത്തിന്റെ വഴികളിൽ കൂടുതൽ ശക്തരാകുവാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം.
📅 2026 ജൂലൈ 3 വെള്ളി
📍 St Thomas Church, Malayattoor
📖 ജൂൺ 24 മുതൽ ജൂലൈ 2 വരെ പ്രത്യേക തിരുനാൾ ഒരുക്കങ്ങളും നൊവേനയും നടക്കുന്നതാണ്.
💒 വിശുദ്ധ കുർബാന, നൊവേന, വചനപ്രഘോഷണം, പ്രത്യേക പ്രാർത്ഥനകൾ എന്നിവയോടെ അനുഗ്രഹപൂർണ്ണമായ തിരുനാൾ ആഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
🤝
വിശുദ്ധ തോമാശ്ലീഹായേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ! 🙏

St. Thomas International Shrine, Kurisumudy, Malayattoor

മലയാറ്റൂർ പള്ളിയിൽ നടന്ന പെസഹാ ചടങ്ങുകളിൽ നിന്ന്ക്രെഡിറ്റ്സ് Xavier Vadakkumchery
02/04/2026

മലയാറ്റൂർ പള്ളിയിൽ നടന്ന പെസഹാ ചടങ്ങുകളിൽ നിന്ന്

ക്രെഡിറ്റ്സ് Xavier Vadakkumchery

മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മലകയറ്റം ആരംഭിച്ചു. ഔദ്യോദികമായി മലയാറൂർ തീർത്ഥാടനത്തിന് തുടക്കം കുറിച്ചു. 2026  Mal...
22/02/2026

മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മലകയറ്റം ആരംഭിച്ചു. ഔദ്യോദികമായി മലയാറൂർ തീർത്ഥാടനത്തിന് തുടക്കം കുറിച്ചു.
2026 Malayattoor Pilgrimage officially started by the pilgrimage by Malayattoor Parishioners on 22nd February 2026.
Photo Credits Sabu Malayattoor

St. Thomas International Shrine, Kurisumudy, Malayattoor




🌿✝️ Ash Wednesday – A Call to Reflect & Renew ✝️🌿“Remember that you are dust, and to dust you shall return.”Join us this...
17/02/2026

🌿✝️ Ash Wednesday – A Call to Reflect & Renew ✝️🌿
“Remember that you are dust, and to dust you shall return.”
Join us this Ash Wednesday at
📍 St. Thomas Church, Malayattoor
🕕 6:00 AM – Holy Mass (Thazhathe Palli)
🕠 5:30 AM – Holy Mass (Kurisumudy)
Let this holy season begin with prayer, repentance, and grace.
May this Lent bring us closer to faith, humility, and transformation.
🙏 All are welcome.
Prayer Faith HolyMass Kurisumudy

അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ  2026- ലെ നോമ്പുകാല ശുശ്രൂഷകൾ ❤️'പൊന്നിൻ കുരിശുമുത്തപ്പോ, പൊൻമലക...
08/02/2026

അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ 2026- ലെ നോമ്പുകാല ശുശ്രൂഷകൾ ❤️

'പൊന്നിൻ കുരിശുമുത്തപ്പോ, പൊൻമലകയറ്റം' ✝️✝️
ഈ നോമ്പുകാലം കൂടുതൽ ഫലപ്രദമാക്കാൻ, ജീവിത വിശുദ്ധീകരണം പ്രാപിച്ച് ധന്യരാകൂ

🔹എല്ലാദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വൈകീട്ട് 6.30 നും വി. കുർബാന, നൊവേന.

🔹ശനിയാഴ്‌ചകളിൽ രാത്രി 12 മണിക്ക് വി. കുർബാന, നൊവേന

🔹നോമ്പിന്റെ ആരംഭം മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും (രാത്രിയും പകലും) കുരിശുമുടി മലകയറ്റം.

🔹2026 മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ ദിവസത്തിൻ്റെ മുഴുവൻ സമയവും കുരിശുമുടി മലകയറ്റത്തിന് സൗകര്യം.

🔹2026 ഫെബ്രുവരി 15 മുതൽ മാർച്ച് 1 വരെ രാവിലെ 4.30 മുതൽ രാത്രി 10 മണി വരെ മലകയറ്റം. 12 മണിക്ക് ലൈറ്റ് ഓഫ് ചെയ്യും.

🔹വിഭൂതി ബുധൻ തിരുകർമ്മങ്ങൾ ഫെബ്രുവരി 18-ാം തീയതി രാവിലെ 5.30 നുള്ള വി. കുർബാനയോടുകൂടി നടത്തപ്പെടുന്നു.

🔹കുരിശുമുടിയിൽ കുമ്പസാരത്തിനും അടിമ സമർപ്പണ പ്രാർത്ഥനയ്ക്കും കുർബാന നിയോഗങ്ങൾ ഏൽപ്പിക്കു ന്നതിനും എല്ലാ സമയത്തും സൗകര്യം ഉണ്ടായിരിക്കും.

🔹മലയാറ്റൂർ മഹാ ഇടവക കൂട്ടായ്‌മ (ഫെബ്രുവരി -22), രാവിലെ 7 ന് മലകയറ്റം 9.30 ന് മലമുകളിൽ വി. കുർബാന, നൊവേന.

#കുരിശുമുടിമലയാറ്റൂർ #മലയാറ്റൂർ #മലയാറ്റൂർതീർത്ഥാടനം

Address

Malayattoor
Malayattur
683587

Alerts

Be the first to know and let us send you an email when St Thomas Church, Malayattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Thomas Church, Malayattoor:

Shortcuts

Share