Wisdom Youth Malappuram South

Wisdom Youth Malappuram South Official page Of Wisdom Islamic Youth Organization Malappuram South District Committee

മലപ്പുറം സൗത്ത് ജില്ല ദഅവ ക്യാമ്പ് ജൂൺ 13, 14 തീയതികളിൽ ചങ്ങരംകുളതുവെച്ച് സംഘടിപ്പിക്കുന്നു.ക്യാമ്പ് സമയം:ജൂൺ 13 ശനി വൈക...
05/06/2026

മലപ്പുറം സൗത്ത് ജില്ല ദഅവ ക്യാമ്പ് ജൂൺ 13, 14 തീയതികളിൽ ചങ്ങരംകുളതുവെച്ച് സംഘടിപ്പിക്കുന്നു.

ക്യാമ്പ് സമയം:
ജൂൺ 13 ശനി വൈകുന്നേരം 06:30 മുതൽ
ജൂൺ 14 ഞായർ വൈകുന്നേരം 06:00 മണി വരെ

ജൂൺ 13, മഗ്‌രിബ് നമസ്കാര ശേഷം ആരംഭിക്കുന്ന പഠന ക്യാമ്പിലേക്ക് താങ്കളെ ക്ഷണിക്കുന്നു.

🔗 *Registration Form:* 👇
https://forms.gle/1j3xuXibraJSCCWy5

പ്രബോധന മേഖലയിലേക്ക് മുതൽ കൂടാവുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.

📞 കൂടുതൽ വിവരങ്ങൾക്ക്:
9946112409, 8714414648

_Roots Wing_
_Malappuram South Dist_

بِسْمِ ٱللهِ ٱلرَّحْمَٰنِ ٱلرَّحِيْمِസഹോദരന്മാരെ, اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُജീവവായു പോലെ ഒരു വിശ...
30/05/2026

بِسْمِ ٱللهِ ٱلرَّحْمَٰنِ ٱلرَّحِيْمِ
സഹോദരന്മാരെ,
اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ
ജീവവായു പോലെ ഒരു വിശ്വാസിയുടെ കൂടെ ഉണ്ടാവേണ്ട ഒന്നാണ് ഇസ്‌ലാമിക ദഅവത്ത്. താൻ മനസ്സിലാക്കിയ സത്യം തൻ്റെ കുടുംബക്കാരോടും അയൽവാസിയോടും സഹ ജീവനക്കാരോടും തുടങ്ങി യാത്രയിൽ പരിചയപ്പെട്ട സഹോദരനോട് വരെ കൈമാറേണ്ട ബാധ്യത നമുക്കുണ്ട്, അത് കഴിവിൻ്റെ പരമാവധി നാം ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു.

പ്രബോധനത്തിന് ഇറങ്ങുന്ന വിശ്വാസിക്ക് കൃത്യമായ അറിവ് ഉണ്ടായിരിക്കണം.

പ്രബോധനത്തിന് ആവശ്യമായ അറിവ് നേടുവാനും അത് ആളുകളിലേക്ക് എത്തിച്ചു നൽകുവാനും സഹായിക്കുന്ന ഏകദിന പഠന ക്യാമ്പ് മലപ്പുറം സൗത്ത് ജില്ലയുടെ കീഴിൽ إن شاء الله *ജൂൺ 13, 14 തീയതികളിൽ ചങ്ങരംകുളതുവെച്ച് സംഘടിപ്പിക്കുന്നു.*

*ക്യാമ്പ് സമയം:*
ജൂൺ 13 ശനി വൈകുന്നേരം 06:30 മുതൽ
ജൂൺ 14 ഞായർ വൈകുന്നേരം 06:00 മണി വരെ

`ജൂൺ 13, മഗ്‌രിബ് നമസ്കാര ശേഷം ആരംഭിക്കുന്ന പഠന ക്യാമ്പിലേക്ക് താങ്കളെ ക്ഷണിക്കുന്നു.`

🔗 Registration Form: 👇
https://forms.gle/1j3xuXibraJSCCWy5

പ്രബോധന മേഖലയിലേക്ക് മുതൽ കൂടാവുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.

📞 കൂടുതൽ വിവരങ്ങൾക്ക്:
9946112409, 8714414648

Roots Wing
Malappuram South Dist

23/05/2026
10/05/2026
നിർഭയത്വം തൗഹീദിലൂടെഅഹ്ലുസ്സുന്ന ആദർശ പ്രയാണം മണ്ഡലം സമ്മേളനങ്ങളുടെ...
10/05/2026

നിർഭയത്വം തൗഹീദിലൂടെ
അഹ്ലുസ്സുന്ന
ആദർശ പ്രയാണം

മണ്ഡലം സമ്മേളനങ്ങളുടെ...

29/04/2026
15/04/2026
*ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി നാളെ ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി  റോയൽ ഹാളിൽ വെച്ച് ഹജ്ജ് പഠന ...
04/04/2026

*ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി നാളെ ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി റോയൽ ഹാളിൽ വെച്ച് ഹജ്ജ് പഠന ക്യാമ്പ് നടക്കും*
`ان شاء الله`
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അബദ്ധം സംഭവിക്കാത്ത വിധം നിർവഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുക,
യാത്രയിലും കർമ്മങ്ങളിലും ത്യാഗസന്നദ്ധരാകാൻ ഉൽബോധിപ്പിക്കുക, ഹജ്ജിന് മുമ്പും ശേഷവും ജീവിത
സംസ്കരണത്തിന് വിധേയമാകും വിധമുള്ള ബോധവൽകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

ആധുനിക സാങ്കേതിക
സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഹജ്ജിന്റെ ചടങ്ങുകൾ പ്രായോഗികമായി വിശദീകരിച്ചു കൊണ്ടാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഹാജിമാർക്ക് വൈജ്ഞാനിക കിറ്റുകൾ വിതരണം ചെയ്യും.

▪️Wisdom Islamic Organisation Malappuram West & South District Committee

*വിശുദ്ധ ഹജ്ജ്: അറിയാം, ഒരുങ്ങാം*...പരിശുദ്ധമായ ഹജ്ജ് നിർവ്വഹിച്ചവന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല' - (നബി വചനം)അല്ലാഹുവിന...
31/03/2026

*വിശുദ്ധ ഹജ്ജ്: അറിയാം, ഒരുങ്ങാം*...

പരിശുദ്ധമായ ഹജ്ജ് നിർവ്വഹിച്ചവന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല' - (നബി വചനം)

അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലേക്ക് യാത്രതിരിക്കാൻ ഒരുങ്ങുന്ന വിശ്വാസികൾക്കായി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് & സൗത്ത് ജില്ലാ കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ്.
ഈ വരുന്ന *ഏപ്രിൽ 5 ന് രാവിലെ 8. 30 മുതൽ 12.30 വരെ ആലത്തിയൂർ ദാറുൽഖുർആൻ* ക്യാമ്പസിൽ വെച്ച് നടക്കുകയാണ്
ഈ രംഗത്ത് ഏറ്റവും പ്രഗൽഭരായ പണ്ഡിതൻമാരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്

ഹജ്ജ് കർമ്മം, അതിന്റെ പൂർണ്ണതയോടെയും പ്രമാണബദ്ധമായും നിർവ്വഹിക്കാൻ ആവശ്യമായ അറിവുകൾ പകർന്നുനൽകുന്ന ഈ സുവർണ്ണാവസരം ഏവരും പ്രയോജനപ്പെടുത്തുക. ലോക മുസ്ലീങ്ങളുടെ ഐക്യവും സമത്വവും വിളംബരം ചെയ്യുന്ന ഈ മഹാകർമ്മം കൃത്യമായ അറിവോടെ നിർവ്വഹിക്കാൻ നമുക്ക് സാധിക്കണം. ഹാജിമാരും വരും വർഷങ്ങളിൽ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവരും ഈ പഠന സംഗമത്തിൽ പങ്കുചേരുക

രജിസ്ട്രേഷൻ ചെയ്യാൻ താഴെയുള്ള നമ്പറിൽ വിളിക്കുക
Whats up ചെയ്യൂക

വിശദ വിവരങ്ങൾക്ക് വിളിക്കുക:
9496844481
9387460373
9400568583

27/03/2026

.0 കേരള മുസ്ലിം :കളവുകളുടെ കണക്കെടുപ്പ്' തലക്കെട്ടിൽ തന്നെ എല്ലാമുണ്ട്. വ്യത്യസ്ത മത - ജാതി -ഉപജാതി ...

Address

Kuttippuram
Malappuram
679571

Alerts

Be the first to know and let us send you an email when Wisdom Youth Malappuram South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share