SKSSF Omanoor UNIT

SKSSF Omanoor UNIT ഓമാനൂരിലെ SKSSF പ്രവർത്തകരുടെ ഉത്തമ സുഹൃത്ത്

05/01/2025

SKSSF സംസ്ഥാന സർഗലയത്തിൽ 2nd with A ഗ്രേഡ് കരസ്ഥമാക്കി നമ്മുടെ നാടിന്റെ അഭിമാനമായ *മുഹമ്മദ് അൻഷിഫ്* (S/o അബ്ബാസ് പടനല്ലിമ്മൽ) ഓമാനൂർ SKSSF യൂണിറ്റ് ആദരിച്ചപ്പോൾ✨👏🏻

കിഴ്മുറി മദ്രസയിൽ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് SKSSF ഓമാനൂർ യൂണിറ്റ് ജനറൽ സെക്രട്ടറി അനസ് കെ സ്വാഗതവും നസുറുൽ ഹഖ് ഓമാനൂർ അധ്യക്ഷതയും വഹിച്ചു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം മദ്രസ സദർ മുഅല്ലിം മുഹമ്മദ് അൻസരി നിർവഹിച്ചു. തുടർന്ന് നടന്ന അവാർഡ്ദാന ചടങ്ങിൽ മദ്രസ കമ്മറ്റി പ്രസിഡൻ്റ് സി.ഹംസ സാഹിബും സെക്രട്ടറി എം.ചേകുട്ടിഹാജിയും ചേർന്ന് SKSSF ഓമാനൂർ യൂണിറ്റ് നൽകുന്ന ഉപഹാരം അൻഷിഫിന് കൈമാറി.

പരിപാടിയിൽ മദ്രസ ഉസ്താദ് മാരായിട്ടുള്ള അബ്ദുൽ അസീസ് മുസ്‌ലിയാർ, പൂക്കോയ മുസ്‌ലിയാർ, സൈനുദ്ദീൻ ബാഖവി, അൽത്താഫ് ദാരിമി, റഈസ് ദാരിമി മദ്രസ കമ്മറ്റി ട്രഷറർ മുജീബ് ഹാജി കൂനുമ്മൽ , ജോയിൻ്റ് സെക്രട്ടറി മൻസൂർ മാസ്റ്റർ SKSSF ഓമാനൂർ യൂണിറ്റ് ഭാരവാഹികളായിടുള്ള ദിൽഷാദ് മണിപ്പാട്ടിൽ, ഷാനിദ് എം പി, ഷാഫി കല്ലിങ്കൽകണ്ടി, നിഹാദ് എ പി തുടങ്ങീ മറ്റു പ്രമുഖരും പങ്കെടുത്തു.

വിദ്യാർത്ഥികൾക്ക് മിട്ടായി വിതരണവും നടന്നു.

SKSSF സംസ്ഥാന  സർഗലയം ജനറൽ സബ് ജൂനിയർ അറബിക് ഗാനം വിഭാഗത്തിൽ 2nd With A ഗ്രേഡ് കരസ്ഥമാക്കി നമ്മുടെ നാടിൻ്റെ് അഭിമാനമായമു...
30/12/2024

SKSSF സംസ്ഥാന സർഗലയം ജനറൽ സബ് ജൂനിയർ അറബിക് ഗാനം വിഭാഗത്തിൽ 2nd With A ഗ്രേഡ് കരസ്ഥമാക്കി നമ്മുടെ നാടിൻ്റെ് അഭിമാനമായ

മുഹമ്മദ് അൻഷിഫ് പി ടി S/o അബ്ബാസ് പടനല്ലിമ്മൽ

അഭിനന്ദനങ്ങൾ

07/12/2024

ആരാധനാലയം സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനെതിരെ

SKSSF
എയർപോർട്ട്മാർച്ച്

2024 ഡിസംബർ 9
തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക്
കരിപ്പൂർ

അല്ലാഹു അക്ബർഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സാഹിത്യ കലാമേളയായ SKSSF സർഗലയം2K24 ഓമാനൂർ ക്ലസ്റ്റർ സർഗലയത്തിൽ ക്ലസ്റ്ററിലെ ...
10/11/2024

അല്ലാഹു അക്ബർ

ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സാഹിത്യ കലാമേളയായ SKSSF സർഗലയം

2K24 ഓമാനൂർ ക്ലസ്റ്റർ സർഗലയത്തിൽ ക്ലസ്റ്ററിലെ 7 യൂണിറ്റുകളെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ഓമാനൂർ യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാർ ആയിരിക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സാഹിത്യ കലാമേളഇനി ''സര്‍ഗലയത്തിന്റെ'' നാളുകള്‍....ഖുര്‍ആന്‍ പാരായണവും,പാട്ടും,പറച്ചിലും,ക...
06/10/2024

ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സാഹിത്യ കലാമേള
ഇനി ''സര്‍ഗലയത്തിന്റെ'' നാളുകള്‍....

ഖുര്‍ആന്‍ പാരായണവും,പാട്ടും,പറച്ചിലും,കഥകളും കവിതകളും,വരകളും
കൊണ്ട് വേദികള്‍ ഉണരുകയായ്...

ഓമാനൂർ യൂണിറ്റ് പരിധിയിലുള്ള 3 മദ്രസകളിലെ 150ൽ പരം പ്രതിഭകള്‍ മാറ്റുരക്കുന്ന കലാ മാമാങ്കം.

മറക്കല്ലെ...
ഒക്ടോബര്‍ 12 ശനി 2 PM മുതല്‍ എസ്.കെ.എസ്.എസ്‌.എഫ് ഓമാനൂര്‍ യൂണിറ്റ് സര്‍ഗലയത്തിലേക്ക് മന്‍ശഉല്‍ ഉലൂം അറബി കോളേജ് കാമ്പസിലേക്ക്
ഏവര്‍ക്കും സ്വാഗതം...

അൽഹംദുലില്ലാഹ് SKSSF Omanoor UNIT മതം മതുരമാണ് ക്യാമ്പയിൻ വിജയകരമായി നടന്നു.
31/05/2024

അൽഹംദുലില്ലാഹ്

SKSSF Omanoor UNIT മതം മതുരമാണ് ക്യാമ്പയിൻ വിജയകരമായി നടന്നു.

SKSSF ഓമാനൂർ യൂണിറ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന മതം മധുരമാണ് തെളിച്ചം ക്യാമ്പ് മെയ്‌ 31---7PM ഓമാനൂരിൽഏവർക്കും ഹൃദ്യമായ ...
29/05/2024

SKSSF ഓമാനൂർ യൂണിറ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന മതം മധുരമാണ് തെളിച്ചം ക്യാമ്പ്
മെയ്‌ 31---7PM ഓമാനൂരിൽ

ഏവർക്കും ഹൃദ്യമായ സ്വാഗതം

SKSSF ഓമാനൂർ യൂണിറ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന മതം മധുരമാണ് തെളിച്ചം ക്യാമ്പ് മെയ്‌ 31, 7PM ഓമാനൂർ മൻശഉൽ ഉലൂം ശുഹദാ അ...

2024-26 മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി SKSSF ഓമാനൂർ യൂണിറ്റിന് പുതിയ കമ്മറ്റി നിലവിൽ വന്നു.
24/12/2023

2024-26 മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി SKSSF ഓമാനൂർ യൂണിറ്റിന് പുതിയ കമ്മറ്റി നിലവിൽ വന്നു.

അൽഹംദുലില്ലാഹ് 🤲🏻✨✨SKSSF മെമ്പർഷിപ് ക്യാമ്പയിനിൽ 200+ മെമ്പേഴ്‌സിനെ ചേർത്തുകൊണ്ട് ഓമാനൂർ യൂണിറ്റ് മുന്നേറുന്നു... ✨
14/12/2023

അൽഹംദുലില്ലാഹ് 🤲🏻✨✨
SKSSF മെമ്പർഷിപ് ക്യാമ്പയിനിൽ 200+ മെമ്പേഴ്‌സിനെ ചേർത്തുകൊണ്ട് ഓമാനൂർ യൂണിറ്റ് മുന്നേറുന്നു... ✨

25/07/2023
27/06/2023

Hajj Live

Address

Malappuram

Telephone

+918606066540

Alerts

Be the first to know and let us send you an email when SKSSF Omanoor UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Omanoor UNIT:

Share