Samastha Media

Directions

Samastha Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Samastha Media, Religious organisation, anakkayam village, malappuram, Malappuram.

07/10/2026

എസ്.എൻ.ഇ.സി വരക്കൽ മുത്വവ്വൽ ക്യാംപസിലെ വിദ്യാർത്ഥികൾക്ക് ഉസ്താദ് ഷുഹൈബുൽ ഹൈതമി വാരാമ്പറ്റ ഖിബ്‌ല ദിശ നിർണ്ണയം പരിശീലിപ്പിക്കുന്നു.💞

07/10/2026

വിശ്വാസികള്‍ വിട്ടുനില്‍ക്കുക

സമസ്ത നേരത്തെ തള്ളിപ്പറഞ്ഞ വ്യാജത്വരീഖത്തുകളെ ന്യായീകരിച്ചും ബിദഈ പ്രസ്ഥാന നേതാക്കളെ മഹത്വവല്‍ക്കരിച്ചുമുള്ള കക്കാട് മുഹമ്മദ് ഫൈസിയുടെ നിലപാടിലും അദ്ദേഹം നേതൃത്വം നല്‍കി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുമായും സഹകരിക്കരുതെന്നും വിശ്വാസികള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ബുധനാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗം അഭ്യര്‍ഥിച്ചു.

Read more at: https://www.suprabhaatham.com/details/473657

മാഷാഅല്ലാഹ്‌... 🤲SKSSF അബുദാബി യുടെ സാമ്പത്തിക സഹായത്തോടെ SNEC പഠനം പൂർത്തിയാക്കിയ സനാഇയ്യ ബിരുദം ലഭിച്ച പെൺകുട്ടിക്ക് സ...
07/10/2026

മാഷാഅല്ലാഹ്‌... 🤲
SKSSF അബുദാബി യുടെ സാമ്പത്തിക സഹായത്തോടെ SNEC പഠനം പൂർത്തിയാക്കിയ സനാഇയ്യ ബിരുദം ലഭിച്ച പെൺകുട്ടിക്ക് സിവിൽ സർവ്വിസ് പഠിക്കാൻ വേണ്ട സംഖ്യയുടെ ആദ്യ ഗഡു സയ്യിദുൽ ഉലമ തങ്ങൾ ഉസ്താദ്
SKSSF പള്ളിപ്പുറം മേഖല പ്രസിഡന്റ് ഉസ്താദ് മൻസൂർ ദാരിമിക്ക് കൈമാറുന്നു.

ആദരിക്കപ്പെടേണ്ടവരെ ആർഹിച്ച ആദരവ് നൽകുന്ന നേത്രത്വം💞
07/10/2026

ആദരിക്കപ്പെടേണ്ടവരെ ആർഹിച്ച ആദരവ് നൽകുന്ന നേത്രത്വം💞

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടരി ആയി തെരഞ്ഞെടുക്കെപ്പട്ട പാറാട് മഹല്ല് ഖാളി ശൈഖുനാ കൊയ്യോട് പി.പി ഉമർ ഉസ്താദിന...
07/10/2026

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടരി ആയി തെരഞ്ഞെടുക്കെപ്പട്ട പാറാട് മഹല്ല് ഖാളി ശൈഖുനാ കൊയ്യോട് പി.പി ഉമർ ഉസ്താദിന് മഹല്ല് കമ്മിററിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
1986 മുതൽ പാറാട് മഹല്ലിൻ്റെ ആത്മീയ കാര്യങ്ങൾക്ക് മഹിതമായ നേതൃത്വം നൽകിവരുന്ന ഉസ്താദ് പാറാട് മഹല്ലിലെ സേവനപാതയിൽ 40 വർഷം പിന്നിടുകയാണ്.
നേരത്തെ സമസ്ത ജോയിൻ്റ് സെക്രട്ടരിയും പിന്നീട് ട്രഷററുമായ ഉസ്താദ് ജനറൽ സെക്രട്ടരിയായി നിയോഗിക്കപ്പെട്ടത് ആഘോഷ പൂർണമായിട്ടാണ് മഹല്ല് വരവേറ്റത്.

ഒക്ടോബർ 9 വെള്ളി
07/10/2026

ഒക്ടോബർ 9 വെള്ളി

07/10/2026
ഉസ്താദുൽ അസാതീദ് ശൈഖുന കോട്ടുമല ഉസ്താദിനെ സമസ്ത കേന്ദ്ര മുശാവറ അംഗവും,ആലത്തൂർ പടി ഖാളി സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉസ്...
07/10/2026

ഉസ്താദുൽ അസാതീദ് ശൈഖുന കോട്ടുമല ഉസ്താദിനെ സമസ്ത കേന്ദ്ര മുശാവറ അംഗവും,ആലത്തൂർ പടി ഖാളി സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉസ്താദ് ഇന്ന് സമസ്ത കേന്ദ്ര മുശാവറ യോഗത്തിന് പോകുന്നതിനു മുമ്പായി സന്ദർശിക്കുന്നു. സി. കെ ഉസ്താദ് എഴുതിയ കിതാബ് കോട്ടുമല ഉസ്താദിന് നൽകുന്നു.

അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആമീൻ🤲

സയ്യിദുൽ ഉലമ 💞
07/10/2026

സയ്യിദുൽ ഉലമ 💞

ഒക്ടോബർ 11 ഞായർ
06/10/2026

ഒക്ടോബർ 11 ഞായർ

Address

Anakkayam Village, Malappuram
Malappuram
676509

Website

Alerts

Be the first to know and let us send you an email when Samastha Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share