JY Malappuram Sub-Zone

JY Malappuram Sub-Zone Jesus Youth Malappuram sub-zone official page An international catholic lay movement approved by the Holy See

ജീസസ് യൂത്ത്🎅🏻 കുടുംബം  ക്രിസ്തുമസ് ആഘോഷം..🎁പ്രിയപ്പെട്ട എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍...
24/12/2020

ജീസസ് യൂത്ത്🎅🏻 കുടുംബം ക്രിസ്തുമസ് ആഘോഷം..🎁
പ്രിയപ്പെട്ട എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍...

https://youtu.be/hgNfFCpcxxIഇൗ വീഡിയോ നിങ്ങളോട് ചിലതെല്ലാം സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ട്..._"ഞാൻ ഒരു ജീസസ് യൂത്ത് ആണ്.....
22/05/2020

https://youtu.be/hgNfFCpcxxI

ഇൗ വീഡിയോ നിങ്ങളോട് ചിലതെല്ലാം സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ട്...

_"ഞാൻ ഒരു ജീസസ് യൂത്ത് ആണ്..!"_

*പരിശുദ്ധാത്മാവിൻറെ അഭിഷേകം സ്വീകരിക്കാൻ ഒരുങ്ങുന്ന ജീസസ് യൂത്ത്.*

കൂട്ടായ്മയെ ഒന്ന് കണ്ട് നോക്കൂ..

#ജീസസ് യൂത്ത് കോഴിക്കോട്

കുമ്പസാരം വിവാദമായി കത്തിപ്പടരുമ്പോൾ ഖത്തർ ജീസസ് യൂത്തിലെ എൻറെ കൂട്ടുകാർ ചെയ്ത ഈ ഷോർട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ.. കണ്ണ...
18/09/2018

കുമ്പസാരം വിവാദമായി കത്തിപ്പടരുമ്പോൾ ഖത്തർ ജീസസ് യൂത്തിലെ എൻറെ കൂട്ടുകാർ ചെയ്ത ഈ ഷോർട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ.. കണ്ണ് നനയാതെ, മനസ്സുരുകാതെ ആർക്കും ഇത് കാണാനാവില്ല.
https://youtu.be/NEWS6sZGTyg

സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിയ ഇതിൻറെ ഗാനത്തിന്റെ ഏതാനും വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
https://youtu.be/NEWS6sZGTyg

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അടുത്ത പതിനഞ്ച് മിനിറ്റ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ഉള്ളതായിരിക്കും.
https://youtu.be/NEWS6sZGTyg

KUMBASARAM, A Short Film on Confession of Catholic Church presented by Jesus Youth Qatar. Written and Directed by Rasbin Mulloor. SUBSCRIBE Celebrants India ...

Happy friendship day to all...
05/08/2018

Happy friendship day to all...

Dear JyFriends ജീസസ് യൂത്തിന്റെ ഏറ്റവും സുപ്രധാനമായ ദിവസമാണ്. കമ്മിറ്റ്മെന്റ് ഡേ (സമർപ്പണ ദിനം) .പന്തക്കുസ്താ ദിനമാണന്ന്...
24/06/2018

Dear JyFriends
ജീസസ് യൂത്തിന്റെ ഏറ്റവും സുപ്രധാനമായ ദിവസമാണ്. കമ്മിറ്റ്മെന്റ് ഡേ (സമർപ്പണ ദിനം) .പന്തക്കുസ്താ ദിനമാണന്ന്🔥🔥🔥ജീസസ് യൂത്ത് കുടുംബാഗങ്ങളെല്ലാം ഒത്തുചേരുന്ന ദിവസമാണന്ന്.👦🏻👭👬👫👬👨‍👩‍👦‍👦🙏🏻

നമ്മുടെ commitment day ക്കായി നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണല്ലോ!കഴിഞ്ഞ വര്‍ഷത്തെ commitment day യെയും അന്നു നമ്മള്‍ എട...
20/06/2018

നമ്മുടെ commitment day ക്കായി നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണല്ലോ!കഴിഞ്ഞ വര്‍ഷത്തെ commitment day യെയും അന്നു നമ്മള്‍ എടുത്ത തീരുമാനങ്ങളെയും നമുക്ക് ഓര്‍ക്കാം ...ദൈവ തിരുമുന്‍പില്‍ എടുത്ത തീരുമാനങ്ങളോട് എത്രമാത്രം വിശ്വസ്തരായിരിക്കാന്‍ നമുക്ക് കഴിഞ്ഞു എന്ന് ഒരു ആത്മപരിശോദന നടത്തേണ്ടതുണ്...അടുത്ത ഒരു commitment day ക്കായി നമ്മള്‍ ഒരുങ്ങുബ്ബോള്‍ കുറച്ചുകൂടി തീഷ്ണതയിലും പ്രാര്‍ത്ഥനയിലും ആയിരിക്കാം ....പരിശുദ്ദാത്മാവിനാല്‍ നിറയപെടാനായി പ്രാര്‍ത്ഥിച്ചു കൊണ്ട് പരിശുദ്ദാത്മാവിനോടുള്ള നൊവേന ചൊല്ലി നമുക്ക് ഒരുങ്ങാം..

ഈശോയിൽ പ്രിയമുള്ളവരെ...മലപ്പുറം സബ് സോൺ കമ്മിറ്റ്മെന്റ് ഡേ ഈ വരുന്ന ഞായർ ( 27-5-2018) നടത്താൻ തീരുമാനിച്ചിരുന്നതാണ്. എന്...
25/05/2018

ഈശോയിൽ പ്രിയമുള്ളവരെ...
മലപ്പുറം സബ് സോൺ കമ്മിറ്റ്മെന്റ് ഡേ ഈ വരുന്ന ഞായർ ( 27-5-2018) നടത്താൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നിപ്പാ വൈറസും പനിയും പടരുന്ന സാഹചര്യത്തിൽ ആരോഗ്യപരമായ മുൻകരുതലിനായി പ്രോഗ്രാം താൽക്കാലികമായി മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നത്തണ്. നമ്മുടെ പ്രാർത്ഥനയിൽ പനി മൂലം കഷ്ടപ്പെടുന്നവരെ പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കാം....
-JY MALAPPURAM SUBZONE 🙏🏻

Address

Malappuram

Alerts

Be the first to know and let us send you an email when JY Malappuram Sub-Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share