SUNNI Centre Vengara

SUNNI Centre Vengara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SUNNI Centre Vengara, Religious organisation, VENGARA, Malappuram.

07/06/2017

f

നാളെ  5 മണി യോടെ  ഈ സ്ഥാനത്ത് നിന്ന് പടി ഇറങ്ങുമ്പോൾ ഒരുപാട്സങ്ങടങ്ങളും സന്തോഷങ്ങളും  തോന്നുന്നു എൻറെ ജീവിതത്തിൽ  മറക്കാ...
10/12/2014

നാളെ 5 മണി യോടെ ഈ സ്ഥാനത്ത് നിന്ന് പടി ഇറങ്ങുമ്പോൾ ഒരുപാട്
സങ്ങടങ്ങളും സന്തോഷങ്ങളും തോന്നുന്നു എൻറെ ജീവിതത്തിൽ മറക്കാനാകാത്ത അസുലഭ നിമിഷങ്ങളും ഓർമ്മിക്കാൻ ഇഷ്ട പെടാത്ത നിമിഷങ്ങളും എ നിക്ക് സമ്മാനിച്ച 2 വർഷം ....
ഉത്തര വാതിത്യങ്ങൾ പരമാവതി പാലിക്കാൻ ശ്രമിച്ചിട്ടുണ്ട് സഹകരിച്ച സഹപ്രവർത്തകർ ,നാട്ടുകാർ എല്ലാവരോടും നിറഞ്ഞ കണ്ണ് കളോടെ യും ഉയർത്തിയ കരങ്ങളോടെ യും വിട ...........നിറഞ്ഞ മനസ്സോടെ പുതിയ സാരഥി കൾക്ക് വഴി മാറുന്നു

17/10/2014

ജീവിദത്തിൽ നമ്മോട് കൂടെ നമ്മളുടെ സന്തോഷത്തിലും ദുക്ക ത്തിലും അവൻ /അവർ നമ്മോടുകൂടെ ഉണ്ടന്ന് നമ്മൾ വിചാരിക്കും,നമ്മുടെ ചിരിയിലും അവര്കൂടെചിരിച്ചേക്കാം പക്ഷേ നാമറിയുന്നില്ല നമ്മൾ അറിയാതെ അവർ നമ്മളെ ചദിക്കുന്നുഎന്നു സഹൃതബന്തത്തിനെ നാൻ അക്ഷേപിക്കുകയല്ല എന്നാലും നമ്മുടെകൂട്ടത്തിലും ഇങ്ങനെചിലർ ഇല്ലേ അറിയുക കഥകളിലും എയുത്തുകളിലും നാം വായിച്ച ഫ്രിണ്ട്ഷിപ് ഇപ്പൊൾ കിട്ടാകനി യായി മാറിയിരിക്കുന്നു .... 'എന്റെ സത്യമായഅനുഭവങ്ങൾ'

17/10/2014

sys 60 വാർഷിക സമ്മേളന വിളംബര റാലി ഇന്ന് വൈകുന്നേരം6,30 pm മണിക് കചേരിപടിയിൽ നിന്നും വേങ്ങര യിലേക്ക് എല്ലാ പ്രവര്ത്തകരും കൃത്യ സമയത്ത് എത്തിച്ചേരുക
സെക്രട്ടറി
ssf vengara sector

16/10/2014

ssf വേങ്ങര സെക്ടർ നേതൃ സംഗമം 23 / 10 / 14 6 pm വേങ്ങര കൗകബുൽ ഹുദാ സുന്നി മദ്രസ്സയിൽ ജില്ലാ നേതാക്കൾ പങ്കെടുക്ക്കുന്ന് ക്ഷണം ലഭിച്ചവർ കൃത്ത്യ സമയം പാലിക്കുക
എന്നു
സെക്രട്ടറി

20/08/2014

എസ്. എസ്. എഫ് വേങ്ങര സെക്ടർ സാഹിത്യോത്സവ്14
സർട്ടിഫിക്കറ്റ് ,സമ്മാനം എന്നിവ വാങ്ങാൻ ബാക്കിയുള്ള unitt ഓഫീസി ൽ ബന്തപ്പെടുക

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഗള്‍ഫ് ഘടകമായ ആര്‍ എസ് സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിസ്ഡം പ്രൊഫഷനല്‍ സ്‌...
06/08/2014

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഗള്‍ഫ് ഘടകമായ ആര്‍ എസ് സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിസ്ഡം പ്രൊഫഷനല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ഏഴാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ കോളജുകളില്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മെഡിക്കല്‍, എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ്, ജേര്‍ണലിസം, ഐ ടി മേഖലയില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് വിസ്ഡം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും എസ് എസ് എഫ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഈമാസം 25ന് മുമ്പ് കണ്‍വീനര്‍, വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം, സ്റ്റുഡന്റ്‌സ് സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് – 04 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷാ ഫോറം www.ssfkeralainfo.com എന്ന സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 0495 4010991, 9809780907 എന്നീ നമ്പറുകളില്‍ ലഭ്യമാകും.

Official Website of Sunni Students Federation (SSF)

Address

VENGARA
Malappuram
676304

Telephone

+919746755252

Website

Alerts

Be the first to know and let us send you an email when SUNNI Centre Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share