St.George church Kuttipuram

St.George church Kuttipuram St:George Jacobite Simhasana Church Kuttippuram

തെക്കന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറി പാര്‍ത്തവരും, ഉധ്യോഗാര്‍ത്ഥം മലപ്പുറം ജില്ലയില്‍ എത്തിച്ചേര്‍ന്നവരുമാണ് കുറ്റിപ്പുറം സെന്‍റ് ജോര്‍ജ് യാക്കോബായ സിംഹാസന പള്ളിയിലെ ഇടവകാംഗങ്ങള്‍. മുസ്ലിം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് തങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ അനുഷ്ടിക്കുന്നതിനും,ആരാധനയില്‍ പങ്കെടുക്കുന്നതിനും വളരെ പ്രയാസം അനുഭവിച്ചിരുന്നു . അതിനാല്‍ കുറ്റിപ്പുറം കേന്ദ്രമായി ഒരു ദേവാലയം നിര്‍മ്മ

ിക്കുന്നതിനെപറ്റി ഫാ. ജേക്കബ്‌ കുടിയിരിക്കല്‍, ഫാ.ജോയി മാറാചേരി ,ഫാ.ഐസക് കരിപ്പാള്‍ എന്നിവരുടെ നേത്രുതോതില്‍ ആലോചിക്കുകയും കുറ്റിപ്പുറം - വളാഞ്ചേരി ദേശിയപാതയുടെ തീരത്ത് കുറ്റിപ്പുറം കെ.എസ്.ഡി.സി ക്ക് എതിര്‍വശത്തായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയുമുണ്ടായി . അവിടെ മലബാര്‍ ഭദ്രാസനത്തിന്‍റെ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തയുടെ ആത്മീയ നീത്രുതോതിന്‍കീഴില്‍ വി.ഗീവര്‍ഗീസ് സഹാധായുടെ നാമത്തില്‍ സെന്‍റ്.ജോര്‍ജ് യാക്കോബായ സിംഹാസന പള്ളി 1994-ല്‍ സ്ഥാപിതമായി . 2008-ല്‍ നിലവില്‍വന്ന കോഴിക്കോട് ഭദ്രാസനത്തിന്‍റെ അഭിവന്ദ്യ പൗലോസ്‌ മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ ആത്മീയ നീത്രുതോതിന്‍കീഴില്‍ ഇപ്പോള്‍ ഈ ഇടവക ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.

Address

St. George Jacobite Simhasana Church
Malappuram
679571

Website

Alerts

Be the first to know and let us send you an email when St.George church Kuttipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share