St.Mary's Church,Valamboor,Perinthalmanna,Malappuram

St.Mary's Church,Valamboor,Perinthalmanna,Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Mary's Church,Valamboor,Perinthalmanna,Malappuram, Religious organisation, st mary's church, valambur, Malappuram.

വലമ്പൂർ പെരുന്നാൾ ആഘോഷം
05/01/2023

വലമ്പൂർ പെരുന്നാൾ ആഘോഷം

17/12/2022

സീറോ മലബാർ മാതൃവേദി പെരിന്തൽമണ്ണ മേഖല സംഘടിപ്പിച്ച കരോൾഗാന മത്സരത്തിൽ മുന്നാം സ്ഥാനം കരസ്ഥമാക്കി വലമ്പൂർ ടീം

Congratulations.....

14/12/2022

വൈ എം സി എ പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ വലമ്പൂർ ടീം

02/11/2022
ഇടവകയിലെ യുവജന ദിനാചരണം 2022
10/07/2022

ഇടവകയിലെ യുവജന ദിനാചരണം 2022

21/06/2022

ഇടവക പൊതുയോഗങ്ങൾ കൂടുന്നത് പള്ളി പൊളിച്ചുപണിയുന്നതിനെ കുറിച്ചും,പള്ളിമുറ്റം ഇൻ്റർലോക്ക് വിരിക്കുന്നതിനെ കുറിച്ചും, കുരിശുപള്ളി പണിയുന്നതിനെ കുറിച്ചും, പള്ളിപറമ്പിൽ റബ്ബർ വെയ്ക്കുന്നതിനെ കുറിച്ചും മാത്രം ചർച്ച ചെയ്യാതെ, സമുദായത്തിൻ്റെ ഉന്നമനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചർച്ചകൾ നടത്താൻ തയ്യാറാകേണ്ട കാലം അതിക്രമിച്ചു.! ഇടവക പൊതുയോഗം ക്രിയാത്മകമായി ഇടപെടലുകൾ നടത്തുക.
സിറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരുപതയിലെ സഹായ മെത്രാൻ മാർ തോമസ് തറയിൽ മെത്രാന്റെ വാക്കുകൾ....🔥

17/04/2022

✨️💖 സഹനങ്ങൾക്കും ദുഃഖങ്ങൾക്കും അപ്പുറം പ്രത്യാശയുടെ 🙌 ഉയിർപ്പുണ്ട്...

✨️🇨🇭 Happy Easter..✨️❤✨️💙✨️💚

ദുഃഖ വെള്ളി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും സ്മരണയിൽ പരിശുദ്ധ സഭ ദുഃഖ വെള്ളിയാഴ്ചയിലൂടെ ......മഹാത...
15/04/2022

ദുഃഖ വെള്ളി

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും സ്മരണയിൽ പരിശുദ്ധ സഭ ദുഃഖ വെള്ളിയാഴ്ചയിലൂടെ ......

മഹാത്യാഗത്തിന്റെ
ഓർമ്മകൾ പുതുക്കുന്ന ദിവസം.

13/04/2022

ഇതുപോലൊരു ദൃശ്യം നിങ്ങൾ മുൻപ് കണ്ടിടുണ്ടാവില്ല

Address

St Mary's Church, Valambur
Malappuram
679325

Opening Hours

Monday 6am - 7:30am
Tuesday 6am - 7:30am
Wednesday 6am - 7:30am
Thursday 6am - 7:30am
Friday 6am - 7am
Saturday 6am - 7:30am
Sunday 7am - 8:45am

Website

Alerts

Be the first to know and let us send you an email when St.Mary's Church,Valamboor,Perinthalmanna,Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share