St. Thomas Marthoma Church, Chokkad

St. Thomas Marthoma Church, Chokkad Built upon the foundation of the apostles and prophets, Jesus Christ himself being the chief cornerstone; Ephesians 2:20

ചോക്കാട്‌ ഇടവകയുടെ സ്ഥാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ...പ്രീയപ്പെട്ട ചെറിയാച്ചായൻ 64 ആം വിവാഹ വാർഷികത്തിൽ ആശംസകൾ നേരുന്...
19/07/2020

ചോക്കാട്‌ ഇടവകയുടെ സ്ഥാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ...പ്രീയപ്പെട്ട ചെറിയാച്ചായൻ 64 ആം വിവാഹ വാർഷികത്തിൽ ആശംസകൾ നേരുന്നു...,

ഇടവക ക്രിസ്തുമസ്‌ ആഘോഷം.
22/12/2018

ഇടവക ക്രിസ്തുമസ്‌ ആഘോഷം.

മാമ്മോദീസ സമയത്ത്‌ തലതൊട്ടവർ കുഞ്ഞുങ്ങൾക്കുവേണ്ടി ഏറ്റുപറഞ്ഞ വിശ്വാസം...ആ  കുഞ്ഞുങ്ങൾ വിശുദ്ധമദ്ബഹക്ക്‌ മുൻപിൽ ദൈവിക സന്...
05/11/2018

മാമ്മോദീസ സമയത്ത്‌ തലതൊട്ടവർ കുഞ്ഞുങ്ങൾക്കുവേണ്ടി ഏറ്റുപറഞ്ഞ വിശ്വാസം...ആ കുഞ്ഞുങ്ങൾ വിശുദ്ധമദ്ബഹക്ക്‌ മുൻപിൽ ദൈവിക സന്നിധിയിൽ കുന്നംകുളം-മലബാർ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ്‌ മാർ തീത്തോസ്‌ തിരുമേനിയുടെയും,ദൈവ ജനത്തിന്റെയും സാന്നിദ്ധ്യത്തിൽ ഏറ്റ്‌ പറഞ്ഞ്‌ ആദ്യ കുർബ്ബാന സ്വീകരിക്കുന്നു....അവർ സ്വീകരിച്ച ദൈവത്തോടൊപ്പം അനുദിന ജീവിതം മുൻപോട്ട്‌ നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

23/07/2018
അദ്ധ്യാപക പരീക്ഷയിൽ ജേഷ്ഠവകുപ്പിൽ ഭദ്രാസനത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശ്രീ.റോബീ മോൻ സി.കെ അഭിവന്ദ്യ തിരുമേനിയിൽ നിന്ന് സമ്...
14/07/2018

അദ്ധ്യാപക പരീക്ഷയിൽ ജേഷ്ഠവകുപ്പിൽ ഭദ്രാസനത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശ്രീ.റോബീ മോൻ സി.കെ അഭിവന്ദ്യ തിരുമേനിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങിയപ്പോൾ...

കുന്നംകുളം-മലബാർ ഭദ്രാസനത്തിലെ ഏറ്റവും മികച്ച സണ്ടേസ്കൂളിനുള്ള( Best Sunday School) അവാർഡ്‌ ചോക്കാട്‌ സെന്റ്‌ തോമസ്‌ മാർ...
14/07/2018

കുന്നംകുളം-മലബാർ ഭദ്രാസനത്തിലെ ഏറ്റവും മികച്ച സണ്ടേസ്കൂളിനുള്ള( Best Sunday School) അവാർഡ്‌ ചോക്കാട്‌ സെന്റ്‌ തോമസ്‌ മാർത്തോമ്മ സണ്ടേസ്കൂൾ അഭിവന്ദ്യ ഡോ.തോമസ്‌ മാർ തീത്തോസ്‌ തിരുമേനിയിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ....

വന്ദ്യപിതാവേ സമാധാനത്തോടെ പോകുക.,അങ്ങയുടെ മാതൃകയും ജീവിതവും എന്നും ഞങ്ങളെ നയിക്കും.ചോക്കാട്‌ സെന്റ്‌ തോമസ്‌ മാർത്തോമ്മ ഇ...
19/04/2018

വന്ദ്യപിതാവേ സമാധാനത്തോടെ പോകുക.,അങ്ങയുടെ മാതൃകയും ജീവിതവും എന്നും ഞങ്ങളെ നയിക്കും.ചോക്കാട്‌ സെന്റ്‌ തോമസ്‌ മാർത്തോമ്മ ഇടവകയുടെ കണ്ണീരിൽ കുതിർന്ന പ്രണാമങ്ങൾ.

21/03/2018

2018-19 ഇടവക ചുമതലക്കാർ

പ്രസിഡണ്ട്‌: റവ.ജസിൻ ടോം മാത്യു
വൈസ്‌.പ്രസിഡണ്ട്‌: ശ്രീ.പി.എം.ഏബ്രഹാം
സെക്രട്ടറി: ശ്രീ.ബിജു ഏബ്രഹാം
ട്രസ്റ്റി(മുതൽ): ശ്രീ.വൈ.ബാബു
ട്രസ്റ്റി(കണക്ക്‌): ശ്രീ.തോമസ്‌ മാത്യു
ആത്മായശുശ്രൂഷകർ:
1. ശ്രീ.ജോൺ മാത്യു
2. ശ്രീ.രാജു ഏബ്രഹാം

Happy birthday Biju sir
11/02/2018

Happy birthday Biju sir

ഇടവക കൺവെൻഷൻ ഒന്നാം ദിവസം
12/01/2018

ഇടവക കൺവെൻഷൻ ഒന്നാം ദിവസം

പുതുവത്സരം വരവേൽക്കുന്നു
31/12/2017

പുതുവത്സരം വരവേൽക്കുന്നു

Address

Chokkad P. O
Malappuram
679332

Telephone

7907383833

Website

Alerts

Be the first to know and let us send you an email when St. Thomas Marthoma Church, Chokkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Thomas Marthoma Church, Chokkad:

Share