Kmj,sys,ssf,sbs Velluvangad

Kmj,sys,ssf,sbs Velluvangad സുന്നി സംഘ കുടുംബം

24/04/2026
ഫാമിലി മീറ്റ് 2025
29/06/2025

ഫാമിലി മീറ്റ് 2025

"ജലമാണ് ജീവൻ" എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാനം മുഴുവൻ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വെള്ളുവങ്ങാട് യൂണ...
28/02/2025

"ജലമാണ് ജീവൻ" എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാനം മുഴുവൻ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വെള്ളുവങ്ങാട് യൂണിറ്റ് എസ് വൈ എസ് നടത്തിയ തണ്ണീർപന്തൽ.

വള്ളുവങ്ങാട് കാരാകുർശി ജുമാമസ്ജിദിൽ ജുമാ നിസ്കാരത്തിനു ശേഷം മധുര പാനീയം വിതരണം ചെയ്തു.
തുടർന്ന് എ എം എൽ പി സ്കൂളിലെ 600ൽ അധികം വരുന്ന വിദ്യാർത്ഥികൾക്കും സ്റ്റാഫിനും വിതരണം ചെയ്തു.

26/10/2024

Address

Velluvangad
Malappuram

Website

Alerts

Be the first to know and let us send you an email when Kmj,sys,ssf,sbs Velluvangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share