SKSSF Malappuram East District

SKSSF Malappuram East District Official page of SKSSF Malappuram East District Committee

15/08/2026

SKSSF സംസ്ഥാന മദീന പാഷൻ | വേങ്ങര | 15/08/2026

Kabe യിലെ ജോലിക്കിടെ സ്തുത്യർഹമായ സേവനം ചെയ്ത് പ്രശംസ പിടിച്ചു പറ്റിയ SKSSF സഹചാരി മലപ്പുറം ഈസ്റ്റ് ജില്ല കൺവീനർ റഫീഖ് മ...
13/08/2026

Kabe യിലെ ജോലിക്കിടെ സ്തുത്യർഹമായ സേവനം ചെയ്ത് പ്രശംസ പിടിച്ചു പറ്റിയ SKSSF സഹചാരി മലപ്പുറം ഈസ്റ്റ് ജില്ല കൺവീനർ റഫീഖ് മൈത്രക്കുള്ള സ്നേഹാദരം.

13/08/2026
ആലിക്കുട്ടി ഉസ്താദ് അനുസ്മരണം
13/08/2026

ആലിക്കുട്ടി ഉസ്താദ് അനുസ്മരണം

പ്രിയമുള്ളവരെ... ഈ വിശുദ്ധ മാസത്തിൽ നമ്മിൽ നിന്നും അകന്നുപോയ ജംഷിയുടെ പാരത്രിക ഗുണത്തിന് വേണ്ടി നമ്മൾ ഒരുമിക്കുകയാണ്. അവ...
07/03/2026

പ്രിയമുള്ളവരെ...

ഈ വിശുദ്ധ മാസത്തിൽ നമ്മിൽ നിന്നും അകന്നുപോയ ജംഷിയുടെ പാരത്രിക ഗുണത്തിന് വേണ്ടി നമ്മൾ ഒരുമിക്കുകയാണ്.
അവരുടെ ഖബർ സിയാറത്ത് ചെയ്ത്, ശേഷം അവർക്ക് വേണ്ടി പ്രത്യേകം ഖുർആൻ പാരായണം ചെയ്തും, ദിക്റുകൾ ചൊല്ലിയും, മൗലിദ് പാരായണം ചെയ്തും നടത്തുന്ന പ്രാർത്ഥന സദസ്സ് അവൻ്റെ നാട്ടിൽ വെച്ച് നമ്മൾ സംഘടിപ്പിക്കുകയാണ്.

തിരക്കുകൾക്കിടയിലും നാളത്തെ ഒരു ദിവസത്തിൽ ഒരൽപ സമയം ജംഷിക്ക് വേണ്ടി മാറ്റിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങളെ വിളിക്കുകയല്ല, വിളികേട്ട് വരുമെന്ന് അറിയാം. എന്നാലും ഓർമ്മപ്പെടുത്തിയതാണ്.

സ്നേഹപൂർവ്വം,
ജംഷിയുടെ സഹപ്രവർത്തകർ
(SKSSF, വിഖായ മലപ്പുറം ഈസ്റ്റ് ജില്ല)

Address

Sunni Mahal, Kizhakkethala
Malappuram
676519

Alerts

Be the first to know and let us send you an email when SKSSF Malappuram East District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Malappuram East District:

Shortcuts

Share