SSF ചേറൂർ

SSF ചേറൂർ Moral Revolution Zindabad
Sector : SSF Cherur Sector
Division : SSF Vengara Division
District : SSF Malappuram West
State : SSF Kerala

ജില്ലയിലേക്ക്... 💚ചേറൂർ യൂണിറ്റിനെ പ്രതിനിധീകരിച്ച് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്ന പ്രിയപ്പെട...
11/07/2026

ജില്ലയിലേക്ക്... 💚

ചേറൂർ യൂണിറ്റിനെ പ്രതിനിധീകരിച്ച് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്ന പ്രിയപ്പെട്ട Mishah & Ajeer ന് ഹൃദയം നിറഞ്ഞ ആശംസകൾ. ✨

മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. 🤲

All the best, champions! 🌟

❤️

അഭിനന്ദനങ്ങൾ മുഹമ്മദ് അജീർ സി.എം 💐സെക്ടർ സാഹിത്യോത്സവിലും ഡിവിഷൻ സാഹിത്യോത്സവിലും കലാപ്രതിഭ പട്ടം കരസ്ഥമാക്കി ചേറൂരിന് അ...
17/06/2026

അഭിനന്ദനങ്ങൾ മുഹമ്മദ് അജീർ സി.എം 💐

സെക്ടർ സാഹിത്യോത്സവിലും ഡിവിഷൻ സാഹിത്യോത്സവിലും കലാപ്രതിഭ പട്ടം കരസ്ഥമാക്കി ചേറൂരിന് അഭിമാനമായി മാറിയ പ്രിയ അജീറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️

അർപ്പണബോധവും കഠിനാധ്വാനവും എന്നും വിജയത്തിലേക്കുള്ള വഴികാട്ടികളാണ്. ഈ നേട്ടം ഇനിയും വലിയ ഉയരങ്ങളിലേക്കുള്ള തുടക്കമാകട്ടെ.

അല്ലാഹു ഇനിയും ധാരാളം അനുഗ്രഹങ്ങളും വിജയങ്ങളും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. 🤲

🌿 "നേട്ടങ്ങളുടെ യാത്ര ഇനിയും തുടരട്ടെ..."

🎉

30/04/2026

2026 April 29
SSF സ്ഥാപക ദിനം
പതാക ഉയർത്തൽ
ശുഹദാ സ്മാരക മന്ദിരം, ചേറൂർ

SSF CHERUR UNIT

🇸🇱🇸🇱🇸🇱ഏപ്രിൽ-29SSF സ്ഥാപക ദിനം പതാക ഉയർത്തൽ :സയ്യിദ് മുത്തുകോയ തങ്ങൾ (പ്രസിഡന്റ്‌, കേരള മുസ്‌ലിം ജമാഅത്ത് ചേറൂർ സർക്കിൾ)
29/04/2026

🇸🇱🇸🇱🇸🇱

ഏപ്രിൽ-29
SSF സ്ഥാപക ദിനം

പതാക ഉയർത്തൽ :
സയ്യിദ് മുത്തുകോയ തങ്ങൾ
(പ്രസിഡന്റ്‌, കേരള മുസ്‌ലിം ജമാഅത്ത് ചേറൂർ സർക്കിൾ)

SSF CHERUR UNIT അജ് വ പൂന്തോപ്പ് 2026 മാർച്ച്‌ 15
16/03/2026

SSF CHERUR UNIT
അജ് വ പൂന്തോപ്പ്
2026 മാർച്ച്‌ 15

SSF CHERUR UNIT അജ് വ പൂന്തോപ്പ് കുട്ടികളുടെ ഇഫ്താർ 2026 മാർച്ച്‌ 15 ഞായർ ചെറുവിൽ ശിഹാബ്ക്ക വീട്      ✌️❤️
15/03/2026

SSF CHERUR UNIT
അജ് വ പൂന്തോപ്പ്
കുട്ടികളുടെ ഇഫ്താർ

2026 മാർച്ച്‌ 15 ഞായർ
ചെറുവിൽ ശിഹാബ്ക്ക വീട്

✌️❤️

നമ്മുടെ യൂണിറ്റിന്റെ അഭിമാനം! ✨ചേറൂർ യൂണിറ്റിന്റെ കർമ്മധീരനായ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് യൂസുഫ് ഫാളിലിക്ക് ഹൃദയം നിറഞ്ഞ...
30/01/2026

നമ്മുടെ യൂണിറ്റിന്റെ അഭിമാനം! ✨

ചേറൂർ യൂണിറ്റിന്റെ കർമ്മധീരനായ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് യൂസുഫ് ഫാളിലിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🎓

കോട്ടൂർ ജാമിഅഃ മസാലികിൽ നിന്നും സനദ് കരസ്ഥമാക്കി, അറിവിന്റെ വെളിച്ചവുമായി കർമ്മപഥത്തിലേക്ക് ഇറങ്ങുന്ന പ്രിയ സുഹൃത്തിന് എല്ലാവിധ പ്രാർത്ഥനകളും നേരുന്നു. പ്രസ്ഥാന വീഥിയിൽ ഇനിയും കരുത്തോടെ മുന്നേറാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ. 🤲🌹

Address

Student's Centre, Cherur
Malappuram
676304

Alerts

Be the first to know and let us send you an email when SSF ചേറൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF ചേറൂർ:

Shortcuts

Share