JIH Women's wing-Kondotty Area

JIH Women's wing-Kondotty Area Kondotty Area

30/03/2025

ഈദ് മുബാറക്... ✨🫂

28/02/2025

നമുക്ക് സമ്മാനിക്കാം, വറുതിയില്ലാത്തൊരു നോമ്പുകാലം.

ഒരു കിറ്റിന് : 1250/-
സെപ്ഷ്യൽ കിറ്റിന് : 2500/-

പീപ്പിൾസ് ഫൗണ്ടേഷൻ

28/02/2025
28/02/2025

റമദാന്‍:
സത്യവിശ്വാസിയുടെ ഭക്ഷണത്തില്‍ വര്‍ധനവുണ്ടാവുന്ന മാസമാണത്.
നമുക്ക് സമ്മാനിക്കാം,
വറുതിയില്ലാത്തൊരു നോമ്പുകാലം.

ഒരു കിറ്റിന് : 1250/-
സെപ്ഷ്യൽ കിറ്റിന് : 2500/-

പീപ്പിൾസ് ഫൗണ്ടേഷൻ


28/02/2025

വിജയമാണ് റമദാൻ

ജി കെ എടത്തനാട്ടുകരയുടെ
മരണം മരണാനന്തരം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി കാമ്പസ് വിദ്യാർത്ഥിനികൾക്കായുള്ള ഓൺലൈൻ പ്രശ്നോത്തരി

പ്രസ്തുത പുസ്തകം Wordrobe App വഴി ഓൺലൈൻ ആയി വായിക്കാവുന്നതാണ്.

For android :

https://play.google.com/store/apps/details?id=com.velichamtech.wordrobe&pcampaignid=web_share

For iOS:

https://apps.apple.com/in/app/wordrobe/id6443963452

06/02/2025

GIO മെമ്പർഷിപ്പെടുക്കാൻ തയ്യാറെടുക്കുന്നവർ വായിക്കേണ്ട പുസ്തകങ്ങൾ ഇനി മുതൽ ഓൺലൈനായി ലഭ്യമാണ്. *10 പുസ്തകങ്ങളടങ്ങുന്ന മെമ്പർഷിപ്പ് BUNDLE ഇനി വെറും 799/- രൂപക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.* ആജീവനാന്തം ഈ പുസ്തകങ്ങൾ നിങ്ങളുടെ ഡിവൈസിൽ ലഭ്യമാവുന്ന രീതിയിലാണ് ഓഫർ ഡിസൈൻ ചെയ്തിട്ടുള്ളത്.
IPH WORDROBE APP വഴിയാണ് പുസ്തകങ്ങൾ വായിക്കാൻ സാധ്യമാവുക.

MEMBERSHIP BUNDLE LINK:👇🏾
https://bit.ly/GIO_Membership_Reading_Books

ഈ ഓഫർ പരമാവധി ഉപയോഗപ്പെടുത്തുക.
നാഥൻ നമ്മുടെ പരിശ്രമങ്ങൾ സ്വീകരിക്കുമാറാവട്ടെ..

GIO KERALA

06/02/2025

ആണും പെണ്ണും ഇടകലരുമ്പോൾ | D Talk | P Ruksana | Suhana Abdul Latheef | Rajeena Beegam

https://youtu.be/QvZB7O-8HMI

08/01/2025

*പ്രൊഫിസിയ, മുസ്‌ലിം വിമൻസ് പ്രൊഫഷണൽ സമ്മിറ്റ്*

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരള ഘടകം പ്രൊഫിസിയ എന്ന പേരിൽ ജനുവരി പന്ത്രണ്ടിന് കോഴിക്കോട് കാലിക്കറ്റ്‌ ടവറിൽ പ്രൊഫഷണൽ സമ്മിറ്റ് സംഘടിപ്പിക്കുന്നു.സമൂഹത്തിൽ നിരന്തരമായി ഇടപഴകുന്ന, സാമൂഹ്യ ചലനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന പൊതു ഇടപെടലുകളിൽ തന്റെതായ വ്യക്തിത്വം പതിപ്പിക്കുന്ന വനിത പ്രൊഫഷനലുകൾക്ക് ഇസ്‌ലാമിക അറിവും ഇടവും പരിചയപ്പെടുത്തുന്ന വേദിയാണ് മുസ്‌ലിം പ്രൊഫഷണൽ സമ്മിറ്റ്.
അഞ്ഞൂറിലധികം പ്രധിനിധികൾ പങ്കെടുക്കുന്ന സമ്മിറ്റിൽ ഇരുപത് ദേശീയ അന്തർദേശീയ നേതാക്കൾ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.

കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന പ്രഫഷണലുകളായ മുസ്‌ലിം സ്ത്രീകളെ ഒത്തു ചേർക്കുന്ന പ്രോഗ്രാമാണ് പ്രൊഫഷണൽ സമ്മിറ്റ്. ദൈനം ദിന ജീവിതത്തിലെ മുസ്‌ലിം സ്ത്രീ പ്രതിനിധാനം, കുടുംബം, തൊഴിൽ, സാമ്പത്തികം, ബഹുസ്വര സമൂഹത്തിലെ ഇടപെടൽ തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ ഇസ്‌ലാമിക മൂല്യങ്ങളെ മനസ്സിലാക്കാനും, ചർച്ച ചെയ്യാനും ജീവിതത്തെ സന്തുലിതമായി മുന്നോട്ട് നയിക്കാനും സാധ്യമാക്കുക എന്നതാണ് പ്രൊഫിസിയ പ്രൊഫഷണൽ സമ്മിറ്റിന്റെ ലക്ഷ്യം.

2 വേദികളിലായി 6 സെഷനുകളാണ് പ്രൊഫിസിയ പ്രൊഫഷണൽ സമ്മിറ്റിൽ ഉണ്ടാവുക.
ഇന്റർനാഷണൽ പ്രതിനിധി, ഇന്ത്യയിലെ പ്രൊഫഷണൽ രംഗത്തെ പ്രമുഖർ, വ്യത്യസ്ത സംഘടനാ പ്രതിനിധികൾ എന്നിവർ സമ്മിറ്റിൽ പങ്കെടുക്കും.
പാനൽ ഡിസ്കഷനിൽ കുടുംബം, തൊഴിലിടം , ബഹുസ്വര സമൂഹത്തിലെ മുസ്ലിം സ്ത്രീ പ്രതിനിധാനം, ഇസ്ലാമിക സാമ്പത്തിക വ്യവഹാരങ്ങൾ , ലിബറലിസം എന്നീ മേഖലകളെ മുൻനിർത്തിയുള്ള അവതരണങ്ങളും ഇസ്‌ലാമിക അടിത്തറയിൽ നിന്നു കൊണ്ടുള്ള സംശയ നിവാരണവും നടക്കും .
വ്യത്യസ്ഥ മേഖലയിൽ അനുഭവ പരിചയമുള്ള കേരളത്തിലേയും , പുറത്തുമുള്ള പ്രമുഖരുടെ അനുഭവ വിവരണങ്ങളും സമ്മിറ്റിൻ്റെ ഭാഗമായി ഉണ്ടാകും .
ഇസ്ലാമിക നിയമങ്ങൾ , സാമ്പത്തികം, ബിസിനസ്സ് , സ്വയം സംരംഭകത്വം , തൊഴിൽ മേഖലയിലെ ഇടപെടലുകൾ , ദാമ്പത്യം , പാരൻ്റിങ്ങ് , ആരാധനാ കർമ്മങ്ങൾ , എന്നിവയെക്കുറിച്ച് വ്യക്തിപരമായി ചർച്ചചെയ്യാൻ ഫിഖ്ഹ് സ്‌പോട്ട് , കൗൺസിലിംഗ് സ്‌പോട്ട് , ബിസിനസ്സ് സ്പോട്ട് എന്നിവയുണ്ടാകും. സോഷ്യൽ മീഡിയയിൽ മോട്ടീവേഷൻ, മെൻ്റർ മേഖലകളിൽ സജീവ സാന്നിദ്ധ്യമായ പ്രമുഖരുടെ അനുഭവ വിവരണങ്ങളും സമ്മിറ്റിൻ്റെ ഭാഗമായുണ്ടാവും
സമാപന സമ്മേളനത്തിൽ പ്രസ്ഥാന നേതാക്കളും
പണ്ഡിതരും സംബന്ധിക്കും.

08/01/2025
08/01/2025
07/01/2025

Address

Kondotty
Malappuram
673638

Alerts

Be the first to know and let us send you an email when JIH Women's wing-Kondotty Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share