SKSSF Anakkayam Cluster

SKSSF Anakkayam Cluster OFFICIAL ACCOUNT OF SKSSF ANAKKAYAM CLUSTER

2022-24 കാലയളവിൽ ക്ലസ്റ്റർ തലത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയതിന് ഈസ്റ്റ് ജില്ലാപ്രസിഡന്റ് സയ്യിദ് നിയാസലി തങ്ങളിൽ ...
11/02/2024

2022-24 കാലയളവിൽ ക്ലസ്റ്റർ തലത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയതിന് ഈസ്റ്റ് ജില്ലാപ്രസിഡന്റ് സയ്യിദ് നിയാസലി തങ്ങളിൽ നിന്നും ആദരം ഏറ്റുവാങ്ങി

2022- 24 വർഷ എസ്കെഎസ്എസ്എഫ് പ്രവർത്തന കാലയളവിൽ organet സൈറ്റ് പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആനക്കയം ക്ല...
03/02/2024

2022- 24 വർഷ എസ്കെഎസ്എസ്എഫ് പ്രവർത്തന കാലയളവിൽ organet സൈറ്റ് പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആനക്കയം ക്ലസ്റ്ററിനുള്ള ഉപഹാരം ക്ലസ്റ്റർ സെക്രട്ടറി ശിഹാബ് വടക്കുമുറിയും ക്ലസ്റ്റർ സഹചാരി സെക്രട്ടറി ഹമീദ് വടക്കുമുറിയും സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഏറ്റുവാങ്ങി

19/01/2024
12/01/2024
എസ് കെ എസ് എസ് എഫ് 35 വർഷത്തിന്റെ ഭാഗമായി ആനക്കയം ക്ലസ്റ്റർ കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
02/01/2024

എസ് കെ എസ് എസ് എഫ് 35 വർഷത്തിന്റെ ഭാഗമായി ആനക്കയം ക്ലസ്റ്റർ കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡ്

Address

Anakkayam
Malappuram
676509

Website

Alerts

Be the first to know and let us send you an email when SKSSF Anakkayam Cluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share