SUFFA - Alumni of Alathurpadi Dars

ആദർശ പടയണിയിൽ സുഫ്ഫയുംആലത്തൂർപടി ദർസ് അലുംനി സുഫ്ഫ,തഹിയ്യ ഫണ്ട്  #111111 രൂപ സമസ്ത കേന്ദ്ര മുശാവറ മെമ്പർ Dr. സി കെ അബ്ദു...
20/11/2025

ആദർശ പടയണിയിൽ സുഫ്ഫയും

ആലത്തൂർപടി ദർസ് അലുംനി സുഫ്ഫ,
തഹിയ്യ ഫണ്ട് #111111 രൂപ സമസ്ത കേന്ദ്ര മുശാവറ മെമ്പർ Dr. സി കെ അബ്ദുറഹ്മാൻ ഫൈസി ഉസ്താദിന് കൈമാറുന്നു

Congratulations 🎉 Jamia Nooriyya Arabiyya Thaqassusl Rank HolderMuhammed Musthafa Baqavi
01/04/2025

Congratulations 🎉

Jamia Nooriyya Arabiyya Thaqassusl Rank Holder
Muhammed Musthafa Baqavi

Congratulations 🎉 Jamia Nooriyya Arabiyya General Rank HolderMuhammed Salim Nizami
01/04/2025

Congratulations 🎉
Jamia Nooriyya Arabiyya General Rank Holder
Muhammed Salim Nizami

عيد الفطر Eid ul Fithr
01/04/2025

عيد الفطر
Eid ul Fithr

19/11/2024
പള്ളിദർസ് ചരിത്രം വർത്തമാനംപുസ്തക പ്രകാശനം ഇന്ന്ബഹു. സമസ്ത കേന്ദ്ര മുശാവറ അംഗം, ആലത്തൂർപ്പടി ദർസ് മുദരിസ് ഉസ്താദ് ഡോ. സി...
27/10/2024

പള്ളിദർസ് ചരിത്രം വർത്തമാനം
പുസ്തക പ്രകാശനം ഇന്ന്

ബഹു. സമസ്ത കേന്ദ്ര മുശാവറ അംഗം, ആലത്തൂർപ്പടി ദർസ് മുദരിസ് ഉസ്താദ് ഡോ. സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്രയുടെ ഗവേഷണ പ്രബന്ധം ഇന്ന് പ്രകാശിതമാകുന്നു.

താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് വാർഷിക സമാപന സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.

25/09/2024

SUFFA PUBLIC EXAM 2024

25/09/2024
SAMASTHA FOUNDATION DAYJUNE 26
26/06/2024

SAMASTHA FOUNDATION DAY
JUNE 26

الحمد لله  STARTED #പുരാതന ചൈതന്യം നിലനിൽക്കുന്ന  #കുറ്റിച്ചിറ_ജുമാമസ്ജിദ്.....  വീണ്ടും ആ പഴയകാല ദർസീ പ്രതാപത്തിന്റെ പ്...
02/06/2024

الحمد لله
STARTED

#പുരാതന ചൈതന്യം നിലനിൽക്കുന്ന #കുറ്റിച്ചിറ_ജുമാമസ്ജിദ്..... വീണ്ടും ആ പഴയകാല ദർസീ പ്രതാപത്തിന്റെ പ്രകാശ കിരണങ്ങൾക്ക് #കോഴിക്കോട്_ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ തിരികൊളുത്തി..... സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഡോ. മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉസ്താദ് നേതൃത്വം നൽകുന്ന സുഫ്ഫ ദർസുകളുടെ പ്രീ ദർസിന് കുറ്റിച്ചിറ ജുമാമസ്ജിദിൽ ഉസ്താദിന്റെ അധ്യക്ഷതയിൽ നാസർ ഹയ്യ് തങ്ങൾ ദർസ് ചൊല്ലി കൊടുത്ത് പ്രാരംഭം കുറിച്ചു. ഈ വർഷം പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിൽ നിന്നും ഫസ്റ്റ് റാങ്ക് നേടിയ അൽഫാസ് ഫൈസിയും അമീൻ ഫൈസി പല്ലാർ തുടങ്ങിയ രണ്ട് പേരാണ് ദർസിന് നേതൃത്വം നൽകുന്നത്.

കുറഞ്ഞ അഡ്മിഷൻ അവസരം.
സുഫ്ഫ കോർഡിനേഷനുമായി ബന്ധപ്പെടുക +91 97476 23492

Address

Alathurpadi Dars, Melmuri
Malappuram
676505

Alerts

Be the first to know and let us send you an email when SUFFA - Alumni of Alathurpadi Dars posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SUFFA - Alumni of Alathurpadi Dars:

Share