Kuttippurathu KAVU Bhagavathi Temple

Kuttippurathu KAVU Bhagavathi Temple Temple

02/02/2024

*സർപ്പക്കാവ് പ്രതിഷ്ഠാദിനം* കോട്ടക്കൽ കുറ്റിപ്പുറത്തുകാവിൽ സർപ്പക്കാവ് പ്രതിഷ്ഠാദിനം ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നു. ബ്രഹ്മശ്രീ കൊളപ്പുറം നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ സർവ കാവിൽ പ്രതിഷ്ഠാദിന കർമ്മങ്ങൾ സമുചിതമായി *4 - 2 - 2024 ഞായറാഴ്ച* കൊണ്ടാടും. വൈകുന്നേരം ആറുമണിക്ക് പ്രത്യേക സർപ്പ ദോഷപരിഹാര പൂജയും (സർപ്പബലി) നടക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും കുറ്റിപ്പുറത്തുകാവ് ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു. സർപ്പ ദോഷ പരിഹാര പൂജ വഴിപാടായി ചെയ്യുന്നതിനുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. പൂജ ബുക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക9495850854

തൃക്കാർത്തികയുടെ ഭാഗമായി കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിച്ചപ്പോൾ
28/11/2023

തൃക്കാർത്തികയുടെ ഭാഗമായി കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിച്ചപ്പോൾ

പ്രിയപ്പെട്ടവരെ കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ഒരുക്കിയ തിരുവോണ പൂക്കളം. നാളെ രാവിലെ ക്ഷേത്രത്തിൽ...
28/08/2023

പ്രിയപ്പെട്ടവരെ കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ഒരുക്കിയ തിരുവോണ പൂക്കളം. നാളെ രാവിലെ ക്ഷേത്രത്തിൽ വരുമല്ലോ. ഏവർക്കും കുറ്റിപ്പുറത്ത് കാവ് ക്ഷേത്ര കമ്മിറ്റിയുടെ തിരുവോണം ആശംസകൾ

21/08/2023
കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ പരിപാടികൾ ഭക്തജനങ്ങൾക്ക് അറിയുന്നതിന് വേണ്ടി തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് ആണിത...
21/08/2023

കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ പരിപാടികൾ ഭക്തജനങ്ങൾക്ക് അറിയുന്നതിന് വേണ്ടി തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് ആണിത് എല്ലാ ഭക്തജനങ്ങളും പരമാവധി ഷെയർ ചെയ്യുക

2022ൽ നടന്ന നവരാത്രി സംഗീതോത്സവത്തിൽ നിന്ന്.......
20/08/2023

2022ൽ നടന്ന നവരാത്രി സംഗീതോത്സവത്തിൽ നിന്ന്.......

സർപ്പക്കാവ് പ്രതിഷ്ഠാദിനവും  സർപ്പ ബലിയും
20/08/2023

സർപ്പക്കാവ് പ്രതിഷ്ഠാദിനവും സർപ്പ ബലിയും

Address

Kottakkal Kuttippuram
Malappuram
676503

Telephone

+918078507978

Website

Alerts

Be the first to know and let us send you an email when Kuttippurathu KAVU Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category