St. Joseph Roman Catholic Church

St. Joseph Roman Catholic Church One of the most ancient Roman Catholic Church establishd in northern part of Malabar【A.D 1884】.

The church with a story of God’s direct plan and intervention with His love towards migrated Christians from southern parts of Kerala.

Congratulations, Dear Martin D'Cruz!
15/08/2025

Congratulations, Dear Martin D'Cruz!

13/05/2023
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയാൽ വിശുദ്ധ  യൗസേപ്പിതാവിന്റെ സവിശേഷമായ വണക്കത്തിനും മദ്ധ്യസ്ഥത്തിനുമായി സമർപ്പിക്കപ്പ...
24/07/2021

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയാൽ വിശുദ്ധ യൗസേപ്പിതാവിന്റെ സവിശേഷമായ വണക്കത്തിനും മദ്ധ്യസ്ഥത്തിനുമായി സമർപ്പിക്കപ്പെട്ട ഈ കാലയളവിൽ SandalphonS ന്റെ ബാനറിൽ മലപ്പുറം സെന്റ് ജോസഫ്‌സ് ഇടവക കോയർ മാസ്റ്റർ റോണി ജേക്കബ് പൂതക്കുഴി രചനയും സംഗീതവും നിർവഹിച്ച് അനുഗ്രഹീത ഗായകൻ ശ്രീ വിൽസൺ പിറവം ആലപിച്ച "ദാവീദിൻ ഗോത്രത്തിൻ" എന്ന ഗാനം സവിനയം സമർപ്പിക്കുന്നു...

ഈ ഗാനം ഇത്ര മനോഹരമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും പ്രാർത്ഥനാശംസകൾ....

https://youtu.be/pCWnSuWMwLQ

🎧Pls Use Headphone

Lyrics and Music: Jacob PoothakuzhySinger: PiravomOrchestration: ThottakkaraRythm: BalanChorus:Bindhu,Reeja,RinyStudio:Riyan KochiM...

We will miss all your funs
03/06/2021

We will miss all your funs

Thank you, KUTTYACHA.., May Christ always bless you with happiness and success
03/06/2021

Thank you, KUTTYACHA.., May Christ always bless you with happiness and success

19th March 2021...  Feast of St.Joseph
21/03/2021

19th March 2021... Feast of St.Joseph

20/03/2021
ഫാ. എം.എച് . ആന്റണി1953 ഫെബ്രുവരി 28- തിയ്യതി, വയനാട് ജില്ലയിലെ പള്ളിക്കുന്നിൽ, ഹെൻഡ്രി- രത്ന മേരി ദമ്പതികളുടെ നാലു മക്ക...
18/02/2021

ഫാ. എം.എച് . ആന്റണി

1953 ഫെബ്രുവരി 28- തിയ്യതി, വയനാട് ജില്ലയിലെ പള്ളിക്കുന്നിൽ, ഹെൻഡ്രി- രത്ന മേരി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനായി ഫാ. എം.എച് . ആന്റണി ജനിച്ചു. പരേതരായ എം.എച്. ക്രിസ്റ്റീന, സി. റെജിന, എം. എച്. ജോയ് എന്നിവർ സഹോദരങ്ങളാണ്.

പനമരം ഗവണ്മെന്റ് സ്കൂളിൽ വച്ച് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഒരു മിഷനറി വൈദീകനാകാനുള്ള ആഗ്രഹത്തോടു കൂടി ബഗൽപൂർ രൂപതയുടെ സെമിനാരിയിൽ ചേർന്നു. എന്നാൽ അദ്ദേഹം കോഴിക്കോട് രൂപതയിലെ വൈദീകനാകണമെന്നതായിരുന്നു ദൈവഹിതം. രണ്ടു വർഷങ്ങൾക്ക് ശേഷം അദ്ദേഹം കോഴിക്കോട് രൂപതക്ക് വേണ്ടി മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ പ്രവേശിക്കുകയും സെന്റ് അലോഷ്യസ് കോളേജിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ചെയ്തു. സെന്റ് ജോസഫ് സെമിനാരിയിൽ നിന്നും തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചതിനു ശേഷം 1981 മാർച്ച് 19- തിയ്യതി ദിവംഗതനായ ആൽദൊ മരിയ പത്രോണി പിതാവിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിച്ചു. 1981 ഏപ്രിൽ 2- തിയ്യതി പുണ്യ സ്മരണാർഹനായ മാക്സ് വെൽ നൊറോണ പിതാവിൽ നിന്നും വൈദീക പട്ടം സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് രൂപത അധ്യക്ഷൻ ബിഷപ്പ് വർഗീസ് ചക്കാലക്കലിന്റെയും രൂപത ചാൻസലർ ബഹുമാനപെട്ട ഏ.ഡി. മാത്യു അച്ഛന്റെയും സഹപാഠിയാണ് എം. എച്. ആന്റണി അച്ചൻ.

കണ്ണൂർ രൂപതയിലെ ഹോളി ട്രിനിറ്റി കത്തീഡ്രൽ, കുറ്റൂർ, മാതമംഗലം എസ്റ്റേറ്റ് മാനേജർ, കൊട്ടുകപ്പാറ, പാറക്കപ്പാറ, കീഴ്പ്പള്ളി എന്നീ ഇടവകകളിലും, കോഴിക്കോട് രൂപതയിലെ മാനന്തവാടി അമലോത്ഭവ മാത, മേപ്പാടി സെന്റ് ജോസഫ്, പള്ളിക്കുന്ന് ലൂർദ് മാത, കാപ്പൻകൊല്ലി സെന്റ് സെബാസ്റ്റ്യൻ, മാഹി സെന്റ് തെരേസ, കോഴിക്കോട് ദേവമാത കത്തീഡ്രൽ എന്നീ ഇടവകകളിൽ വികാരിയായിട്ടും നിസ്തുലമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെന്ററിൻ്റെ ഡയറക്ടറായി സേവനം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന് മരണ കാരണമായ രോഗം ബാധിച്ചത്. പരിശോധനയിൽ കോവിഡ്-19 ആണ് എന്ന് സ്ഥിരീകരിച്ചതിനുശേഷം മേരിക്കുന്നു നിർമല ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളിലെ ചികിത്സക്ക് ശേഷം തീവ്രമായ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഫെബ്രുവരി 13- തിയ്യതി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്ര പരിചരണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു. അച്ചൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന് വേണ്ടി രൂപത മുഴുവനും പ്രാർത്ഥനയിൽ അദ്ദേഹത്തെ ഓർത്തു, എന്നാൽ ആന്റണി അച്ചൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനേക്കാൾ മോശമായി തുടർന്നതിനാൽ വെന്റിലേറ്ററിൻ്റെ സഹായത്തോടു കൂടി ചികിത്സ തുടർന്നെങ്കിലും കാര്യമായ വ്യതാസങ്ങൾ ഉണ്ടായില്ല. ഇന്ന് (18.02.2021) ഉച്ച കഴിഞ്ഞു 4.40 ന് പ്രിയപ്പെട്ട ആന്റണി അച്ചൻ ഈ ലോകത്തിൽ നിന്നും വിടവാങ്ങി. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ അച്ചനെ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്വാഗതം....
28/01/2021

സ്വാഗതം....

Address

Civil Station Road Hill
Malappuram
676505

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

04832734371

Website

Alerts

Be the first to know and let us send you an email when St. Joseph Roman Catholic Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share