SKSSF Ottathara

വിശുദ്ധ റമളാനിൽ സ്ത്രീകൾക്ക് മാത്രമായി പണ്ഡിത വനിതകൾ നേതൃത്വം നൽകുന്ന പഠനാർഹമായ ക്ലാസുകൾ സംഘടിപ്പിക്കുന്നു.റമദാനിലെ  ഞായ...
08/03/2025

വിശുദ്ധ റമളാനിൽ സ്ത്രീകൾക്ക് മാത്രമായി പണ്ഡിത വനിതകൾ നേതൃത്വം നൽകുന്ന പഠനാർഹമായ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
റമദാനിലെ ഞായറാഴ്ചകളിൽ രാവിലെ 9 മണിക്ക് ഇത്തിഹാദ് ഹാളിലാണ് പരിപാടി.നമ്മുടെ വീട്ടിലും ബന്ധങ്ങളിലും ഉള്ള സ്ത്രീകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരികളായ കുട്ടികളെ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

സഹചാരി ഫണ്ട് ശേഖരണം; ഒറ്റത്തറ യൂണിറ്റ് തല ഉദ്ഘാടനം അഡ്വ: കെ.എൻ.എ ഖാദർ  നിർവഹിക്കുന്നു
08/03/2025

സഹചാരി ഫണ്ട് ശേഖരണം; ഒറ്റത്തറ യൂണിറ്റ് തല ഉദ്ഘാടനം അഡ്വ: കെ.എൻ.എ ഖാദർ നിർവഹിക്കുന്നു

SKSSF ഒറ്റത്തറ യൂണിറ്റ് സർഗലയംReels Making Competition 🥇1st  - Sadeed P🥈2nd - Mufeed U, Suhail M🥉3rd  - Faris K, Nihad P...
17/09/2024

SKSSF ഒറ്റത്തറ യൂണിറ്റ് സർഗലയം
Reels Making Competition

🥇1st - Sadeed P
🥈2nd - Mufeed U, Suhail M
🥉3rd - Faris K, Nihad P

പങ്കെടുത്ത എല്ലാവർക്കും നന്ദി
വിജയികൾക്ക് അഭിനന്ദനങ്ങൾ

SKSSF സർഗലയ സമിതി, ഒറ്റത്തറ യൂണിറ്റ്

16/09/2024
_സത്യം, സ്വത്വം, സമർപ്പണം_ ഒറ്റത്തറയിൽ ബാലാരവം തീർത്ത എല്ലാവർക്കും നന്ദി💙💙💙🤍🤍🤍💚💚💚
13/10/2023

_സത്യം, സ്വത്വം, സമർപ്പണം_

ഒറ്റത്തറയിൽ ബാലാരവം തീർത്ത എല്ലാവർക്കും നന്ദി
💙💙💙🤍🤍🤍💚💚💚

_സത്യം, സ്വത്വം, സമർപ്പണം_ SKSSF ബാലാരവംഒറ്റത്തറ യൂണിറ്റ്8 oct 2023
13/10/2023

_സത്യം, സ്വത്വം, സമർപ്പണം_

SKSSF ബാലാരവം
ഒറ്റത്തറ യൂണിറ്റ്

8 oct 2023

Address

Follsk
Malappuram

Website

Alerts

Be the first to know and let us send you an email when SKSSF Ottathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share