Alathurpadi Juma Masjid & Sneham Charity

Alathurpadi Juma Masjid & Sneham Charity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alathurpadi Juma Masjid & Sneham Charity, Mosque, Alathurpadi, Melmuri (p. o), Malappuram.

04/03/2023
അസ്സലാമു അലൈക്കും പ്രിയപ്പെട്ട മഹല്ല് നിവാസികളെ,ആലത്തൂർപടി മഹല്ല് കമ്മിറ്റിക്ക് കീഴിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാവുന്...
04/03/2023

അസ്സലാമു അലൈക്കും

പ്രിയപ്പെട്ട മഹല്ല് നിവാസികളെ,
ആലത്തൂർപടി മഹല്ല് കമ്മിറ്റിക്ക് കീഴിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാവുന്നതിനായി സ്നേഹം ചാരിറ്റി രൂപീകരിച്ച വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ? സ്നേഹം ചാരിറ്റി ഓഫീസ്, മയ്യിത്ത് പരിപാലന കേന്ദ്രം, ഹോം കെയർ സർവീസ്, ആംബുലൻസ് സർവീസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ 2023 മാർച്ച് 6 ന് (തിങ്കൾ) മഹല്ലിന് സമർപ്പിക്കുകയാണ്. ഉദ്ഘാടന വേളയിലും തുടർന്നുള്ള പ്രവർത്തങ്ങളിലും നിങ്ങളുടെ മനസ്സറിഞ്ഞ സാന്നിധ്യത്തെ ക്ഷണിക്കുന്നു. പിന്തുണയും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

22/12/2022
22/12/2022

23/10/2022
23/10/2022

October 25 Tuesday

ALATHURPADI JUMA MASJID

23/10/2022

2022
Alathurpadi

21/10/2022

🎉

ആലത്തൂർപടി മഹല്ല് നബിദിന ഘോഷയാത്രയും റബീഉൽ അവ്വൽ സമാപന സദസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയിലേക്ക് തെരഞ്ഞെടു...
21/10/2022

ആലത്തൂർപടി മഹല്ല് നബിദിന ഘോഷയാത്രയും റബീഉൽ അവ്വൽ സമാപന സദസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉസ്താദ് സി.കെ അബ്ദുറഹ്മാൻ ഫൈസിയെ ആദരിക്കലും.

 #സ്നേഹാദരങ്ങൾ
12/10/2022

#സ്നേഹാദരങ്ങൾ

Address

Alathurpadi, Melmuri (p. O)
Malappuram
676517

Opening Hours

Monday 10am - 8pm
Tuesday 10am - 8pm

Telephone

+918157862000

Alerts

Be the first to know and let us send you an email when Alathurpadi Juma Masjid & Sneham Charity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Alathurpadi Juma Masjid & Sneham Charity:

Share

Category