03/01/2026
ഒരു സഹോദരി മുഖാവരണം ധരിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാകാം …
അതിന്റെ സാധുതയെ ചോദ്യം ചെയ്യുന്നത് ദീനില്ലായ്മയാണ്…
ലോകം മുഴുവൻ മാസ്ക് വെച്ചപ്പോൾ ഇല്ലാത്ത സുരക്ഷാ പ്രശ്നം മുസ്‌ലിം സ്ത്രീയുടെ നിഖാബിൽ ഇല്ല…
Authorities can have security check @ any time if needed…