SSF Velimukku UNIT

SSF Velimukku UNIT The Official Page Of Kerala State Sunni Students Federation (SSF), Velimukku Unit

26/12/2022

26/12/2022

SSF
മലപ്പുറം ജില്ല (വെസ്റ്റ്) കമ്മിറ്റി
2023-2024

#ഒറ്റയാവരുത്_ഒരാശയമാവുക

നവ സാരഥികൾSSF Velimukku Unit
20/11/2022

നവ സാരഥികൾ

SSF Velimukku Unit

12/11/2022
𝐒𝐒𝐅 വെളിമുക്ക് യൂണിറ്റ് 🔖 സംഘടനാ സമ്മേളനം  🗓️ 2022 മാർച്ച് 13 - ഞായർ 📍 വാദീബദർ, വെളിമുക്ക് 𝐒𝐒𝐅 ᴠᴇʟɪᴍᴜᴋᴋᴜ ᴜɴɪᴛ
11/03/2022

𝐒𝐒𝐅 വെളിമുക്ക് യൂണിറ്റ്

🔖 സംഘടനാ സമ്മേളനം

🗓️ 2022 മാർച്ച് 13 - ഞായർ
📍 വാദീബദർ, വെളിമുക്ക്

𝐒𝐒𝐅 ᴠᴇʟɪᴍᴜᴋᴋᴜ ᴜɴɪᴛ

04/02/2022
🌈🌈🌈🌈🌈🌈🌈        മഴവിൽ സംഘം    ബാലോത്സവം-ജനുവരി 09 ഞായർ 📸//©𝐒𝐒𝐅 ᴠᴇʟɪᴍᴜᴋᴋᴜ ᴜɴɪᴛ
12/01/2022

🌈🌈🌈🌈🌈🌈🌈
മഴവിൽ സംഘം
ബാലോത്സവം

-ജനുവരി 09 ഞായർ

📸//

©𝐒𝐒𝐅 ᴠᴇʟɪᴍᴜᴋᴋᴜ ᴜɴɪᴛ

Newly nominated committee of Kerala State Sunni Students Federation (SSF) Velimukku Unit......
04/01/2022

Newly nominated committee of Kerala State Sunni Students Federation (SSF) Velimukku Unit......

SSF VELIMUKKU UNITFUSIONEXECUTIVE CAMP◾🔷8 / 1 / 2021🔷◾️
10/01/2021

SSF VELIMUKKU UNIT

FUSION
EXECUTIVE CAMP

◾🔷8 / 1 / 2021🔷◾️

കർഷകരുടെ കണ്ണുകളിലാണ് ഈ രാജ്യം തിളങ്ങുന്നത്. അവരുയർത്തുന്ന മുദ്രാവാക്യങ്ങളിലാണ് രാജ്യത്തിന്റെ ആത്മാവുള്ളത്.  കരിനിയമങ്ങൾ...
10/01/2021

കർഷകരുടെ കണ്ണുകളിലാണ് ഈ രാജ്യം തിളങ്ങുന്നത്. അവരുയർത്തുന്ന മുദ്രാവാക്യങ്ങളിലാണ് രാജ്യത്തിന്റെ ആത്മാവുള്ളത്. കരിനിയമങ്ങൾ ചുട്ടെടുത്ത് കർഷകർക്ക് മരണക്കെണിയൊരുക്കുന്ന ഭരണകൂട തീരുമാനങ്ങളോട് രാജിയാകാനാകില്ല. മണ്ണിനോട് മൽപിടുത്തം നടത്തി ഭൂമിയിൽ സ്വർഗ്ഗം വിളയിക്കുന്ന കർഷകരുടെ സമരം രാജ്യതലസ്ഥാനത്തെ തെരുവുകളിൽ, കൊടും തണുപ്പിനെ തോൽപ്പിച്ച് നാൽപ്പത് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. നിയമം പിൻവലിക്കാതെ വീട്ടിലേക്കില്ലെന്ന്, തളർത്തുന്ന പ്രായത്തിലും അവരുറക്കെപ്പറയുന്നു.
ആ നിശ്ചയദാർഢ്യത്തെ കണ്ടില്ലെന്ന് നടിച്ച് എത്ര കാലം നമുക്ക് വീട്ടിലിരിക്കാനാവും?
വരൂ , നമുക്ക് വെളിച്ചങ്ങളുടെ ഇന്ത്യയെ പുനർ നിർമിക്കാം..
കർഷകർക്കൊപ്പം..
രാജ്യത്തോടൊപ്പം

िसान


#ജയ്_കിസാൻ
#പകലന്തി_പ്രക്ഷോഭം

Address

Velimukku
Malappuram
676317

Telephone

+918592905750

Website

Alerts

Be the first to know and let us send you an email when SSF Velimukku UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF Velimukku UNIT:

Share