KCYM Meladoor

KCYM Meladoor ക്രിസ്തുവിന്റെ ആദർശങ്ങൾ ഉൾക്കൊണ്ടു

25/05/2020

സ്നേഹം നിറഞ്ഞ കൂട്ടുകാരെ,

ഇരിഞ്ഞാലക്കുട രൂപത KCYM സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ 'നിറവ് 2020' ഓൺലൈൻ കലോത്സവത്തിൽ നമ്മുടെ ഇടവകയിൽനിന്നും ഒത്തിരി പേർ മത്സരിക്കുകയുണ്ടായി എന്നതിൽ ഒത്തിരി അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്.പങ്കെടുക്കാൻ നല്ല മനസ്സ് കാണിച്ചു മുന്നോട്ട് വന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നേരുന്നു.....

അതോടൊപ്പം നിറവ് 2020 ഓൺലൈൻ മത്സരം എന്ന വലിയ സ്വപ്നം വലിയ ഒരു വിജമാകുവാൻ അക്ഷീണം പ്രയത്നിച്ച ഇരിഞ്ഞാലക്കുട രൂപത 2020 സമിതിയിലെ ഓരോ അംഗങ്ങൾക്കും, ഓരോ യൂണിറ്റ് ഭാരവാഹികളും, പങ്കെടുത്ത ഓരോ മത്സരാർഥികൾക്കും, വിജയിച്ച ഓരോരുത്തർക്കും, മേലഡൂർ KCYM - ന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും
❤️🤍💛

Overall championship കരസ്ഥമാക്കിയ മാള മേഖലയിൽ ഉൾപ്പെട്ട തെക്കൻ താണിശ്ശേരി യൂണിറ്റിനും, കുഴുർ യൂണിറ്റിനും, മഠത്തുംപടി യൂണിറ്റിനും മേലഡൂർ kcym യൂണിറ്റ്ന്റെ അഭിനന്ദനങ്ങൾ...

ഇനിയും ഒത്തൊരുമയോടെ ഒന്നിച്ചൊന്നായി ഒറ്റകെട്ടായി മുന്നേറാം...

JAI KCYM❤️🤍💛

19/04/2020
18/04/2020

പങ്കെടുത്തതിൽ നന്ദി
🙏🏻🙏🏻🙏🏻
KCYM❤️🤍💛
START ACTION CUT Committee

Address

Mala
680741

Website

Alerts

Be the first to know and let us send you an email when KCYM Meladoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Meladoor:

Share