SSF മാള സെക്ടർ

SSF മാള സെക്ടർ കൊച്ചുകടവ്, പുത്തൻചിറ, പാറേംകാട്, മാള എന്നിയൂണിറ്റുകൾ ഉൾകൊള്ളുന്നതാണ് മാള സെക്ടർ

12/10/2022
മഴവിൽ സംഗം🌈 🍃ബാലോൽത്സവം🍃പുത്തൻചിറ യൂണിറ്റ്മാള സെക്ടർ
07/02/2022

മഴവിൽ സംഗം🌈
🍃ബാലോൽത്സവം🍃

പുത്തൻചിറ യൂണിറ്റ്
മാള സെക്ടർ

21/07/2021

Eid Mubarak

22/06/2021

ഇൻശാ അല്ലാഹ്....
ഉദ്ഘാടനവും പ്രഖ്യാപനവും ഉടൻ വരും❤

ഇന്ന് ആണുട്ടോ...😍
22/06/2021

ഇന്ന് ആണുട്ടോ...😍

20/06/2021
17/06/2021

പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് പ്രക്ഷോഭം നടത്തി

*മങ്കിടി*: അനിയന്ത്രിതമായ പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി എസ് എസ് എഫ് മാള സെക്ടർ കമ്മിറ്റി പ്രക്ഷോഭം നടത്തി.

പുത്തൻചിറ മങ്കിടി പെട്രോൾ പമ്പിന് മുൻപിലാണ് പ്രക്ഷോഭ പരിപാടി നടത്തിയത്.

ഈ മഹാമാരി തീർത്ത പ്രതിബന്ധങ്ങളിൽ നിന്നുതന്നെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു സമൂഹത്തിന് ഇന്ധന വിലവർദ്ധനവ് ഇരട്ടി പ്രഹരമാണ് സമ്മാനിക്കുന്നത് ഓരോ പൗരനും പ്രതിഷേധിക്കേണ്ട സമയമാണിത് ഇനിയും പ്രതിഷേധങ്ങൾ നടക്കട്ടെ....

SSF MALA SECTOR
SSF KODUNGALLUR Division
SSF Thrissur

Address

Mala

Alerts

Be the first to know and let us send you an email when SSF മാള സെക്ടർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share