Chirukandoth Sree Porkali Bhagavathi kshetram

Chirukandoth Sree Porkali Bhagavathi kshetram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chirukandoth Sree Porkali Bhagavathi kshetram, Hindu temple, Mahe.

പള്ളൂരിലെ അതിപുരാതനമായ തറവാട് ദേവസ്ഥാനമായ ചിരുകണ്ടോത്ത് ശ്രീ പോർക്കലീ ഭഗവതിക്ഷേത്രം.
ചരിത്രത്തിന്റെ നാൾവഴികളിലെവിടെയോ പള്ളൂർ ശ്രീ പോർക്കലീ ഭഗവതിയുടെ അത്ഭുതകരങ്ങളായ അപദാനങ്ങളും അനുഭവസാക്ഷ്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ദശകങ്ങളായി മുടങ്ങിക്കിടന്നിരുന്ന തിറയാട്ടം 2007 മുതൽ വിധിയാംവണ്ണം നടത്തിവരികയാണ്.
എന്നോ നാമാവശേഷമായ ദേവസ്ഥാനവും, മണ്ഡപവും പുന:നിർമ്മിച്ചു.

ഇന്ന് സംക്രമത്തിനും, വിശേഷാൽ ദിവസങ്ങളിലും വഴിപാടായും പൂജകൾ നടത്തിവരുന്നു. കുടുംബാംഗങ്ങളുടെയും വിശിഷ്യസ്നേഹസമ്പന്നരായ ഭക്തജനങ്ങളുടെയും സീമാതീതമായ സാന്നിധ്യസഹകരണങ്ങളാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നത്. തറവാട്ടിൽ കുടികൊള്ളുന്ന ഗുരുകാരണവന്മാരുടെയും അമ്മയുടെയും പ്രതിഷ്ഠാമൂർത്തികളുടെയും കരുണാകടാക്ഷവും അനുഗ്രഹവും ഞങ്ങളുടെ പ്രയത്നങ്ങൾക്ക് എന്നും പ്രചോദകമാണ്.

16/05/2026

#2026

പള്ളൂർ ചിരുകണ്ടോത്ത് തറവാട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി ശ്രീ പോർക്കലി ഭഗവതിയുടെ തിരുമുടി ഉയ...
08/04/2026

പള്ളൂർ ചിരുകണ്ടോത്ത് തറവാട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി ശ്രീ പോർക്കലി ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ..🙏

06/04/2026

തിരുമുടിയേന്തിയ ചിരുകണ്ടോത്ത് ശ്രീ പോർക്കലി ഭഗവതിയമ്മ...🙏

01/04/2026

സ്വാഗതം...🙏
ചിരുകണ്ടോത്ത് തറവാട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം.

Address

Mahe
673310

Website

Alerts

Be the first to know and let us send you an email when Chirukandoth Sree Porkali Bhagavathi kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category