06/04/2026
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ 2026 ഏപ്രിൽ മാസത്തിൽ നടക്കുന്ന വിശേഷാൽ പൂജകളിലേക്ക് എല്ലാ ഭക്തജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. വിഷുക്കണിയും പ്രതിഷ്ഠാദിനവും ഉൾപ്പെടെയുള്ള ഈ പുണ്യദിനങ്ങളിൽ സ്വാമിയുടെ അനുഗ്രഹം തേടാൻ എല്ലാവരും എത്തുവിൻ.
📍 ശ്രീ അയ്യപ്പക്ഷേത്രം, ലുധിയാന
🗓️ ഏപ്രിൽ 2026
പ്രധാന ചടങ്ങുകൾ:
✨ വിഷുക്കണി (ഏപ്രിൽ 15)
✨ വിഷ്ണുപൂജ & സർവ്വൈശ്വര്യപൂജ
✨ പ്രതിഷ്ഠാദിനം (ഏപ്രിൽ 20)
✨ ആയില്യപൂജ & അന്നദാനം (ഏപ്രിൽ 25)
✨ അഖണ്ഡനാമജപം (ഏപ്രിൽ 26)
എല്ലാവർക്കും സ്വാമി ശരണം! 🌸
Join us for the auspicious Poojas in the month of April 2026 at Sree Ayyappa Temple, Ludhiana.
Key Highlights:
🌸 April 15: Vishu
🌸 April 20: Idols Installation Day (Pratishtha Din)
🌸 April 25: Ayillya Pooja (Naga Pooja) followed by Annadan
🌸 April 26: Akhandanama Japam
Let’s come together in prayer and seek the blessings of Lord Ayyappa.
श्री अय्यप्पा मंदिर, लुधियाना
अप्रैल माह की मुख्य पूजाओं में आप सभी का स्वागत है।