Vanniyoor Munnootti Mangalam Sri Dharma Sastha Temple

Vanniyoor  Munnootti Mangalam Sri Dharma Sastha Temple Vanniyoor Munnootti Mangalam Sri Dharma Sastha Temple Dharma sastha temple

28/03/2026

പൈങ്കുനി ഉത്ര മഹോത്സവം
മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ

06/04/2025

2025 ഏപ്രിൽ ഏഴാം തീയതി മുതൽ പതിനൊന്നാം തീയതി വരെ ഇനി മുന്നൂറ്റിമംഗലത്തിന് ആഘോഷരാവ്

09/06/2024

🕉️🚩

*വന്നിയൂർ മുന്നൂറ്റിമംഗലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ദിനം നാളെ(10-06-2024)*

ഇന്ന് (09-O6‌ -2024 ) വൈകുന്നേരം മുതൽ പൂജാദികർമ്മങ്ങൾ ആരംഭിക്കും.

#സ്വാമിശരണം

June 10 നാണ് എടവത്തിലെ പൂയ്യം. '
ക്രിയാവിവരം
1199 എടവം 26 ( June 9 ഞായർ )
വൈകുന്നേരം

പ്രാസാദശുദ്ധിക്രിയകൾ
അത്താഴപ്പൂജ

1199 എടവം 27(June 10 തിങ്കൾ )
രാവിലെ

നിത്യപൂജകൾക്ക് പുറമെ
പഞ്ചവിംശതി കലശപൂജ
ഉപദേവതകളുടെ കലശപൂജ, കലശാഭിഷേകം , പൂജ
സർപ്പസ്ഥാനത്ത് പാലും പഴവും നിവേദ്യം.
പഞ്ചവിംശതി കലശാഭിഷേകത്തോടുകൂടി ആരുഢദേവനായ ശ്രീ ശാസ്താവിന് ഉച്ചപ്പൂജ
പ്രസന്നപൂജ
അലങ്കാര ദീപാരാധന.
പ്രസാദമൂട്ട് (സാദ്ധ്യമാകുമെങ്കിൽ)
വൈകുന്നേരം
നിറമാല, വിളക്ക്
ദീപാരാധന
അത്താഴപ്പൂജ
നടയടയ്ക്കൽ

ശുഭം.

29/02/2024

പങ്കുനി ഉത്ര മഹോത്സവവുമായി അനുബന്ധിച് കലശപൂജ ( 24-03-2024 ഞായർ) നേർച്ചയായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ് . swamisaranam

Send a message to learn more

பங்குனி உத்திர திருவிழா 2024
27/02/2024

பங்குனி உத்திர திருவிழா 2024

 #സ്വാമിശരണം      പങ്കുനി ഉത്ര മഹാത്സവം 2024  മാർച്ച് 21 മുതൽ 25 വരെ
27/02/2024

#സ്വാമിശരണം പങ്കുനി ഉത്ര മഹാത്സവം 2024 മാർച്ച് 21 മുതൽ 25 വരെ

മുന്നൂറ്റി മംഗലം ശ്രീ ധർമ്മ ശാസ്താ  ക്ഷേത്രത്തിൽ വർഷം തോറും  ഡിസംബർ രണ്ടാം ശനി  നടത്തി വരുന്ന അന്നദാനം ഈ വർഷം 9/12/2023 ...
07/12/2023

മുന്നൂറ്റി മംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷം തോറും ഡിസംബർ രണ്ടാം ശനി നടത്തി വരുന്ന അന്നദാനം ഈ വർഷം 9/12/2023 ശനിയാഴ്ച നടത്താൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. അന്നദാനത്തിന് ആവശ്യമായ സാധനങ്ങൾ രാവിലെ 8:00 ന് അമ്പലത്തിൽ ഭക്ത ജനങ്ങൾ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു. അന്നദാനം ഉച്ചയ്ക്ക് 12:30ന് നടക്കുന്നതാണ് - Swami Saranam

Address

Kuzhithurai

Opening Hours

Monday 4:29pm - 6:45pm
Tuesday 9am - 5pm

Website

Alerts

Be the first to know and let us send you an email when Vanniyoor Munnootti Mangalam Sri Dharma Sastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category