SSF Empire College

SSF Empire College official page of ssf ecs

Sahityolsav'21 2021 AUG 07,08©SSFECS
31/07/2021

Sahityolsav'21

2021 AUG 07,08

©SSFECS

Everyone’s worried about stopping terrorism. Well, there’s really an easy way: Stop participating in it.      -Noam Chom...
20/05/2021

Everyone’s worried about stopping terrorism. Well, there’s really an easy way: Stop participating in it.
-Noam Chomsky-

Anti-Terrorism Day is observed on May 21 in India with an aim to mitigate terrorism; promote national harmony, and unity among people of all caste, creed and s*x.

It was on this day in the year 1991 that former Indian Prime Minister Rajiv Gandhi was assassinated by a su***de bomber; a brutal act of terror that left the entire country shocked and aggrieved (The explosion took around 16 innocent lives apart from Gandhi’s). Hence, May 21 was the choice to mark the Anti-Terrorism Day as a constant reminder to every generation about the heinous consequences of terrorist activities.

#


Mucormycosis is an invasive infection caused by a class of molds called mucormycetes. These fungi are ubiquitous, natura...
19/05/2021

Mucormycosis is an invasive infection caused by a class of molds called mucormycetes. These fungi are ubiquitous, naturally occurring in our environment, most commonly in soil. Humans get the infection by inhaling the fungal spores floating around in the air and in dust.




  PROFSUMMiT'212021 June 11, 12, 13Kozhikode
16/05/2021



PROFSUMMiT'21
2021 June 11, 12, 13
Kozhikode



     PROFSUMMiT212021 JUNE 11, 12, 13Kozhikode
14/05/2021




PROFSUMMiT21
2021 JUNE 11, 12, 13
Kozhikode


അഭിമാനകരമായ അടയാളമായിവിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായിഅനുപമമായ ആശയ ങ്ങളായിഅനീതിക്കെതിരെ ഉയരുന്ന ആർജവമായിസർഗാത്...
28/04/2021

അഭിമാനകരമായ അടയാളമായി
വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായി
അനുപമമായ ആശയ ങ്ങളായി
അനീതിക്കെതിരെ ഉയരുന്ന ആർജവമായി
സർഗാത്മകതയുടെ മനോഹരമായ ആവിഷ്കാരങ്ങളായി
ഈ ധർമസംഘം 48 വയസ്സ് പൂർത്തിയാക്കുന്നു

പഠിച്ചും, പോരാടിയും ഉൾ കരുത്തോടെ ഉറച്ച ശബ്ദത്തോടെ പുതിയ ഉയരങ്ങളിലേക്ക്...






𝐒𝐒𝐅 KERALA

കാലത്തിനൊപ്പം സ്പന്ദിച്ചു കൊണ്ടിരിക്കുന്നവനാകണം വിദ്യാർത്ഥി.അതിക്രമങ്ങൾക്കെതിരായ പോരാട്ടങ്ങളോട് ഐക്യപ്പെടുന്ന വിദ്യാർത്ഥ...
15/10/2020

കാലത്തിനൊപ്പം സ്പന്ദിച്ചു കൊണ്ടിരിക്കുന്നവനാകണം വിദ്യാർത്ഥി.അതിക്രമങ്ങൾക്കെതിരായ പോരാട്ടങ്ങളോട് ഐക്യപ്പെടുന്ന വിദ്യാർത്ഥികളാണ് പ്രതീക്ഷയുടെ തിരിനാളമുയർത്തുന്നത്.ഫാസിസം ഉഗ്രരൂപം പ്രാപിക്കുന്ന സമയത്ത്, ജനജീവിതം ദുസ്സഹമാകുന്ന സന്ദർഭത്തിൽ പ്രതിരോധ ശക്തിയാകണം വിദ്യാർത്ഥികൾ .

അനീതിക്കും, അക്രമത്തിനുമെതിരെ ശക്തമായ ചുവടുകൾ അനിവാര്യമായ കാലത്ത് ഉറച്ച രാഷ്ട്രീയ പ്രഖ്യാപനങ്ങളാൽ സജീവമാകണം തെരുവുകൾ.
കാമ്പുള്ള കാഴ്ചപ്പാടുകളാൽ പ്രബുദ്ധത തെളിയിക്കണം.
ലോകഗതിയെ മാറ്റിയ, വിചാരധാരകളെ തിരുത്തിയ ജ്വലിക്കുന്ന വിദ്യാർത്ഥിത്വം നിഷ്ക്രിയമാകുന്നതെങ്ങിനെ?
ചുറ്റും അനീതി നിറയുമ്പോൾ നിശബ്ദരായിരിക്കാൻ നിങ്ങൾക്കെന്തവകാശം?
തെരുവുകൾ ശബ്ദമുഖരിതമാകട്ടെ, സർഗാത്മകവും, സംവാദാത്മകവും, സമരോത്സുകവുമാകട്ടെ!

ഇൻഖിലാബ്;
വിദ്യാർത്ഥികൾ തന്നെയാണ് വിപ്ളവം

ഒക്ടോബർ15
ലോക വിദ്യാർത്ഥി ദിനം

Kerala
students' day

28/08/2020

The decision of various universities to demand full semester fees from students in this unprecedented crisis is totally inappropriate. The pandemic and escalated economic crisis have put the unemployment rate at a high. According to UNICEF, just 24% of Indian households have internet facility to access E-education. The hectic timetable and mental distress are a serious threat to the potential growth of students. The silence of the central government and various state government enlarges the crisis.









©️ *SSF INDIA*

 #യെ_മിഠി_ഹമാരി #ഇത്_നമ്മുടെ_മണ്ണ് ഇന്ത്യ @ 73 #മറച്ചുവെക്കപ്പെട്ടചരിത്രസത്യങ്ങളിലൂടെ_ഒരന്വേഷണം  #11മുഹിമ്മാത്തുൽ മുഅ്മി...
13/08/2020

#യെ_മിഠി_ഹമാരി
#ഇത്_നമ്മുടെ_മണ്ണ്

ഇന്ത്യ @ 73
#മറച്ചുവെക്കപ്പെട്ടചരിത്രസത്യങ്ങളിലൂടെ_ഒരന്വേഷണം

#11
മുഹിമ്മാത്തുൽ മുഅ്മിനീനും ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാരും

 #യെ_മിഠി_ഹമാരി #ഇത്_നമ്മുടെ_മണ്ണ് ഇന്ത്യ @ 73 #മറച്ചുവെക്കപ്പെട്ട_ചരിത്ര_സത്യങ്ങളിലൂടെ_ഒരന്വേഷണം  #10*ആന്തമാൻ ദ്വീപിലേക...
10/08/2020

#യെ_മിഠി_ഹമാരി
#ഇത്_നമ്മുടെ_മണ്ണ്

ഇന്ത്യ @ 73
#മറച്ചുവെക്കപ്പെട്ട_ചരിത്ര_സത്യങ്ങളിലൂടെ_ഒരന്വേഷണം

#10
*ആന്തമാൻ ദ്വീപിലേക്കുള്ള നാടുകടത്തലിൻ്റെ വേദന*

 #യെ_മിഠി_ഹമാരി #ഇത്_നമ്മുടെ_മണ്ണ് ഇന്ത്യ @ 73 #മറച്ചുവെക്കപ്പെട്ട_ചരിത്ര_സത്യങ്ങളിലൂടെ_ഒരന്വേഷണം  #09*അബ്ദുറഹ്മാൻ സാഹിബ...
09/08/2020

#യെ_മിഠി_ഹമാരി
#ഇത്_നമ്മുടെ_മണ്ണ്

ഇന്ത്യ @ 73
#മറച്ചുവെക്കപ്പെട്ട_ചരിത്ര_സത്യങ്ങളിലൂടെ_ഒരന്വേഷണം

#09
*അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വം*

 #യെ_മിഠി_ഹമാരി #ഇത്_നമ്മുടെ_മണ്ണ് ഇന്ത്യ @ 73 #മറച്ചുവെക്കപ്പെട്ട_ചരിത്ര_സത്യങ്ങളിലൂടെ_ഒരന്വേഷണം  #08*വാരിയൻകുന്നനെ വായ...
08/08/2020

#യെ_മിഠി_ഹമാരി
#ഇത്_നമ്മുടെ_മണ്ണ്

ഇന്ത്യ @ 73
#മറച്ചുവെക്കപ്പെട്ട_ചരിത്ര_സത്യങ്ങളിലൂടെ_ഒരന്വേഷണം

#08
*വാരിയൻകുന്നനെ വായിക്കാം*

Address

Moodal, Kuttipuram, Malappuram
Kuttippuram
679571

Website

Alerts

Be the first to know and let us send you an email when SSF Empire College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share