MOKSHA_God Bless You

MOKSHA_God Bless You Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MOKSHA_God Bless You, Hindu temple, Kuttippuram.

കല്ലിൽ അരച്ചെടുത്ത ചന്ദനത്തിനു ഒരു പ്രത്യേക ഗന്ധവും കുളിർമ്മയുമാണു... ഓർമ്മകളിൽ എന്നോ വരച്ച ചില ചിത്രങ്ങളിലെ ബാക്കി എന്ന...
26/08/2022

കല്ലിൽ അരച്ചെടുത്ത ചന്ദനത്തിനു ഒരു പ്രത്യേക ഗന്ധവും കുളിർമ്മയുമാണു... ഓർമ്മകളിൽ എന്നോ വരച്ച ചില ചിത്രങ്ങളിലെ ബാക്കി എന്നോണം എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഒരു ക്ഷേത്ര ദർശനം....!!!!

ലോക സമസ്ത സുഗിനോ ഭവന്ദുദൈവം അനുഗ്രഹിക്കട്ടെ....ജീവിത സ്വപ്നങ്ങൾ പലതരത്തിലാണ് ഓരോരുത്തർകും, അതിൽ നാം പാതി ദൈവം പാതി...സാമ...
26/08/2022

ലോക സമസ്ത സുഗിനോ ഭവന്ദു
ദൈവം അനുഗ്രഹിക്കട്ടെ....
ജീവിത സ്വപ്നങ്ങൾ പലതരത്തിലാണ് ഓരോരുത്തർകും, അതിൽ നാം പാതി ദൈവം പാതി...
സാമ്പത്തികം, ജോലി, വിദ്യഭ്യാസം, വിവാഹം, വീട്, സന്താനഭാഗ്യം, തുടങ്ങി ഉദ്ദേശശുദ്ധിയുള്ള കര്യങ്ങൾക് ദൈവ സന്നിധിയിൽ ആഗ്രഹ സഫലികരണത്തിനും ശനി ദോഷങ്ങൾക്കും പരിഹാരങ്ങൾക്കും വിധിപ്രകാരം സമർപ്പിക്കുന്നതാണ് പൂജാതി ക്രിയകളും വഴിപാടുകളും. എല്ലാ സ്വപ്നസാഫലികരണങ്ങൾക്കും ദൈവത്തിന്റെ വരദാനം ഉണ്ട് അത് നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് നിങ്ങളുടെ കർത്തവ്യമാണ്.
നിങ്ങൾ പ്രാർത്ഥിക്കുന്ന ദൈവത്താൽ നിങ്ങൾക്ക് അനുഗ്രഹവും ആശിർവാദവും നന്മകളും മാത്രമാണ് ഉണ്ടാകുന്നത്, ലോകത്തിൻറ്റെ ഏതുകോണിൽ ആയാലും നിങ്ങൾ ആരാധിക്കുന്ന ആരാധനാമൂർത്തിയുടെ സന്നിധിയിൽ ആഗ്രഹസഫലീകരണത്തിനും ശനിദോഷങ്ങൾ തീർക്കാനും നിങ്ങൾക്ക് വിളികാം, കേരളത്തിലെ ക്ഷേത്രങ്ങളിൽ നിങ്ങൾക്ക് ആവശ്യമായ പൂജാദി ക്രിയകളും വഴിപാടുകളും മോക്ഷ ചെയ്തുകൊണ്ട് നിങ്ങളിലേക്ക് എത്തിക്കുന്നു. (വഴിപാടുകളിലൂടെ കിട്ടുന്ന പ്രസാദങ്ങൾ നിങ്ങളുടെ കൈകളിൽ അല്ലെങ്കിൽ നിങ്ങളുടെ വീടുകളിൽ എത്തിച്ചു നൽകും)
മോക്ഷയുടെ ലക്ഷ്യം ഇതിലൂടെ ഉണ്ടാവുന്ന ദാനസഹായങ്ങൾ കഷപെടുന്ന നിർദ്ധരായ രോഗികൾക്കും കുടുംബങ്ങളെയും സഹായിക്കുക എന്നുള്ളത് മാത്രമാണ്.

ഓം നമഃ ശിവായ ലോക സമസ്ത സുഗിനോ ഭവന്ദുദൈവം അനുഗ്രഹിക്കട്ടെ....ജീവിത സ്വപ്നങ്ങൾ പലതരത്തിലാണ് ഓരോരുത്തർകും, അതിൽ നാം പാതി ദൈ...
25/06/2022

ഓം നമഃ ശിവായ
ലോക സമസ്ത സുഗിനോ ഭവന്ദു
ദൈവം അനുഗ്രഹിക്കട്ടെ....
ജീവിത സ്വപ്നങ്ങൾ പലതരത്തിലാണ് ഓരോരുത്തർകും, അതിൽ നാം പാതി ദൈവം പാതി...
സാമ്പത്തികം, ജോലി, വിദ്യഭ്യാസം, വിവാഹം, വീട്, സന്താനഭാഗ്യം, തുടങ്ങി ഉദ്ദേശശുദ്ധിയുള്ള കര്യങ്ങൾക് ദൈവ സന്നിധിയിൽ ആഗ്രഹ സഫലികരണത്തിനും ശനി ദോഷങ്ങൾക്കും പരിഹാരങ്ങൾക്കും വിധിപ്രകാരം സമർപ്പിക്കുന്നതാണ് പൂജാതി ക്രിയകളും വഴിപാടുകളും. എല്ലാ സ്വപ്നസാഫലിങ്ങൾക്കും ദൈവത്തിന്റെ വരദാനം ഉണ്ട് അത് നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് നിങളുടെ കർത്തവ്യമാണ്.

ദൈവ സന്നിധിയിൽ ആഗ്രഹ സഫലികരണത്തിനും ശനി ദോഷങ്ങൾക്കും പരിഹാരങ്ങൾക്കും വിധിപ്രകാരം സമർപ്പിക്കുന്നതാണ് പൂജാതി  ക്രിയകളും വഴ...
25/06/2022

ദൈവ സന്നിധിയിൽ ആഗ്രഹ സഫലികരണത്തിനും ശനി ദോഷങ്ങൾക്കും പരിഹാരങ്ങൾക്കും വിധിപ്രകാരം സമർപ്പിക്കുന്നതാണ് പൂജാതി ക്രിയകളും വഴിപാടുകളും

24/01/2020

MOKSHA
BLESS YOU....

Moksha for you....
29/12/2019

Moksha for you....

29/12/2019

MOKSHA FOR YOU

Address

Kuttippuram
679573

Telephone

+918304964660

Website

Alerts

Be the first to know and let us send you an email when MOKSHA_God Bless You posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category