തണ്വമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Thanwamangalam Sree Mahavishnu Kshetram

  • Home
  • India
  • Kuthuparamba
  • തണ്വമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Thanwamangalam Sree Mahavishnu Kshetram

തണ്വമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Thanwamangalam Sree Mahavishnu Kshetram Ancient temple situated in Kannur District of Kerala state. Lord Vishnu is the main deity.

19/08/2022

ഓലായിക്കര തണ്വമoഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് (കൂത്തുപറമ്പ് - കണ്ണൂർ റോഡിൽ 5 Km ദൂരം, പാച്ചപ്പൊയ്ക-പാനുണ്ട റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 0.5 km നടക്കാവുന്ന ദൂരo മാത്രം) ശാന്തിക്ക് ബ്രാഹ്മണ ശാന്തിക്കാരനെ ആവശ്യമുണ്ട്. പ്രധാന ദേവൻ മഹാവിഷ്ണുവും ഉപദേവതകൾ ഗണപതിയും അയ്യപ്പനും ഭഗവതിയും ആണ്. ക്ഷേത്രത്തിന് തൊട്ടു ചേർന്ന്‌ തന്നേ താമസത്തിനുള്ള സൗകര്യമുണ്ട്, കൂടുതൽ വിവരത്തിനു താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക
:
Sooraj 8848511653 9947440996
Rajesh 9845691678

Date #18-Aug-2022

17/07/2022
മേട മാസത്തിലെ ആയില്യം നാളിൽ (9 May 2022) നാഗത്തിൽ രാവിലെ 9 മണിക്ക് നീരും പാലും വൈകിട്ട് ആറുമണിക്ക് അമ്പലത്തിൽ സർപ്പബലിയു...
07/05/2022

മേട മാസത്തിലെ ആയില്യം നാളിൽ (9 May 2022) നാഗത്തിൽ രാവിലെ 9 മണിക്ക് നീരും പാലും വൈകിട്ട് ആറുമണിക്ക് അമ്പലത്തിൽ സർപ്പബലിയും നടക്കുന്നതാണ് .... 🙏🙏
Contact : 9947440996

വാർഷിക ഉത്സവം ധനു 12 - ഡിസംബർ 27
07/12/2021

വാർഷിക ഉത്സവം ധനു 12 - ഡിസംബർ 27

തണ്വമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചരിത്രം
07/12/2021

തണ്വമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചരിത്രം

https://bookseva.com/guest-user-home/283?temple=SreeThanwamangalamMahaVishnuTempleഭക്‌തരെ,COVID -19 മഹാമാരിയെ തുടർന്ന് വ...
07/12/2021

https://bookseva.com/guest-user-home/283?temple=SreeThanwamangalamMahaVishnuTemple

ഭക്‌തരെ,

COVID -19 മഹാമാരിയെ തുടർന്ന് വിശ്വാസികൾക്ക് അമ്പലത്തിൽ ദർശനപുണ്യം കിട്ടാനും വഴിപാടുകൾ നടത്തുവാനും ബുദ്ധിമുട്ടായി .
അനേകം ഭക്തർ നേരിട്ട് ഫോണിൽ അല്ലെങ്കിൽ whatsapp ൽ വിളിച് വഴിപാടുകൾ ചെയ്യാൻ അഭ്യര്ഥിക്കുകയുണ്ടായി .
ഇതേ തുടർന്ന് , എല്ലാവരുടെയും സൗകര്യാർത്ഥം, ഓൺലൈനായി വഴിപ്പാട് ബുക്കിംഗ് സേവനം ഉണ്ടെങ്കിൽ മഹനീയമാണ് എന്നൊരു ആശയം / അഭിപ്രായം പലരും പറയുകയുണ്ടായി .
എല്ലാവരുടെയും അഭ്യർത്ഥന മാനിച്, ട്രസ്റ്റ് ഇതിനു വേണ്ടി പ്രവർത്തിക്കുകയും, ഓൺലൈൻ സേവനങ്ങൾ ഇപ്പോൾ www.bookseva.com വഴി ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ മൊബൈൽ ആപ്ലിക്കേഷൻ PlayStore ലും AppStore ലൂം ലഭ്യമാണ് .

തുടർന്നും നിങ്ങളേവരുടെയും ഉപദേശങ്ങളും സാന്നിദ്യവും സഹായ സഹകരണങ്ങളും ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. ഓണാശംസകൾ നേരുന്നതോടൊപ്പം കുടുംബ ഐക്യവും, ഐശ്വര്യവും സമാധാനവും ഏവർക്കും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു .

എന്ന്
ട്രസ്റ്റ്ന് വേണ്ടി
സെക്രട്ടറി

Address

Thanwamangalam Vishnu Kshetram, Olayikkara, Pachapoika PO, Kuthuparamba VIA
Kuthuparamba
670643

Opening Hours

Monday 6am - 9am
5:30pm - 7pm
Tuesday 6am - 9am
5:30pm - 7pm
Wednesday 6am - 9am
5:30pm - 7pm
Thursday 6am - 9am
5:30pm - 7pm
Friday 6am - 9am
5:30pm - 7pm
Saturday 6am - 9am
5:30pm - 7pm
Sunday 6am - 9am
5:30pm - 7pm

Telephone

+919947440996

Website

Alerts

Be the first to know and let us send you an email when തണ്വമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Thanwamangalam Sree Mahavishnu Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to തണ്വമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Thanwamangalam Sree Mahavishnu Kshetram:

Share

Category