St. Xavier's Church Mannarapara Palli Kuruppanthara,Kerala686603

St. Xavier's Church Mannarapara Palli Kuruppanthara,Kerala686603 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Xavier's Church Mannarapara Palli Kuruppanthara,Kerala686603, Religious organisation, St. Xavier's Church, Mannarappara, Kuruppanthara.

01/12/2022

St. Xavier's Church Mannarappara

18/11/2022

കൃപാസനം പത്രം ചിലർ ഉള്ളിൽ കഴിക്കുന്നതായിട്ട് പറഞ്ഞ് കേൾക്കുന്നു. പ്രേഷിതപ്രവർത്തനത്തിനായി പ്രാർത്ഥനാപൂർവ്വം പത്രം വിതരണം ചെയ്യുക എന്നല്ലാതെ, പത്രം വേറെ ഉദ്ദേശത്തോടെ ഉപയോഗിക്കാൻ ഞങ്ങൾ

ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ, അത് സ്ഥാപനത്തിന്റെ സത്യസന്ധമായ ആദ്ധ്വാത്മിക ലക്ഷ്യങ്ങളോട് അറിവില്ലായ്മയായിട്ടാണ് കരുതേണ്ടത്. കൂടാതെ കൃപാസനം കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന പ്രേഷിത ലക്ഷ്യമായ, പീഡിതരെ ബലപ്പെടുത്തുന്നതിനായുള്ള പ്രാർത്ഥനാ കൗൺസിലിംഗ് ശുശ്രൂഷയേയും, ആത്മാക്കളുടെ വീണ്ടെടുപ്പിനായുള്ള പ്രേഷിത ശുശ്രൂഷയേയും സുവിശേഷ രക്ഷാമാർഗത്തിന്റെ ആത്മീയ ദൗത്യങ്ങളേയും സ്വാഭാവികമായി എതിർക്കുന്നവർക്ക് കൃപാസനം എന്ന ദൈവീക ശുശ്രൂഷയെ ആക്ഷേപിക്കാനുള്ള ആയുധമായി മാറുമെന്നുള്ളത് ഇത്തരക്കാർ തിരിച്ചറിയേണ്ടതാണ്.

- Press Release

11/11/2022

Address

St. Xavier's Church, Mannarappara
Kuruppanthara
686603

Website

Alerts

Be the first to know and let us send you an email when St. Xavier's Church Mannarapara Palli Kuruppanthara,Kerala686603 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share