മുളങ്കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രം

  • Home
  • India
  • Kuruppampady
  • മുളങ്കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രം

മുളങ്കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രം page for our temple

07/10/2023
20/03/2023

ക്ഷേത്രത്തിന്റെ മേച്ചിൽ നടക്കുന്നു ❤

കന്നി മാസത്തിലെ ആയില്യം പൂജ 🙏🙏
22/09/2022

കന്നി മാസത്തിലെ ആയില്യം പൂജ 🙏🙏

തൃക്കാർത്തിക ദീപവും കല്ല് വിളക്ക് സമർപ്പണവും 🙏🙏
19/11/2021

തൃക്കാർത്തിക ദീപവും കല്ല് വിളക്ക് സമർപ്പണവും 🙏🙏

ചുറ്റമ്പല നിർമ്മാണം ആരംഭം.. കട്ടിള വെയ്പ്
22/10/2021

ചുറ്റമ്പല നിർമ്മാണം ആരംഭം.. കട്ടിള വെയ്പ്

14/05/2021

ഭക്തജനങ്ങളെ..
കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ബഹു :സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൌൺ തുടരുക ആയതിനാൽ ഈ വർഷത്തെ പുനപ്രതിഷ്ഠ ദിന ചടങ്ങുകൾ ആയ ശുദ്ധി ക്രിയകൾ, കലാശാഭിഷേകം, ശ്രീഭൂതബലി, യക്ഷി നടയിൽ താമ്പൂല സമർപ്പണം എന്നിവ പതിവുപോലെ പ്രതിഷ്ഠ ദിനമായ ഇടവം 1,2തീയതികളിൽ ഉണ്ടായിരിക്കുന്നതല്ല. ബഹുമാനപെട്ട ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം മറ്റൊരു ദിവസം ഭക്തജനങ്ങൾക്ക് കൂടി പങ്കെടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ ചടങ്ങുകൾ നടത്താൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
മെയ്‌ 15&16 ദിവസങ്ങളിൽ ക്ഷേത്രത്തിൽ കഴിഞ്ഞ ആഴ്ചയിലെതു പോലെ പതിവ് പൂജകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
മെയ്‌ 16 ഇടവ മാസത്തിലെ ആദ്യ ഞായറാഴ്ചകളിൽ(മുപ്പെട്ട് ഞായറാഴ്ച )പതിവുള്ള ഗണപതി ഹോമം & സർപ്പത്തിന് നിവേദ്യം എന്നിവ പതിവ്പോലെ ക്ഷേത്രത്തിൽ നടത്തപ്പെടുന്നതാണ്. പതിവുള്ള വഴിപാട്കാർ വിശദവിവരങ്ങൾക്ക് ക്ഷേത്ര ഭരണസമിതിയും ആയി ബന്ധപ്പെടുക. lockdown ആയതിനാൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കട്ടെ.. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യവും ശുഭദിനവും നേരുന്നു.. 🙏🙏🙏
സുധീപ് ജി നമ്പൂതിരി
(ക്ഷേത്രം മേൽശാന്തി )

08/05/2021

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

കോവിഡ് 19മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം ലോക്ക് ഡൌൺ ആയതിനാൽ തലസ്ഥിതി തുടരുന്നത് വരെ മുടക്കുഴ മുളംകുന്നത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല..
മെയ്‌ 15&16 ശനി &ഞായർ (ഇടവം 1,2 ) ദിനങ്ങളിൽ നടക്കേണ്ടിയിരുന്ന ഈ വർഷത്തെ പ്രതിഷ്ടാദിന ചടങ്ങുകൾ മറ്റൊരു ദിവസം നടത്തുവാനും ബഹു :ക്ഷേത്രം തന്ത്രിയുടെ കൂടെ നിർദ്ദേശ പ്രകാരം നിശ്ചയിച്ചിരിക്കുന്നു...

01/05/2021

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്.. കോവിഡ് മഹാമാരി വീണ്ടും പടരുന്ന സാഹചര്യത്തിൽ മുടക്കുഴ പഞ്ചായത്തിലെ എല്ലാ വാർഡുകളും containment zone ആക്കുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ..
ഇപ്പോളുള്ള അവസ്ഥക്ക് മാറ്റം വരുന്നത് വരെ അല്ലെങ്കിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.. പതിവുള്ള പൂജകൾ മാത്രം നടത്തി നട അടക്കുന്നതാണ് എന്ന വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു.... ഭക്തജനങ്ങൾ സർവ്വത്മനാ സഹകരിക്കുക 🙏🙏🙏

Address

Mudakkuzha
Kuruppampady

Opening Hours

6:30am - 9:30am
5:30pm - 7:30pm

Telephone

+919526976370

Website

Alerts

Be the first to know and let us send you an email when മുളങ്കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category