SNDP YOGAM YOUTH No.3079kuravilangad ശ്രീനാരായണഗുരു

SNDP YOGAM YOUTH No.3079kuravilangad ശ്രീനാരായണഗുരു SNDP YOGAM YOUTH No:3079Kuravilangad

07/02/2026
06/02/2026

#കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം ക്ഷേത്രത്തിലെ തിരുവുത്സവം 2026

✡️🕉️തൃകൊടിയേറ്റ് 🕉️✡️

30/12/2024

ഒരെ ഒരു ലക്ഷ്യം ഗുരുസന്നിധി..... അവിടെ ചൂടും തണുപ്പും വെയിലും മഞ്ഞും ഒന്നും ഒരു തടസ്സമായിട്ടില്ല,ആകുകയുമില്ല ...*2മത് യുവജന പദയാത്ര* മൂന്നാം ദിനം പുലർകാലത്ത് യാത്ര തിരിച്ചു ...

*വിശ്വാസം ഉറച്ചാൽ പിന്നെ ഇളകരുത്*
*ശ്രീനാരായണ ഗുരുദേവൻ*

29/12/2024

നമ്മുടെ യുവജന പദയാത്രയിലെ ഗുരുദേവ റിക്ഷയാണ്.കഴിഞ്ഞ വർഷത്തെ അതെ റിക്ഷയും അതെ തൃപ്പാദ ചിത്രവും. തു വെള്ള വസ്ത്രം ധരിച്ച സ്വാമിയുടെ യഥാർത്ഥ ചിത്രം. ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. എത്ര ദൂരെ നിന്ന് ഗുരുവിനെ നോക്കിയാലും ഏത് വശത്ത് നിന്നും നോക്കിയാലും കാരൂണ്യത്തോടെ സ്വാമി നമ്മെ തന്നെ നോക്കുന്നതായി നമുക്ക് തോന്നും.കാണുന്നവരുടെ ഉള്ളിലും ശിവഗിരി നാഥനായ ഭഗവാനോടുള്ള ഭക്തി ജ്വലിക്കുന്ന ചിത്രം...
ചെന്താമരപ്പൂവിൻ്റെ തേജസ്സിനെയും ഓജസ്സിനെയും വെല്ലുന്ന കാന്തിയോടുകൂടിയ ഭഗവാന്റെ ആ തിരുമുഖം മനസ്സിൽ പ്രതിഷ്ഠിച്ച് നടന്നടുക്കുകയാണ് ശിവമയമായ ഗിരിയിലെ പുണ്യം നുകരാൻ...🙏

29/12/2024

*കടന്നു വന്ന വഴികളിൽ ഭക്തി നിർഭരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് 2മത് യുവജന പദയാത്ര രണ്ടാം ദിനം പന്തളമണ്ണിലേയ്ക്ക്. ശ്രീനാരായണ ധർമ്മ പരിപാലന യോഗം പന്തളം യൂണിയനിയിൽ ആണ് രണ്ടാം ദിനത്തിലെ താമസം.*

27/12/2024

*92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുന്ധിച്ച് യുവജന പദയാത്ര സമതിയുടെ അഭിമുഖ്യത്തിൽ നടക്കുന്ന 2മത് ശിവഗിരി തീർത്ഥാടന യുവജന പദയാത്രയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രതിനിധികൾ പങ്കെടുക്കുന്ന അറിവിലേയ്ക്ക് ഒരു ചുവടിൽ മുൻ ആഭ്യന്തര മന്ത്രിയും എം.എൽ.എ യുമായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്തപ്പോൾ.*

Address

SNDP Yogam Youthmovement Kuravilangad
Kuravilangadu
5353

Website

Alerts

Be the first to know and let us send you an email when SNDP YOGAM YOUTH No.3079kuravilangad ശ്രീനാരായണഗുരു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share