16/12/2023
ഭക്തജനങ്ങളെ,
കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം ക്ഷേത്രത്തിലെ ധനു മാസത്തിലെ
ഷഷ്ഠി 2023 ഡിസംബര്‍ 18, തിങ്കള്‍
( ധനു 2, 1199 ) ഭക്തിനിര്ഭയമായാ ക്ഷേത്രച്ചടങ്ങുകളോടുകൂടി നടത്തപ്പെടുന്നതാണ് ഈ പുണ്യമാസത്തിൽ വൃതാനുഷ്ടാനങ്ങളോടെ ഷഷ്ഠി വൃതം ആചരിക്കാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു
ഷഷ്ഠി ദിവസത്തിലെ പ്രധാന വഴിപാടുകൾ
വിശേഷാൽ ഷഷ്ഠി പുജ,
ഗണപതി ഹോമം ,
പാലഭിഷേകം,
പനിനീർ അഭിഷേകം,
തേൻ അഭിഷേകം,
കരിക്ക് അഭിഷേകം,
ഭസ്മാഭിഷേകം,
പഞ്ചാമൃത അഭിഷേകം,
വെള്ള നിവേദ്യം എന്നിവ ഭക്തജനങ്ങൾക്ക് വഴിപാടായി നടത്താവുന്നതാണ്.
വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും മറ്റ് അന്വേഷണങ്ങൾക്കും8281507231 എന്ന ദേവസ്വം വഴിപാട് ബുക്കിംഗ് നമ്പറിൽ ബന്ധപ്പെടുക.
എന്ന് ദേവസ്വം കമ്മിറ്റിക്കുവേണ്ടി
ദേവസ്വം സെക്രട്ടറി
വഴിപാട് ബുക്കിങ്ങിന് mob: 8281507231