Anjilithanam sleeba church

Anjilithanam sleeba church St.Thomas Orthodox Sleeba Church Anjilithanam.

11/08/2026
"സേവനമാണ് ഏറ്റവും വലിയ സാക്ഷ്യം" ❤️✝️പ്രളയത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്കായി ആഞ്ഞിലിത്താനം ST. Thomas OCYM-ന്റെ നേതൃത...
07/08/2026

"സേവനമാണ് ഏറ്റവും വലിയ സാക്ഷ്യം" ❤️✝️
പ്രളയത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്കായി ആഞ്ഞിലിത്താനം ST. Thomas OCYM-ന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു.

പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി ആഞ്ഞിലത്താനം സെൻ്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ തഹസിദാർ ജോബിൻ കെ. ജോർജിന് പ്രസ്ഥാനം പ്രവർത്തകർ കൈമാറി. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ജെയിൻ സി. മാത്യു, ഇടവക വികാരി ഫാ. ജുബിൻ കരിപ്പായിൽ ബോബി, ഫാ. വർഗീസ് പി. ചെറിയാൻ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോജി പി. തോമസ്, യുവജന പ്രസ്ഥാനം കേന്ദ്ര സമിതിയംഗം അശ്വിൻ വി. റെജി പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് അജയ് എം. അലക്സാണ്ടർ, സെക്രട്ടറി അലൻ വി. റെജി, ആഷിൽ ഏബ്രഹാം, റൂബെൻ സാം കുര്യൻ എന്നിവർ നേതൃത്വം നൽകി.

വെള്ളപ്പൊക്ക അവസ്ഥയിൽ ദുരിതം നേരിടുന്ന വ്യാപാര കേന്ദ്രങ്ങളിൽ സഹായവുമായി ആഞ്ഞിലിത്താനം സെന്റ് തോമസ് OCYM അംഗങ്ങൾ
03/08/2026

വെള്ളപ്പൊക്ക അവസ്ഥയിൽ ദുരിതം നേരിടുന്ന വ്യാപാര കേന്ദ്രങ്ങളിൽ സഹായവുമായി ആഞ്ഞിലിത്താനം സെന്റ് തോമസ് OCYM അംഗങ്ങൾ

19/07/2026

നിരണം ഭദ്രസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ - പാരിഷ് മിഷൻ

💒 ഇരവിപേരൂർ സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളി

➡️പ്രഭാതനമസ്ക്കാരം ➡️ വി.കുർബ്ബാന - അഭി.ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

📆 2026 ജൂലൈ 19 ഞായറാഴ്ച / 7.00am

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4 - 9 8 4 6 4 4 2 9 3 3

14/07/2026

*വി.കുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ*

💒 *സെൻ്റ് കുറിയാക്കോസ് ഓർത്തഡോക്‌സ് പള്ളി ഏനാത്ത്*

➡️സന്ധ്യാനമസ്ക്കാരം ➡️ ഭക്തിനിർഭരമായ റാസ ➡️ ആശീർവാദം

📆 *2026 ജൂലൈ 14 ചൊവ്വാഴ്‌ച / 6.00pm*

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4 - 9 8 4 6 4 4 2 9 3 3

👉🏼 Please Like, Share and Subscribe.

13/07/2026

HOLY CONSECRATION Part 1 - St Gregorios Orthodox Syrian Church, Manalil
2026 JULY 13 MONDAY - 3:30pm

*Announcement* *Obituary* Mr. Saji Varghese (51 years),  member of  St. George OSC, Chinchwad reposed in the Lord on 06t...
09/07/2026

*Announcement*

*Obituary*
Mr. Saji Varghese (51 years), member of St. George OSC, Chinchwad reposed in the Lord on 06th July 2026.

On Thursday, *9th July 2026*
*05:00 pm* - First and Second funeral service at residence.
_Address_: Saji Nivas
Nandanvan society
Chikhali

Funeral Service on Friday, *10th July 2026* , details are as follows:

*09:00am:*
The mortal remains will be brought home

*09:30am:* Third Service at residence.

*10:30am*: Fourth Service at St. George Orthodox Syrian Church, Chinchwad.

*Followed by the Final Burial Service in the Holkar Bridge Cemetery, approximately 12pm*

Our Parish conveys its heartfelt condolences and pray for the departed soul.

Fr. John Mathai
Vicar

Address

St. Thomas Orthodox Sleeba Church
Kunnamthanam
689581

Telephone

+918281825087

Website

Alerts

Be the first to know and let us send you an email when Anjilithanam sleeba church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anjilithanam sleeba church:

Shortcuts

Share

Category