Pallikkarakavu Shiva Bagavathi Kshethram

Pallikkarakavu Shiva Bagavathi Kshethram Pallikarakavu Shiva-Baghavathy kshethram - Perumpilavu Pallikulam

21/03/2026
ശ്രീ പള്ളിക്കര ശിവ ക്ഷേത്രം🕉️🕉️🕉️പൂരമഹോത്സവം 2024 ജനുവരി 20, ശനിയാഴ്ച(1199 മകരം 6 )1) ദേവസ്വം പൂരാഘോഷകമ്മറ്റി പള്ളിക്കുള...
16/01/2024

ശ്രീ പള്ളിക്കര ശിവ ക്ഷേത്രം🕉️🕉️🕉️

പൂരമഹോത്സവം 2024 ജനുവരി 20, ശനിയാഴ്ച(1199 മകരം 6 )

1) ദേവസ്വം പൂരാഘോഷകമ്മറ്റി പള്ളിക്കുളം- ആന, പഞ്ചവാദ്യം (കൗകോട് സുന്ദരൻ നായർ & പാർട്ടി)

2) കളേഴ്സ് പൂരാഘോഷകമ്മറ്റി കിഴക്ക് ഭാഗം - ആന, ശിങ്കാരിമേളം

3) നാട്ടുകൂട്ടം പൂരാഘോഷകമ്മറ്റി തിപ്പിലശ്ശേരി സെന്റർ - ആന, പഞ്ചവാദ്യം

4) യുവസംഘം പൂരാഘോഷകമ്മറ്റി പടിഞ്ഞാറ് ഭാഗം - തിറ നാടൻകലാരൂപം

അന്നേ ദിവസം രാത്രി 7:30ന് കതിരോല
FOLK Band അടാട്ട്, അവതരിപ്പിക്കുന്ന
ഗംഭീര നാടൻപാട്ട് ഉണ്ടായിരിക്കുന്നതാണ്

എല്ലാവരെയും ക്ഷേത്രാങ്കണത്തിലേക്ക് സസന്തോഷം സ്വാഗതം ചെയുന്നു❤️

പൂരദിവസം രാത്രി കൃത്യം 7:30ന് ആരംഭിക്കുന്നതാണ്😍
16/01/2024

പൂരദിവസം രാത്രി കൃത്യം 7:30ന് ആരംഭിക്കുന്നതാണ്😍

പൂരം , പ്രതിഷ്‌ഠദിനം 2024😍ഓം നമഃ ശിവായ😍
10/01/2024

പൂരം , പ്രതിഷ്‌ഠദിനം 2024😍
ഓം നമഃ ശിവായ😍

🙏🏻
10/08/2023

🙏🏻

എല്ലാവർക്കും നന്മ നിറഞ്ഞ ശുഭ ദിനം നേരുന്നു 🙏🏻**** ഓം നമ: ശിവായ ****
13/09/2020

എല്ലാവർക്കും നന്മ നിറഞ്ഞ ശുഭ ദിനം നേരുന്നു 🙏🏻
**** ഓം നമ: ശിവായ ****

Address

Kunnamkulam
680519

Telephone

+919947331855

Website

Alerts

Be the first to know and let us send you an email when Pallikkarakavu Shiva Bagavathi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share