Mangad Orthodox Church

Mangad Orthodox Church പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവയുടെ മാതൃ ദേവാലയം

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ്‌ പള്ളി, വെസ്റ്റ് മങ്ങാട്

05/04/2026

*ഉയിർപ്പ് പെരുന്നാൾ 🤍🕊️*

*_💒 മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, വെസ്റ്റ് മങ്ങാട്_*

23/03/2026

*മൂവായിരത്തോളം പേജുകൾ..*
*മൂന്ന് വർഷത്തെ തപസ്യ.*

വി.വേദ പുസ്തകത്തിലെ 66 പുസ്തകങ്ങളും എഴുതി തീർക്കാൻ ഹേന ടീച്ചർക്ക് വേണ്ടി വന്നത് തൻ്റെ റിട്ടയർമെൻ്റിന് ശേഷമുള്ള വിശ്രമമില്ലാത്ത ദിവസങ്ങളാണ്. മനസും ശരീരവും പൂർണ്ണമായി പുസ്തകരചനയിലേക്ക് സമർപ്പിച്ച ദിന രാത്രങ്ങൾ.

ഇന്ന്(22.03.2026) മങ്ങാട് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ സഭാദിനസമ്മാനമായി വി.വേദ പുസ്തകത്തിൻ്റെ സമ്പൂർണ്ണ കൈയ്യെഴുത്ത് പ്രതി സമർപ്പിക്കുമ്പോൾ അത് ആത്മസായൂജ്യത്തിൻ്റെ നിമിഷങ്ങൾ.

അഭിനന്ദനങ്ങൾ
ഹേന ടീച്ചർ.
*അഭിനന്ദനങ്ങൾ.*

(കുന്നംകുളം ബഥനി കോൺവൻ്റ് എൽ.പി സ്കൂൾ പ്രഥമാധ്യാപികയായി റിട്ടയർ ചെയ്ത ഹേനടീച്ചർ മങ്ങാട് മാർ ഗ്രീഗോറിയോസ് സൺഡേസ്കൂൾ അധ്യാപികയും മർത്തമറിയം സമാജം സെക്രട്ടറിയുമാണ്.
കൊള്ളന്നൂർ ഷാജു പാപ്പച്ചൻ്റെ സഹധർമ്മിണിയാണ്.)

22/03/2026

കത്തോലിക്ക ദിനം 2026

MGOCSM ഭദ്രാസന തല ആരാധനാഗീതമത്സരത്തിൽ 1 -ാം സ്ഥാനം നേടിയ നമ്മുടെ ഇടവകയിൽ നിന്നുള്ള ടീമിനെ ആദരിച്ചപ്പോൾ. ബെനിലാ അനൂപ്, സബ...
21/01/2026

MGOCSM ഭദ്രാസന തല ആരാധനാഗീതമത്സരത്തിൽ 1 -ാം സ്ഥാനം നേടിയ നമ്മുടെ ഇടവകയിൽ നിന്നുള്ള ടീമിനെ ആദരിച്ചപ്പോൾ.
ബെനിലാ അനൂപ്, സബിത ജോയ്, ജിനി ഗീവർ, റിയ ലിബിൻ , ഫെസി ജിഗേഷ് എന്നിവർ അടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ.....കുന്നംകുളം ഭദ്രാസന MGOCSM പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ഭദ്രാസന തലത്തിൽ നടത്തിയ ആരാധന ഗീത മത്സരത്തിൽ വെ...
12/01/2026

അഭിനന്ദനങ്ങൾ.....

കുന്നംകുളം ഭദ്രാസന MGOCSM പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ഭദ്രാസന തലത്തിൽ നടത്തിയ ആരാധന ഗീത മത്സരത്തിൽ വെസ്റ്റ് മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ബിനിലാ അനൂപ്, സബിത ജോയ്, ജിനി ഗീവർ, റിയ ലിബിൻ & ഫെസി ജിഗേഷ് എന്നിവർ അടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു....

_ദനഹാ പെരുന്നാളിനോടനുബന്ധിച്ച് മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വികാരി ഫാ. സൈമൺ വാഴപ്പിള്ളി പിണ്ടിയിൽ ദീ...
05/01/2026

_ദനഹാ പെരുന്നാളിനോടനുബന്ധിച്ച് മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വികാരി ഫാ. സൈമൺ വാഴപ്പിള്ളി പിണ്ടിയിൽ ദീപം തെളിയിച്ചപ്പോൾ...🕯️🤍

21/12/2025

ശബ്ദങ്ങൾ ചേർന്നപ്പോൾ സംഗീതമായി,
ശാന്തമായ ഈ രാത്രിയിൽ, സ്നേഹത്തിൻ്റെ സംഗീതം വിരുന്നെത്തുന്നു. ✨🌙"

💒 മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം ,വെസ്റ്റ് മങ്ങാട്

🔔Get Alerts when releasing any new video. TURN ON THE BELL ICON

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയം -വെസ്റ്റ് മങ്ങാട്
🔴______________________________________________________________🔴

Disclaimer: This Channel DOES NOT Promote or encourage Any illegal activities. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. If you liked this one, comment something nice and click on the like button..

©Note: Use or Commercial Display or editing of the content without proper Authorization is not allowed ©

സൺഡേസ്കൂൾ പഴഞ്ഞി ജില്ല സഹപാഠ്യ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ വികാരി ബഹു.ഫാ. സൈമൺ വാഴപ്പിള്ളിയിൽ നിന്ന് പുര...
05/10/2025

സൺഡേസ്കൂൾ പഴഞ്ഞി ജില്ല സഹപാഠ്യ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ വികാരി ബഹു.ഫാ. സൈമൺ വാഴപ്പിള്ളിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റ് വാങ്ങിയപ്പോൾ..

Address

Kunnamkulam
680542

Alerts

Be the first to know and let us send you an email when Mangad Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mangad Orthodox Church:

Share