MGOCSM Kunnamkulam Unit

MGOCSM Kunnamkulam Unit Mar Gregorios Orthodox Christian Student Movement (MGOCSM), the student wing of Malankara Orthodox S During this conference, Rev Fr. V. J.

During his reign as Malankara Metropolitan, the prominent clergy, laymen and zealous students including members of the diaspora came together with the idea of initiating a Students' Movement of the Church by late 1907. The first annual conference of this Movement was held at Balikamadom School, Thiruvalla on 1,2 and 3 January 1908 with the blessings of Mar Dionysius V. Geevarghese Ramban (of Vatta

sseril) made a captivating speech on 'The Rituals in our Church'. This Movement grew in strength and stretch, expanding its reach to the students abroad with the motto Worship, Study, Service, assuming the name Mar Gregorios Orthodox Christian Student Movement (MGOCSM) commemorating St. Gregorios of Parumala as its patron saint.

28/12/2025

KUNNAMKULAM DIOCESE MGOCSM SENIORS FORUM Presents

Devotional Music Concert

SHUBHO QOLO
VOICE OF GLORY

ശുബഹോ കോലോ
Where Heaven And Harmony Unite
BETHANY ST. JOHN'S
AUDITORIUM, KUNNAMKULAM

28th DECEMBER 2025
SUNDAY @ 6:00 PM

LITURGICAL SYMPHONY | DEVOTIONALMASHUP |
ACOUSTIC MUSIC | CAROL SONGS |MUSIC MELODY |INSTRUMENTAL FUSIÓN

" CHRISM Melodies+ "

MGOCSM Kunnamkulam Unit Christmas Night 2024
31/12/2024

MGOCSM Kunnamkulam Unit Christmas Night 2024

21/12/2024
സെന്റ് ലാസറസ് പഴയപള്ളി എം ജി ഒ സി എസ് എം കുന്നംകുളം യൂണിറ്റ് തൃശൂർ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ ...
10/11/2024

സെന്റ് ലാസറസ് പഴയപള്ളി എം ജി ഒ സി എസ് എം കുന്നംകുളം യൂണിറ്റ് തൃശൂർ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് പ്രസിഡന്റ് ഫാ.ജിസ് ജോൺസൻ ഉദ്ഘടാനം ചെയ്തു
യൂണിറ്റ് സെക്രട്ടറി ഏഞ്ചൽ കെ അജി സ്വാഗതം നേർന്നു
ഡോ . അജീഷ് സുകുമാരൻ ഉപഹാരം ഏറ്റുവാങ്ങി അബിയ സാമുവേൽ ,ഷിജോ വി ജെ എന്നിവർ സംസാരിച്ചു ക്യാമ്പിൽ 75 പേരോളം പരിശോധന നടത്തി ആവശ്യമുള്ളവർക്ക് മരുന്നുകളും കണ്ണടകളും വിതരണം ചെയ്തു

https://youtu.be/6fQXMgukp6k?si=A3C4Y-zH-ORSLZoj
21/11/2023

https://youtu.be/6fQXMgukp6k?si=A3C4Y-zH-ORSLZoj

എം.ജി.ഒ.സിഎസ്.എം. കുന്നംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ലാസറസ്സ് പഴയപ്പള്ളിയില്‍ ടി.വി.ഉട്ടൂപ്പുണ്ണി ...

സെന്റ് ലാസറസ്സ് പഴയപ്പള്ളി MGOCSM കുന്നംകുളം യൂണിറ്റിന്റെ 2023-24 വർഷത്തെ ഭാരവാഹികൾPresident: Fr. Jis JohnsonVice Presid...
17/09/2023

സെന്റ് ലാസറസ്സ് പഴയപ്പള്ളി MGOCSM കുന്നംകുളം യൂണിറ്റിന്റെ 2023-24 വർഷത്തെ ഭാരവാഹികൾ

President: Fr. Jis Johnson
Vice President: Pauly T I, Beetha M U
Secretary: Shijo V J
Jo.secretary: Abiya m Samuel
Treasurer: Jaison Mohan

Executive committee
*Yeldho Mathoose C C
*Nixon P I
*Bimith Aby
*Manuel Joe Nixon
*Beslin Biju
*Manu Saji
*Angel Aji
*Terin Raju (auditor)

MGOCSM KUNNAMKULAM DIOCESE*- സ്മൃതി മാനസം -*അനുഭവകുറിപ്പുകൾ ക്ഷണിക്കുന്നു.വിഷയം : *ഞാൻ അറിയുന്ന എന്റെ മോറാൻ : പരിശുദ്ധ പ...
07/05/2022

MGOCSM KUNNAMKULAM DIOCESE
*- സ്മൃതി മാനസം -*
അനുഭവകുറിപ്പുകൾ ക്ഷണിക്കുന്നു.
വിഷയം : *ഞാൻ അറിയുന്ന എന്റെ മോറാൻ : പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ*

പരിശുദ്ധ പൗലോസ് ദ്വിതീയൻ കതോലിക്ക ബാവയുടെ സ്മരണാർത്ഥം കുന്നംകുളം ഭദ്രാസന MGOCSM ന്റെ നേതൃത്വത്തിൽ അഖില മലങ്കര തലത്തിൽ അനുഭവകുറിപ്പുകൾ ക്ഷണിക്കുന്നു. പരി.ബാവ തിരുമേനിയാൽ നിങ്ങൾക്ക് ഉണ്ടായിട്ടുള്ള സത്യസന്ധമായ നല്ല അനുഭവങ്ങൾ മനോഹരമായ രീതിയിൽ ഒരു പേജിന്റെ രണ്ട് പുറങ്ങളിൽ കവിയാതെ എഴുതി മെയ്‌ 30 ന് മുൻപായി ഞങ്ങൾക്ക് അയച്ചു തരുക. തെരെഞ്ഞെടുക്കുന്ന രചനകൾക്ക് സമ്മാനങ്ങൾ നൽകുന്നു.

04/05/2022

പീരുമേട് എഞ്ചിനീയറിങ് കോളേജിൽ വച്ച് നടന്ന ലീഡേഴ്‌സ് ക്യാമ്പിൽ കുന്നംകുളം ഭദ്രാസന പ്രതിനിധികൾ പങ്കെടുത്തു.

Address

Kunnamkulam
680503

Telephone

7012840488

Alerts

Be the first to know and let us send you an email when MGOCSM Kunnamkulam Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MGOCSM Kunnamkulam Unit:

Share